Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]
മുഖം ചെരിച്ചു നീങ്ങി ഇരുന്നു . അവൾ എന്നെ സംശയത്തോടെ നോക്കി . മഞ്ജു എന്നെ സമാധാനിപ്പിക്കാൻ വരുമെന്ന എന്റെ പ്രതീക്ഷ ഒകെ തെണ്ടി തെറ്റിച്ചു.
അവൾ ഒരു കൂസലും ഇല്ലാതെ മൊബൈൽ നോക്കി ഇരിപ്പാണ്. ഞാൻ ഇടക്കു തിരിഞ്ഞു നോക്കിയപ്പോൾ എല്ലാം മനസിലായെന്ന പോലെ ഒരു വളിഞ്ഞ ചിരിയും പാസ്സാക്കി ..
ഞാൻ അതോടെ ഒന്നും നടക്കില്ലെന്നു മനസിലാക്കി വീണ്ടും എഴുന്നേറ്റിരുന്നു. സമയം പോയികൊണ്ടേ ഇരിക്കുകയാണ്. ബസ് അതിവേഗം ആണ് നീങ്ങുന്നത് . അതിന്റെ നേർത്ത ഇരമ്പം മാത്രം കേൾക്കാം..പിന്നെ പതിഞ്ഞ താളത്തിൽ പാട്ടും ഇട്ടിട്ടുണ്ട്. ലേസറും മറ്റു ലൈറ്റുകളുമൊക്കെ അണച്ചിട്ടുണ്ട്. മധ്യത്തിലുള്ള ഒരു അരണ്ട നീല വെളിച്ചമുള്ള ബൾബ് മാത്രമാണ് പ്രകാശിക്കുന്നത് .
അതോടെ ഓഫ് ആക്കിയാൽ പിന്നെ മൊത്തം ഇരുട്ടാണ് ! അത് വേണ്ടെന്നു വെച്ചിട്ടാവണം ! കാരണം പിള്ളേർ വല്ല അക്രമവും ചെയ്താലോ..ആണും പെണ്ണും ഒകെ ഉള്ളതല്ലേ !
എന്നാലും ആ അരണ്ട വെളിച്ചം അത്ര പ്രേശ്നക്കാരനല്ല..അതിന്റെ ധൈര്യം ആണ് എന്റെ കയ്യിലുള്ളത്. മുൻ സീറ്റിൽ മായേച്ചി ഉണ്ട്..അത് മാത്രം ആണ് എന്റെ പേടി..
ഞാൻ ഒന്നുയർന്നു മുന്നോട്ട് നോക്കി . അവൾ വിൻഡോ സൈഡിലുള്ള ചില്ലിൽ തല ചായ്ച്ചു നല്ല ഉറക്കം ആണ്. ചില്ലിനു മീതേക്ക് തുണിയുടെ കർട്ടനും നീക്കിയിട്ടിട്ടുണ്ട് .
ഞങ്ങളുടെ സൈഡിലുള്ള കർട്ടൻ ഓപ്പൺ ആണ് . ഞാനത് നീക്കിയിട്ടു വിൻഡോ മറച്ചു വെച്ചു. പിന്നെ വീണ്ടും മഞ്ജുസിനടുത്തേക്കു നീങ്ങി. ഞാൻ അടുത്തേക്ക് വന്നതോടെ അവൾ എഴുന്നേൽക്കാൻ തുടങ്ങി .
"ഹാ...പോവല്ലേ.."
ഞാൻ അവളുടെ കയ്യിൽ പിടിച്ചു
💬 Comments
View all comments