Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]
തിരഞ്ഞു വരാൻ മാത്രം നീ വല്യ മിടുക്കൻ ഒന്നുമല്ല..."
അവൾ കിട്ടിയ ഗ്യാപ്പിൽ എന്നെ ഒന്ന് താങ്ങിക്കൊണ്ട് പറഞ്ഞു.
ഞൻ ഒന്നും മിണ്ടാൻ പോയില്ല..ഇപ്പൊ കേൾക്കാനേ നിവൃത്തിയുള്ളു !
"പിന്നെ അവരുടെ അടുത്ത് നിക്കുമ്പോ ഉള്ള സ്മെൽ തന്നെ അവര് പോയപ്പോഴും നിന്റെ അടുത്തുണ്ട് "
അവളൊന്നു അർഥം വെച്ചുകൊണ്ട് തന്നെ പറഞ്ഞപ്പോൾ എനിക്കെന്തോ പോലെ തോന്നി .
"ചെ..."
ഞാൻ മനസിൽ പറഞ്ഞു അവളെ ജാള്യതയോടെ നോക്കി.
"മ്മ്..എന്താന്ന് വെച്ചോ ആയിക്കോ മോനെ...ഞാനൊന്നും പറയാൻ പോണില്ല...പക്ഷെ അച്ഛനൊക്കെ അറിഞ്ഞാ നിന്നെ വീട്ടിനു അടിച്ചു പുറത്താക്കും "
അവൾ ഒരു ഭീഷണി പോലെ പറഞ്ഞു.
"മ്മ്..നേരാണ്..അച്ഛൻ കുറച്ചു പ്രെശ്നം ആണ് .."
ഞാൻ മനസ്സിലോർത്തു !
അവളതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി .
"പിന്നെ ..ആ ചേച്ചി നല്ല സുന്ദരി ആണുട്ടോ ..കണ്ട പറഞ്ഞേക്ക്"
അവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി . എനിക്ക് ആദ്യമായി അഞ്ജുവിനോട് ഒരു ഇഷ്ടക്കൂടുതൽ തോന്നി. സംഭവം കീരിയും പാമ്പും ആണേലും മഞ്ജുസിന്റെ കാര്യം അറിഞ്ഞിട്ടും അവളാരോടും ഒന്നും പറഞ്ഞില്ല . മാത്രമല്ല വീട്ടിൽ പ്രെശ്നം ആയപ്പോൾ അവളെനിക്ക് വേണ്ടി സംസാരിക്കുവേം ചെയ്തു..
അഞ്ജു അറിഞ്ഞതോടെ പ്പ്രേശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അവളെപ്പോഴും എന്നെ ഒരുമാതിരി ആക്കിയ നോട്ടവും , സംസാരവും ഒക്കെ ആണ് . അതായിരുന്നു സഹിക്കാൻ പറ്റാത്തത് ! ആഹ് എന്തേലും അകറ്റേന്നു കരുതി ഞാൻ സഹിച്ചു പിടിച്ചു .
പിന്നെ പിറ്റേന്ന് പതിവ് പോലെ കോളേജിലേക്ക് . സ്വല്പം നേരത്തെ തന്നെ
💬 Comments
View all comments