0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

വേണ്ട വേണ്ട എന്ന് പറയുന്നുണ്ടെങ്കിലും അവളെന്നെ തന്നെ നോക്കി ചുണ്ടു വിറപ്പിച്ചുകൊണ്ട് അങ്ങനെ തന്നെ കിടന്നു ..

അവളുടെ ദേഹം എന്നിലേക്കമര്ന്നു തുടങ്ങിയിരുന്നു .

പെട്ടെന്ന് മുൻസീറ്റിൽ ഇരുന്നു മായേച്ചി ഒന്ന് ചുമച്ചതും മഞ്ജുസ് സ്വിച്ച് ഇട്ട പോലെ പഴയ പൊസിഷനിലേക്ക് മാറി !

"ഹോ...ദൈവമേ "

അവൾ പതിയെ പറഞ്ഞു എരിവ് വലിക്കുന്ന പോലെ ഭാവിച്ചു സീറ്റിലേക്ക് ചാരി കിടന്നു ഉറങ്ങുന്ന ഭാവം നടിച്ചു . എനിക്കതു കണ്ടപ്പോൾ ചിരി പൊട്ടി. ഞാൻ മായേച്ചിയെ എത്തി നോക്കി..ഉറക്കത്തിലെപ്പോഴോ ചുമച്ചതാണ് പാവം !

ഞാൻ തിരിച്ചു സീറ്റിലേക്ക് ചാരി മഞ്ജുസിനെ നോക്കി .

"ഉറക്കത്തിലാ..."

ഞാൻ പതിയെ പറഞ്ഞു .

"മ്മ്..."

മഞ്ജുസ് പതിയെ മൂളി.

"ഒരുമ്മ താ മഞ്ജുസേ "

ഞാൻ അവളോട് ചേർന്ന് ഇരുന്നുകൊണ്ട് തിരക്ക്കി..

"പോടാ...അതൊന്നും പറ്റില്ല "

അവൾ സ്വകാര്യം പറയും പോലെ പറഞ്ഞു .

"പ്ലീസ്..ഒരെണ്ണം....ഉറങ്ങാൻ പോവല്ലേ പ്ലീസ്...."

ഞാൻ കെഞ്ചി നോക്കി..

"പറ്റില്ല..."

അവൾ തീർത്തു പറഞ്ഞു .

"പ്ലീസ്...ഇങ്ങോട്ടു നോക്കിയേ..."

ഞാൻ മുഖം തിരിച്ച വാളേ തോണ്ടി കൊണ്ട് പറഞ്ഞു . മഞ്ജു ഞാൻ തോണ്ടിയപ്പോൾ തിരിഞ്ഞെന്നെ നോക്കി..

"എന്താ .."

അവൾ പല്ലിറുമ്മി..

"പ്ലീസ്....ഒറ്റ ഒന്ന് "

ഞാൻ കെഞ്ചി..

"മ്മ്....ശരി ശരി..മിണ്ടല്ലേ.." അവളെന്റെ ചുണ്ടത്തു വിരൽ വെച്ചുകൊണ്ട് ചുറ്റും നോക്കി. ഞങ്ങളുടെ നേരെ ഓപ്പോസിറ്റ് സൈഡിൽ രണ്ടു പെൺകുട്ടികൾ ആണ്..അവർ പുതപ്പോകെ തല വഴി മൂടി നല്ല ഉറക്കം ആണ്..പുറകിൽ ശ്യാമും മുൻപിൽ മായേച്ചിയും ആണ്.രണ്ടും ഉറക്കം ആണ്..

മഞ്ജു എല്ലാം വിസ്തരിച്ചു നോക്കി

💬 Comments

View all comments