0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

അമ്മയുമായി വഴക്കിട്ട നിരാശയിൽ പറഞ്ഞു .

"മ്മ്....അത് കളയെടോ..വീക്കെൻഡ് ടൂർ അല്ലെ..അടിച്ചു പൊളിക്കണ്ടേ "

ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി .

"ഉവ്വ...കുറച്ചു ഗ്യാപ് ഇട്ടു നിന്നോളുണ്ട് ...വെറുതെ ആർക്കും സംശയം തോന്നേണ്ട "

അവൾ ഒരു മുൻകരുതൽ പോലെ പറഞ്ഞു .

"മ്മ്...എന്നാലും ഗ്യാപ് കിട്ടിയ ഞാൻ വരുമെ..."

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

"എന്റെ കയ്യിന്നു നല്ലതു കിട്ടുവെ .."

അവളും അതെ ട്യൂണിൽ പറഞ്ഞു .

"ഓ പിന്നെ...."

ഞാൻ അവളെ കളിയാക്കി..

"ഒരു പിന്നേം ഇല്ല...ഞാൻ സ്റ്റാഫ് ആയിട്ട കൂടെ വരുന്നേ ..അല്ലാതെ നിന്റെ കെട്ട്യോളായിട്ടല്ല "

അവൾ ചിരിയോടെ പറഞ്ഞു .

"അതൊക്കെ നമുക്ക് ശരിയാക്കാന്നെ ..ഇയാള് ഒന്ന് കട്ടക്ക് നിന്ന മതി "

ഞാൻ അവളെ പിരികയറ്റി...

"ഇല്ല മോനെ നടക്കില്ല ..അത് പ്രതീക്ഷിച്ചിട്ട് നീ ടൂറിനു വരണ്ട "

മഞ്ജു കട്ടായം പറഞ്ഞു .

"ഇയാളിതെന്തോന്നു .."

ഞാൻ അവളെ നോക്കി കെഞ്ചി..

"നിനക്കെന്തിന്റെ കേടാ ...ബസ്സ് മൊത്തം പിള്ളേരാവും..പിന്നെ വേറേം ടീച്ചേർസ് ..അതിന്റെ എടേലു എന്ത് കാണിക്കാനാ"

അവൾ എന്നെ നോക്കി ശുണ്ഠി എടുത്തു .

"അതൊക്കെ ഞാൻ ശരിയാക്കാം...ഇപ്പൊ എന്നെ വീട്ടിൽ കൊണ്ടാക്കിക്കെ"

ഞാൻ മൊബൈലിൽ നോക്കി സമയം വൈകി എന്നെ ഭാവത്തിൽ അവളെ നോക്കി .

"അയ്യടാ....ഞാൻ നിന്റെ ഡ്രൈവർ ആണല്ലോ ...വേണെങ്കി ബസ്സിന്‌ പോടാ "

അവൾ പെട്ടെന്ന് പതിവ് മഞ്ജുസിന്റെ സ്പിരിറ്റ് വീണ്ടെടുത്തുകൊണ്ട് പറഞ്ഞു .

"അതെന്ന പണിയാ മഞ്ജുസേ ?"

ഞാൻ അവളെ നോക്കി കൊഞ്ചി.

"ആഹ്..ഇപ്പൊ ഇത്രേ

💬 Comments

View all comments