Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]
എന്നിട്ട് ഇപ്പൊ ആണോ പറയുന്നേ .."
മഞ്ജു കയ്യെത്തിച് ഫോൺ എടുത്തു എന്നെ നോക്കി. പിന്നെ അമ്മയുടെ നമ്പർ എടുത്തു ഡയല് ചെയ്തു. ഞാൻ ബെഡിലേക്കിരുന്നുകൊണ്ട് എന്റെ ബെർമുഡ എടുത്തിട്ടു. മഞ്ജുസിന്റെ തറവാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം ആണ് . അതിനു ചെല്ലാൻ പറയാൻ വേണ്ടി ആണ് മഞ്ജുസിന്റെ അമ്മ വിളിച്ചിരുന്നത് .
അവൾ അമ്മയുമായി കുറച്ചു നേരം വിശേഷങ്ങളൊക്കെ സംസാരിച്ചിരുന്നു . ഞാൻ ആ സമയം മൊത്തം അവളുടെ മടിയിൽ തലവെച്ചു കിടന്നു . ഒരു കൈകൊണ്ട് എന്റെ മുടിയിൽ തഴുകി മഞ്ജുസും അങ്ങനെ ഇരുന്നു സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ പറയാതെ പോകരുത് - സാഗർ
💬 Comments
View all comments