Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
. ആകെ ഓടി ഉള്ള ഒരു മെമ്മറി അല്ലെ ! മാത്രമല്ല ബസ് ആണെങ്കിൽ 17 -18 മണിക്കൂർ പിടിക്കും അങ്ങെത്തിക്കിട്ടാൻ. അപ്പോൾ തന്നെ വരവും പോക്കും ആയി രണ്ടു - രണ്ടര ദിവസം പോയിക്കിട്ടി.അതുകൊണ്ട് മിനിമം നാലഞ്ചു ദിവസം വേണമെന്ന വാദം പ്രിൻസി ഒക്കെ അംഗീകരിച്ചു. വർക്കിംഗ് ഡേയ്സ് അധികം പോവാതിരിക്കാൻ വെള്ളിയാഴ്ച വൈകീട്ട് പോയി ചൊവ്വാഴ്ച തിരിച്ചു വരുന്ന രീതിയിൽ പ്ലാൻ ചെയ്തു .
ഏതൊക്കെ ടീച്ചേർസ് ഒപ്പം ഉണ്ടാകണമെന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ ഒരു ബസ്സിൽ കുറഞ്ഞത് രണ്ടു ടീച്ചറും രണ്ടു സാറന്മാരും വേണമെന്ന് നിർബന്ധം ആയി .
നമഞ്ജുവും മായാ മിസ്സും ആയിരുന്നു ഞങ്ങളൊക്കെ സജസ്റ്റ് ചെയ്തത് . സാറന്മാരായി പ്രകാശ് , അജിത് കുമാർ എന്നിവരും . അങ്ങനെ കത്ത് കാത്തിരുന്ന ആ ദിവസവും വന്നടുക്കാറായി. ടൂറിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ പ്രെശ്നം ഒന്നുമുണ്ടായിരുന്നില്ല..പൈസയുടെ കാര്യത്തിൽ പിന്നെ പ്രേശ്നമില്ല. മാമന്മാരൊക്കെ സഹായിക്കും . ഇല്ലെങ്കിൽ വേൾഡ് ബാങ്ക് മഞ്ജുസ് എന്റെ കൂടെ തന്നെ ഉണ്ടല്ലോ ! പക്ഷെ ഇപ്പോഴും അവളെ ബുദ്ധിമുട്ടിക്കുന്നത് , അല്ലെങ്കിൽ ഊറ്റുന്നത് ശരിയല്ലല്ലോ ..ഞാൻ തന്നെ പൈസ ഒക്കെ ഒപ്പിച്ചു .
അങ്ങനെ ആ നാളും എത്താറായി...അതിനിടക്ക് പോയ സെമെസ്റ്റെർ റിസൾട്ടും വന്നു !
💬 Comments
View all comments