0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ചില ബന്ധുക്കൾ പുറത്തിറങ്ങി നിൽപ്പുണ്ട് .

വണ്ടി പാർക്ക് ചെയ്ത ശേഷം ഞാൻ റോസമ്മയുടെ നമ്പറിൽ വിളിച്ചു നോക്കി . അവൾ തിരക്കിലാകുമെന്നു കരുതിയെങ്കിലും കുറച്ചു നേരത്തെ റിങ്ങിനു ശേഷം ഫോൺ എടുക്കപ്പെട്ടു .

"ആഹ്...നീ വന്നിട്ടുണ്ടോ ?"

കല്യാണപ്പെണ്ണിന്റെ ആവേശവും സന്തോഷവും എല്ലാം തുടിക്കുന്ന ചോദ്യം എന്റെ കത്തിൽ മുഖവുര എത്തും കൂടാതെ മുഴങ്ങി.

"ആഹ്..ഞാൻ നീ പറഞ്ഞ റെസിഡെൻസിയുടെ മുന്പിലുണ്ട് ..നിങ്ങളുടെ റൂം നമ്പർ എത്രയാ "

ഞാൻ ചിരിയോടെ തിരക്കി..

"നീ അവിടെ നിക്ക് ..ഞാൻ താഴെ റിസപ്‌ഷനിലോട്ടു വരാം...ഞങ്ങൾ പള്ളിയിലേക്ക് ഇറങ്ങാൻ നിക്കുവാരുന്നു "

അവൾ സന്തോഷത്തോടെ പറഞ്ഞു.

"മ്മ്..."

ഞാൻ മൂളി..

"പിന്നെ നിന്റെ ടീച്ചർ വന്നിട്ടുണ്ടോ ?"

അവൾ ആകാംക്ഷയോടെ തിരക്കി.

"ആഹ്...ഉണ്ട്..കുറെ നിര്ബന്ധിച്ചിട്ട പോന്നത്.."

അടുത്ത് നിക്കുന്ന മഞ്ജുസിനെ നോക്കികൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു. ഞാനിതൊക്കെ എന്തിനാണ് റോസമ്മയോടു പറയുന്നതെന്ന ഭാവത്തിൽ അവൾ എന്നെ നോക്കി കണ്ണുരുട്ടി.

"ആഹ്..എന്ന ഇപ്പൊ വരാം "

റോസമ്മ മറുതലക്കൽ ചിരിയോടെ പറഞ്ഞു.

ഞാൻ മഞ്ജുസിനെയും കൂട്ടി റിസപ്‌ഷനിലേക്കു നീങ്ങി. ഞങ്ങൾ അവിടെയുള്ള സോഫയിൽ ഇരുന്നു റോസമ്മക്കായി വൈറ്റ് ചെയ്തു .

അല്പം കഴിഞ്ഞതും ഒരു മാലാഖയെ പോലെ പരമ്പരാഗത ക്രിസ്ത്യൻ ശൈലിയിലുള്ള തൂവെള്ള ബ്രൈഡൽ ഗൗൺ അണിഞ്ഞുകൊണ്ട് റോസ്‌മേരി എത്തി, അവൾക്കു അകമ്പടി ആയി അനിയത്തിമാരും അനിയനും അമ്മയും കൂടെ ഉണ്ടായിരുന്നു!കാതിലും കഴുത്തിലുമൊക്കെ അത്യാവശ്യം മിന്നും പൊന്നും ഒക്കെ ഉണ്ട് ! തലയിൽ ഒരു സ്കാർഫ് ഉണ്ട് റോസമ്മക്ക് !മൊത്തത്തിൽ പഴയതിനേക്കാൾ സുന്ദരി ആയിട്ടുണ്ട് .

സ്വല്പം ഹീൽ ഉള്ള

💬 Comments

View all comments