0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

പോയെടാ "

അവൾ ചിരിച്ചു .

"നീ ഇതൊക്കെ എവിടുന്നു പഠിച്ചതാ, നിന്റെ മറ്റേ കേസ് ആണോ ?"

എന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് മഞ്ജുസ് മടിയൊന്നും കൂടാതെ തിരക്കി.

"ദേ..മഞ്ജുസേ നല്ലൊരു ദിവസം ആയിട്ട് ഓരോന്ന് പറഞ്ഞു മൂഡ് കളയല്ലേ ട്ടോ .."

ഞാൻ അവളുടെ കാലിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..

"ഹ ഹ..ഇത് ഉള്ള കാര്യം അല്ലെ..ചതിയൻ ചന്തു "

മഞ്ജു എന്നെ കളിയാക്കി..

"മഞ്ജുസേ..എനിക്ക് ദേഷ്യം വരുന്നുണ്ട്. ട്ടോ.."

ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു..

"ഓക്കേ ഓക്കേ..ഞാനൊന്നും മിണ്ടുന്നില്ല .."

മഞ്ജു ചിരിയോടെ പറഞ്ഞു..

"ആഹ്..അങ്ങനെ വഴിക്ക് വാ.."

ഞാൻ ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിലിരുന്ന അവളുടെ കാലുമാറ്റി. പിന്നെ എഴുനേറ്റു മാറി അവളുടെ കാൽ ചുവട്ടിലായി ഇരുന്ന ശേഷം മഞ്ജുസിന്റെ രണ്ടു കാലും പിടിച്ചു എന്റെ മടിയിലേക്കായി എടുത്തു വെച്ചു !

"നീ എന്ത് ഭ്രാന്തൊക്കെയാ കാണിക്കുന്നേ "

മഞ്ജു എന്നെ സ്വല്പം ദേഷ്യത്തോടെ നോക്കി..

"എന്ത് ഭംഗി നിന്റെ കാലു കാണാൻ ..എന്റെ പൊന്നു മഞ്ജുസേ..."

എന്ത് ഭംഗി നിന്നെ കാണാൻ..എന്റെ ഓമലാളേ ..എന്ന പാട്ടിന്റെ ട്യൂണിൽ ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു .

അവളുടെ ചിരിയുടെ കുണുക്കം കാൽപാദത്തിലും അറിയുന്നുണ്ട്..ഞാൻ അവളുടെ കാലിൽ പതിയെ തടവി...

"ഈശ്വര ഇതുപോലൊരു വട്ടന്റെ കൂടെ ജീവിക്കണല്ലോ"

മഞ്ജു ഒരു ആത്മഗതം പോലെ പറഞ്ഞു..

"ഒന്ന് പോ മഞ്ജുസേ.."

ഞാൻ ചിരിച്ചുകൊണ്ട് കുനിഞ്ഞു എന്റെ മടിയിലിരിക്കുന്ന അവളുടെ ഇടതു കാലിലെ പെരുവിരലിൽ തുമ്പിൽ ചുംബിച്ചു ..

"ആഹ്.."

മഞ്ജു ആ സുഖം അറിഞ്ഞ നിമിഷം ഒന്ന്

💬 Comments

View all comments