Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram]
, മഞ്ജുസിന്റെയും ! വധുവരന്മാരെ തിരക്കൊഴിഞ്ഞ ശേഷം കണ്ടു സംസാരിച്ചു . എല്ലാം കഴിഞ്ഞു അവരെ ആശിർവദിച്ച ശേഷമാണ് ഞങ്ങൾ മടങ്ങിയത്.
പിന്നീട് നടന്ന സൽക്കാരത്തിലും പങ്കെടുത്തു . എന്തായാലും മൈസൂർ വരെ വന്നതല്ലേ സ്ഥലങ്ങളൊക്കെ ചുറ്റിക്കണം എന്ന് ഞാൻ വിചാരിച്ചു. ഒരു ദിവസം കൂടി തങ്ങി നാളെ പോകാമെന്നു മഞ്ജുസിനോട് പറഞ്ഞു. പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ട് മഞ്ജുവിനും എതിർപ്പില്ല .
അങ്ങനെ മൈസൂർ പാലസും കാഴ്ച ബംഗ്ലാവുമൊക്കെ ഒന്ന് കണ്ടു . അപ്പോഴേക്കും വൈകുന്നേരം ആയിരുന്നു . ഡ്രൈവിംഗ് അന്ന് മൊത്തം അവളായിരുന്നു . അതിന്റ നേരിയ ക്ഷീണം പുള്ളികാരിക്ക് ഉണ്ട് . ഒന്നിരുട്ടുന്നതു വരെ ഞങ്ങൾ മൈസൂരിലൊരു നഗര പ്രദക്ഷിണം നടത്തി . ചില്ലറ ഷോപ്പിങ്ങും നടത്തി . എല്ലാം മഞ്ജുസിന്റെ കാശ് !!
ഒടുക്കം തിരിച്ചു തലേന്നെടുത്ത റൂമിലേക്ക് തന്നെ മടങ്ങി . റൂമിൽ കയറിയ ഉടനെ ഞാൻ ചെരിപ്പൊക്കെ അഴിച്ചു വെച്ചു നേരെ ബെഡിലേക്കു ചാടിക്കയറി. തലയിണ മാറ്റിയിട്ടു ടി.വി ഓൺ ചെയ്തു . അതിൽ ഏതോ കന്നഡ ചാനെൽ ആണ് ഓടിക്കൊണ്ടിരുന്നത്..ഞാൻ മാറ്റി മാറ്റി ഒടുക്കം ഒരു മ്യൂസിക് ചാനെൽ കണ്ടുപിടിച്ചു. ഹിന്ദി മ്യൂസിക് ചാനെൽ ആണ് . ഞാനിടുന്ന ടൈമിൽ പരസ്യം ആണ്.
ഞാനതു ഫിക്സ് ചെയ്തു റിമോർട്ട് ബെഡിലേക്കിട്ടു . മഞ്ജുസ് ഷോപ്പിംഗ് കഴിഞ്ഞ കവർ ഒകെ ബെഡിലേക്കു വെച്ചു എന്നെ വശപിശകോടെ നോക്കി .
പിന്നെ ബെഡിലേക്കിരുന്നു കൊണ്ട് എന്നെ ഉന്തി തള്ളി കൊണ്ട് തലയിണ അവൾ കരസ്ഥമാക്കി. കട്ടിലിന്റെ ഉയർന്ന മരത്തിന്റെ ഭാഗത്തു തലയിണ
💬 Comments
View all comments