Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
എഴുന്നെള്ളിപ്പുണ്ട് . അത് കാണാൻ ക്ഷേതരത്തിൽ വരണം എന്നൊക്കെ മുത്തശ്ശി പറഞ്ഞു. ഞങ്ങളെല്ലാം തലയാട്ടി കേട്ടു.
കുറച്ചു നേരം കൊണ്ട് ഞങ്ങൾ അവരുമായി കമ്പനി ആയെങ്കിലും അധിക നേരം അംസാരിക്കാനൊന്നും ഒത്തില്ല. പല തിരക്കുകൾ ഉണ്ട്.അവർക്കൊക്കെ . അവർ പിന്നെ കാണാം എന്ന് പറഞ്ഞു ഇറങ്ങി , മഞ്ജുസും അവരുടെ കൂടെ ഇറങ്ങി . പോകും നേരം രാത്രി കാണാം എന്നൊക്കെ മഞ്ജുസ് ആംഗ്യ ഭാഷയിൽ പറഞ്ഞു ചിരിച്ചു .
ഞങ്ങൾ പിന്നെ അവിടെയൊക്കെ ചുറ്റി തിരിഞ്ഞു. ശ്യാം ഉള്ളോണ്ട് വല്യ ബോറടി ഉണ്ടായിരുന്നില്ല . പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അവൻ സ്ഥിരം പരിപാടിയുമായി മുന്നോട്ടു പോയി . ഇടക്കു ഒന്ന് രണ്ടു വട്ടം മഞ്ജുസിന്റെ അച്ഛന്റെ മുൻപിൽ ചെന്ന് പെട്ടു. പുള്ളി വിശേഷങ്ങളൊക്കെ തിരക്കി ,അസൗകര്യങ്ങൾ എന്തേലും ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട എന്നും പറഞ്ഞു .
ഞാൻ എല്ലാം കേട്ടതല്ലാതെ ഒന്നും തിരിച്ചു പറയാൻ നിന്നില്ല. അങ്ങനെ ഒന്നിരുട്ടി കഴിഞ്ഞതോടെ ക്ഷേത്രത്തിലേക്കുള്ള എഴുന്നളിപ്പിന്റെ നേരം ആയി. തറവാട്ടിലെ സ്ത്രീകളും പെണ്കുട്ടികളുമൊക്കെ വെള്ളിപ്പാത്രത്തിൽ ദീപം തെളിയിച്ചു താലം ആയി ചെണ്ട മേളത്തിന് അകമ്പടി ആയി , ഭഗവതി രൂപങ്ങളായ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിനൊപ്പം ക്ഷേത്ര നടയിലേക്കെത്തും .
മഞ്ജുസിന്റെ വീടിനടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ നിന്നു തുടങ്ങുന്ന ഘോഷയാത്ര നടന്നുകൊണ്ടു തറവാട്ടമ്പലത്തിലെത്തി അവസാനിക്കും . അത് കഴിഞ്ഞാൽ കളം പാട്ടും , നാഗ പാട്ടും , കളം മായ്ക്കലും ഒക്കെ ആണ് .
ഞാനും ശ്യാമും ആ കാഴ്ച കാണായി അവർക്കൊപ്പം ഇറങ്ങി . മഞ്ജുസിന്റെ ഫാമിലിയിൽ സുന്ദരികളായ
💬 Comments
View all comments