0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

?'

ഞാൻ തരിപോലും തൊട്ടു നോക്കാത്ത എന്റെ ഗ്ലാസ് ചൂണ്ടിക്കൊണ്ട് പറഞ്ഞു .

"അത് സാരമില്ല..എനിക്ക് ഇത്രേം മതി "

അവൾ മതിയായ പോലെ ഭാവിച്ചുകൊണ്ട് പറഞ്ഞു .

ഞന തലയാട്ടികൊണ്ട് അവൾ കുടിച്ചതിന്റെ ബാക്കി കുടിച്ചു . സ്ട്രോ കൊണ്ട് നന്നായി അലിയിച്ചു ഞാൻ പെട്ടെന്ന് കുടിച്ചു തീർത്തു അവളെ നോക്കി .

"നീ ഇപ്പൊ ഇത് പറയാൻ വേണ്ടിയാണോ എന്നെ വിളിച്ചോണ്ട് വന്നേ "

ഞാൻ കഴിച്ചു കഴിഞ്ഞതും മഞ്ജു ഗൗരവത്തിൽ തിരക്കി .

"ഇത് അല്ല..പെട്ടെന്ന് തോന്നിയപ്പോ ഇതും പറഞ്ഞെന്നെ ഉള്ളു.."

ഞാൻ വിക്കി വിക്കി പറഞ്ഞു .

"മ്മ്...അതിനു നീ എന്തിനാ പരുങ്ങുന്നെ ..ഞാൻ ഒന്നും പറഞ്ഞില്ലല്ലോ "

മഞ്ജു പതിയെ പറഞ്ഞു .

"അറിയില്ല..എനിക്ക് മഞ്ജുസിന്റെ അടുത്ത് മാത്രമേ ഉള്ളു ഈ പേടി .."

ഞാൻ ചിരിയോടെ പറഞ്ഞു .

അത് കേട്ടപ്പോൾ അവളിലും ഒരു പുഞ്ചിരി വിടർന്നു .

"ഒന്ന് പോടാ..."

അവളെന്റെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു .

"ആഹ്..."

ഞാൻ വേദനിച്ചെന്ന പോലെ ഒന്ന് പിടഞ്ഞു . പിന്നെ അവളുടെ കൈ തട്ടി മാറ്റി .

"മഞ്ജുസ് ഒന്ന് കണ്ണടച്ചേ "

ഞാൻ പെട്ടെന്ന് വന്ന കാര്യം ഓർത്തുകൊണ്ട് പറഞ്ഞു .

"എന്തിനാ ?"

അവളെന്നെ സംശയത്തോട് എനോക്കി .

"ഹാഹ് ..അടക്ക്..ഞാൻ ഒരു ഗിഫ്റ്റ് കൊണ്ട് വന്നിട്ടുണ്ട് .."

ഞാൻ ചിരിയോടെ പറഞ്ഞു .

"എന്ത് ഗിഫ്റ്റ്.."

അവളെന്നെ അത്ഭുതത്തോടെ നോക്കി .

"ആഹ്..അതൊക്കെ ഉണ്ട്..ഇപ്പൊ കണ്ണടക്ക്..ഞാൻ പറഞ്ഞിട്ട് തുറന്ന മതി "

ഞാൻ അവളെ

💬 Comments

View all comments