0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ഒരു തവണ എങ്കിലും അവളെ അവളുടെ വഴിക്കു വിടാൻ അതോടെ വീട്ടുകാർ നിര്ബന്ധിതരായി . രണ്ടുവട്ടം വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങികൊടുത്ത് വിഷമങ്ങളും സങ്കടവും മാത്രം ആണ് അവൾക്കു സമ്മാനം ആയി കിട്ടിയത് എന്നോർക്കണം !

അതോടെ ഞങ്ങൾക്കും ഒരാശ്വാസം കിട്ടി . അതിന്റെ ആവേശവും സന്തോഷവും ടൂറിന്റെ ദിവസങ്ങളിൽ മഞ്ജുസിനു ഉണ്ടായിരുന്നു . അങ്ങനെ പറഞ്ഞു പറഞ്ഞു ആ ദിവസം വന്നെത്തി . വെള്ളിയാഴ്ച ദിവസം വൈകീട്ട് എട്ടുമണിയോടെ കോളേജിൽ നിന്നു ബസ് പുറപ്പെടും . രണ്ടു വോൾവോ ബസ്സുകൾ ആണ് അറേഞ്ച് ചെയ്തിട്ടുള്ളത് .

വൈകീട്ട് നേരത്തെ തന്നെ കോളേജ് വിട്ടു . ടൂറിനു ഉള്ളവർക്ക് പോയി റെഡി ആവാൻ വേണ്ടി ആയിരുന്നു അത് . എല്ലാവരും വീട്ടിൽ പോയി ബാഗും സാധനങ്ങളും ഒക്കെ ആയി വൈകിട്ട് ഏഴുമണിയോടെ കോളേജിൽ എത്തണം എന്നാണ് അറിയിപ്പ് . ഞാനും ശ്യാമും ഒന്നിച്ചാണ് എല്ലാം എടുത്തു ഇറങ്ങിയത് . അവൻ എന്നെ വിളിക്കാനായി വീട്ടിൽ വന്നിരുന്നു .

ബാഗും ലഗേജുമായി ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി . പോകാൻ നേരം അമ്മയുടെ വക ഉപദേശങ്ങളും ഉണ്ടായിരുന്നു . ഒന്ന് രണ്ടു വട്ടം കോളേജിൽ അടിയൊക്കെ ഉണ്ടാക്കിയിട്ടുള്ളതുകൊണ്ട് അമ്മയ്ക്കും എന്നെ അത്ര വിശ്വാസം ഇല്ല . പൊളിറ്റിക്‌സിൽ തലപര്യമില്ലാത്തതുകൊണ്ട് ആ വഴിക്കു മാത്രം അടി ഉണ്ടാക്കിയിട്ടില്ല . എസ്.എഫ് .ഐ ലും , കെ.എസ് . യൂ ലും , എ.ബി.വി.പി യിലുമെല്ലാം നമുക്ക് വേണ്ടപെട്ടവരും ചങ്ങാതിമാരും ഒക്കെയുണ്ട് . അതുകൊണ്ട് ആരെയും വെറുപ്പിക്കാറുമില്ല..അടുപ്പിക്കാറുമില്ല !

പോരുന്ന വഴിക്ക് പുതിയ

💬 Comments

View all comments