താങ്ക്സ് ബ്രോ ..സന്തോഷം
സാഗർ ബ്രോ...
പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി... !!!!
സ്നേഹം... സ്നേഹം മാത്രം..
ഹഗ്ഗ്‌സ് ബ്രോ
താങ്ക്സ് ബ്രോ ..സന്തോഷം
സാഗർ ബ്രോ...
പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി... !!!!
സ്നേഹം... സ്നേഹം മാത്രം..
ഹഗ്ഗ്‌സ് ബ്രോ
സാഗർ ബ്രോ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും.
thanks anna....
സാഗർ ഈ സ്റ്റോറി നിർത്താൻ പോകുവാണെന്നും മഞ്ചൂസിന്റെ സ്റ്റോറി തുടരുമെന്നും കമന്റ് റിപ്ലൈ കണ്ടു. അതിൽ മഞ്ചൂസ് ഒഴികെ ബാക്കി എല്ലാം ന്യൂ characters ആണോ ?
അല്ല.. വേറെ പേരിൽ ഇവരുടെ കഥ തന്നെ ആകും
?❤️
???????
എന്താ പറയാ ഒരു രക്ഷയുമില്ല bro
രക്ഷയൊക്കെ ഉണ്ടാക്കാം
?????????
thanks sulaiman
Good very good
thanks bro...sams.
Ponnannaa. ??????..
Namichu..
Superb item...
Manjoos & kevin...??..
Avrde pranayam vayich kothi theernillalloo..
Pettan nirthalle annaa
താങ്ക്സ് ബ്രോ...
അടിപൊളിയാട്ടോ
santhosham..thanks
ഉഫ്...മനോഹരം പറയാൻ തന്നെ വാക്കുകൾ കിട്ടുന്നില്ല.മഞ്ജുവും കെവിനും ഒരു രക്ഷയുമില്ല.കുറുമ്പും കുസൃതിയും നറിഞ്ഞ ഇവരുടെ ജീവതം കാണാൻ കാത്തിരിക്കുന്നു.(അടുത്ത ഭാഗം വൈകാതെ തരണേ)
സസ്നേഹം
കാലൻ?
thanks bro ..
മഞ്ചൂസിന്റെ കഥ വായിച്ചാൽ ഇവിടെ ഒരു കമെന്റ് musta.കൊള്ളാം ബ്രോ.
thanks ..manjus muth aanu
നിങ്ങളെപ്പോലെ ഇങ്ങള് മാത്രമുള്ളു സഹോ. നിങ്ങളുടെ പേർസണൽ ഇഷ്യൂസ്. സഹോയുടെ കഥകൾ വായിക്കുമ്പോൾ ഒരു വിശ്വാസമുണ്ട് അടുത്ത പാർട്ട് അധികം വൈകില്ലെന്ന്. ആ വിശ്വാസം തുടന്നും നിലനിർത്താൻ കഴിയട്ടെ. എല്ലാ പ്രേശ്നങ്ങളും നല്ല രീതിയിൽ അവസാനിക്കാൻ പ്രാർത്ഥനയോടെ
thanks ബ്രോ . Thanks for the support
Story super aayi thankyu but manjuvinu oru pazhaya kadha undenkil onnude nannaayene onnu try cheyyu sagar
nokkam
പഴയത് ഒന്നും വേണ്ട ബ്രോ ഇങ്ങനെ തന്നെ പോയാൽ മതി
സൂപ്പർ ?? കഥ വായിക്കുബോൾ കോളേജ് കാലം ശരിക്കും മിസ്സ് ചെയ്യുന്നു...
thanks bro
Bro super entha parayendathe enne ariyilla superb adutha part udane undavumo
അറിയില്ല
Sagar... Adipoli super ennokke paranjal kuranu pokum ningal aalu puliyanu adutha partinayi kathirikkunnu
thanks
ശരിക്കും ആസ്വദിച്ചു വായിക്കാൻ പറ്റുന്ന ഒരു സ്റ്റോറി.കുറുമ്പുകളും കളികളും പ്രണയവും എല്ലാം നല്ല ഫീൽ. എല്ലാഭാഗവും വായിക്കാറുണ്ട്. പിന്നെ ഇപ്പോഴാണ് comment ഇടുന്നത് എന്ന് മാത്രം
Thanks ..
ഇഷ്ടപെട്ട പെണ്ണിനെ ഒരിക്കലും മറക്കില്ല. താങ്ക്സ് സാഗർ ur a ലെജൻഡ്
താങ്ക്സ്..നാടോടി..
എപ്പോഴും മഞ്ജുവിന്റെ കുറുമ്പും കെവിൻ കാണിക്കുന്ന തമാശയും എന്നെത്തെയും പോലെ കിടുക്കി. പിന്നെ എഴുതുന്ന കാര്യത്തിൽ u r a legend. കാല താമസിമില്ലാതെ സമർപ്പിക്കുന്ന പാർട്ടുകൾക്ക് ഓരായിരം നന്ദി
സ്നേഹപൂർവ്വം
Shuhaib (shazz)
സന്തോഷം.. നന്ദി ഷുഹൈബ്
Bro manju oru rakshyilla kothipichu kolluvanu.. sherikum manju enna charector ethu nadiye manasil vicharicha ezhuthunath.
നടിയൊന്നുമല്ല .എനിക്ക് ഇഷ്ടമായിരുന്ന ഒരു പെണ്ണ് .അത്ര ഉള്ളൂ .
College ippo thannne avasanippikkandayirinnu
സൂപ്പറായിട്ടുണ്ട്. അടിപൊളി ആയിട്ടുണ്ട് ?????
താങ്ക്സ് .
Kaadha vayikkunnathinnu mumb comments aanu ippo vayikkar. Karanam kadha ivide nirthiyillallo enn ariyumbo oru sandhoshamanu. adutha partinu wait cheyyunnu
expect the un expected
എന്നത്തേയും പോലെ ഇതും കിടുക്കി
thanks
നിങ്ങൾ കഥ എഴുതുന്ന എല്ലാവർക്കും ഒരു മാതൃക കൂടിയാണ് ആണ് എല്ലാവരും
ഒരു കഥ എഴുതും അത് എല്ലാവർക്കും താൽപര്യം ആയി വരുമ്പോഴേക്കും പിന്നെ അതിനൊരു തുടർച്ച ഉണ്ടാകില്ല പിന്നെ കുറെ കഴിയുമ്പോൾ അവർക്ക് തോന്നിയ വീണ്ടും ഒരു പാർട്ട് കൂടി എഴുതും പിന്നെ ഈ വഴിക്ക് അവരെ കാണാൻ കിട്ടില്ല. ഈ കഥ ഒരു സിനിമ കാണുന്ന പോലെ മനസിൽ കാണുവാൻ സാധിക്കുന്നു അത് നിങ്ങളുടെ എഴുത്തിന്റെ പവർ ആണ്. ഒരുപാട് നന്ദി ബാക്കി ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ഞങ്ങളുടെ സ്വന്തംajith
വളരെ നന്ദി അജിത് . അടുത്തത് 2-3 ദിവസത്തിനകം നോക്കാം
നിങ്ങൾ കഥ എഴുതുന്ന എല്ലാവർക്കും ഒരു മാതൃക കൂടിയാണ് ആണ് എല്ലാവരും ആരും ഒരു കഥ എഴുതും അതുമതി എല്ലാവർക്കും താൽപര്യം താല്പര്യം വരുമ്പോഴേക്കും പിന്നെ അതിനൊരു തുടർച്ച ഉണ്ടാകില്ല പിന്നെ കുറെ കഴിയുമ്പോൾ അവർക്ക് തോന്നിയ വീണ്ടും ഒരു പാട്ടു കൂടി എഴുതി കാണാൻ ഈ കഥ വായിക്കാൻ സാധിക്കും ഒരുപാട് നന്ദി ബാക്കി ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ഞങ്ങളുടെ സ്വന്തംajith
സാഗർ ഭായ് അടിപൊളി ആയിട്ടുണ്ട്... നല്ല ഫീൽ.. ഇടവേളകൾ ഇല്ലാതെ...കഥയുടെ ഫീലിന് ലവലേശം മങ്ങൽ ഏൽപ്പിക്കാതെ തുടർ കഥ ഇടുന്നതിൽ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത പറയാതെ വയ്യ.. നമിച്ചു സഹോ.. ????
thnks നന്ദൻ .
Kidu story bro
Can you please write a female femdom story with dirty fetish pls ......
sure ..it will come very soon
Thanks bro
College send off moments ellam superb. Pinne college days orikalum marakan pattatha anuvaabhavam alle bro.orikalum thirichu കിട്ടാത്ത കാലം.kevinum manchuvum ആയിട്ട് ഉള്ള kaliyum പിന്നെ മഞ്ജുവിന്റെ കന്നി പാചകം okke nannayi വിവരിച്ചു.
thanks joseph bhai
സാഗർ ബ്രോ..... ഇടവേളയില്ലാതെ കഥ ഇടുന്നതിനു അഭിനന്ദനങ്ങൾ.എനിക്കൊക്കെ അതിൽ താങ്കൾ മാതൃകയാണ്.പോസ്റ്റ് ചെയ്യും മുൻപ് ഒന്ന് വായിച്ചു അക്ഷരതെറ്റുകൾ ശരിയാക്കിയാൽ കഥയുടെ രസം പോകാതെ വായിക്കാൻ പറ്റും.ശ്രദ്ധിക്കുമല്ലോ.
മനപൂർവ്വം അല്ല . ഇടക്കെപ്പൊഴോ അങ്ങനെയൊക്കെ സംഭവിക്കുന്നതാ .
രതിശലഭങ്ങൾ തീർന്ന് വീണ്ടും പറയാതിരുന്നത് വന്നപ്പോൾ ആദ്യം കുറച്ച് പാട്ടുകൾ വായിച്ചില്ല പിന്നെപ്പോഴോ ചുമ്മാ വായിച്ചതാണ് നല്ല ഫീൽ നല്ല ഒഴുക്കുള്ള എഴുത്ത്
പിന്നെ പെട്ടന്ന് പെട്ടന്ന് അടുത്ത പാട്ടുകൾ ഇടുന്ന ഒരേയൊരാൾ താങ്കളാണ്
തുടരുക
ഇഷ്ടം
നന്ദിയാശാനേ ..ഒരുപാട്
Njna vayicha kadhakalill ettavum istapettathu anu ithu.anyaya feeling
Thanks britto
കിടു.. കിടു.. കിക്കിടു.... പൊളിച്ചു... ഇപ്പോൾ എന്റെ ജോലി കവിനെയും മഞ്ജുസിനെയും അതു സമ്മാനമായി തന്ന പ്രിയപ്പെട്ട സാഗർ ഭായിയുടെ വരവിനെ പ്രേതീക്ഷിച്ചാണ്...ഒരായിരം ആശംസകൾ
Thanks അപ്പൂട്ടൻ
Bro
ഇത് വല്ലാത്തൊരു ഫീൽ ആണ്....
എന്നും നോക്കുന്നത് അടുത്ത പാർട്ട് വന്നിട്ടുണ്ടോ എന്നാണ്
ഇല്ലെങ്കിൽ മാത്രമാണ് മറ്റുള്ളവയിലേക്ക് നോക്കുന്നത്...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....
thanks..if you feel like that ..
സന്തോഷം...മാത്രം..
ശരിയാ ഭായ്.. ഞാനും അങ്ങനെ ആണ്... ഇങ്ങേര് ഒരു കിടുക്കാച്ചി സംഭവം തന്നെ അല്ലെ.. lvu sgr ഭായ്
താങ്ക്സ്
ആശാനേ ഈ പാർട്ടും സൂപ്പർ.. വഴിക്കുബോൾ ഒടുക്കത്തെ ഫീലിംഗ് ആണ് ഒരു രക്ഷയും ഇല്ല ഇതൊക്കെ കൊണ്ടാണ് ഈ കഥക് വേണ്ടി കാത്തിരുന്നത്.. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്....
thanks...
മുത്തേ പൊളിച്ചു ?? ഇജ്ജ് ഒരു സംഭവമാണ്
താങ്ക്സ് സഹോദരാ
SAgar bro polich
Waiting next part
Keep going
All the best
thanks habeeb
കൊള്ളാം സെക്സും റൊമാൻസും കൂടി ആയപ്പോൾ ഒരു വല്ലാത്ത ഫീൽ തന്നെ.... നന്നായിട്ടുണ്ട് സഹോ തുടരൂ കട്ട സപ്പോർട്ട് ??????
സന്തോഷം..ബ്രോ..വളരെ നന്ദി...
ഉഫ്...ഒന്നൊന്നര ഐറ്റം.....വേറെ ലെവൽ ഫീലിംഗ് ആണ് മച്ചാനെ........
ബയ് ദുബായ്...അടുത്തത് എപ്പോ..?
no idea ..
hello sagar
iothinalle kathirunnathu......entha feel saho.....sarikkum ......sexinte ella feelingsum vayanakku sammanich a kazhivinu oru big saule bhai.....orupadu parayan undu pakshe onnum parayan pattunnilla.......chila samayathu mounathinu orupadi parayn undu
wish u all the best
thanks madhu ..
സെക്സിൽ സ്വല്പം റൊമാൻസ് കൊണ്ടുവന്നെന്നേയുള്ളു ...
പുതിയ ഭാഗം ഇത് വരെ വന്നില്ലല്ലോ
എല്ലാം ശരിയാക്കും സാഗർ ജി പ്രശ്നനങ്ങ ഇല്ലാത്ത മനുഷ്യരുണ്ടോ
എല്ലാം ശരിയാക്കും സാഗർ ജി
hope so...
സാഗർ ജി അടുത്ത ഭാഗം എന്നാ മൂന്ന് ദിവസമായി wait ചെയ്യുകയാണ് എന്നാണ് uploading ഞാൻ ഈ കഥയോട് വല്ലാതങ്ങ് Adict ആയി പോയി
today...
athu kazhinjullath parayanokkilla..
vicharkkatha thirakkukal, jeevitha preshnangaloke kadannu vannittund
എല്ലാം ശരിയാകും ബ്രോ പ്രേശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്
ശരിയാകട്ടെ ...പ്രേശ്നങ്ങൾ കൂടുമ്പോൾ എഴുതാനൊരു ഇന്ററസ്റ്റ് ഇല്ലാതാകും ..അത് പറഞ്ഞെന്നെ ഉള്ളു
part 10
tour plots oke nannai aswadichu.aa karate incident include chythathu nannai.kure avanmar undu alkarude vila kalayan avarku engane thane kitanam.etil romance nu pakaram kusutan action ale so koodutal onum patayunila.enal tour yl touching oke okay anu but avideyum action kurachu koodi poyo enu doubt.manju patajathu pole kavi ku sheham ano oamam ano koodital ,hoo aru engilum arijal enthu alum avasta.manju correct ayi thane aval control chyundu.aa ring nte plot add chythathu nannai.orupafu alkarude doubt theernu.wish it xoyld have been illustrated more beautifully.maya teacher ratri unaran chance ele avarku hints oke kitan chance ele.kavitudeyim,manju nte um estangal difference undu .married ayalum angane thane akumo? like kissing on feet,like tht.
Thanks ബ്രോ..
ഇഷ്ടങ്ങളൊക്കെ ഡിഫറെൻറ് തന്നെ. അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ ആണെന്നൊഴിച്ചാൽ.
മ്മ്..പറയാം..നീ ആരോടും പറയല്ലേ ”
മഞ്ജുസ് കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി..
“ഇല്ലെടി നീ പറ…”
മായേച്ചി മഞ്ജുസിനെ പ്രോത്സാഹിപ്പിച്ചു .
“മ്മ്…ആ കിടക്കുന്ന സാധനവും ഞാനും തമ്മിൽ കുറച്ച അടുപ്പത്തിലാ ..കുറച്ചെന്നു വെച്ച , കുറച്ചധികം ” ee lines adipoli aanutto. Nan kure thavana vayichu.
Thanks ബ്രോ..
അല്ല കവിനു എന്തു പറ്റിയത് ആ മായ എല്ലാം പൊക്കുവേം ചെയ്തു കാവിന്റെ വീട്ടിലോ അഞ്ജു ക്ലാസ് തീരാൻ പോണു ഇതിന്റെ ഒക്കെ ഇടയിൽ ഇനി റൊമാൻസ് ഒന്നും നടക്കില്ല അല്ലെ ബ്രോ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
റൊമാൻസ് ഒകെ അതിന്റെ വഴിക്ക് നടന്നോളും ..മഞ്ജുവിന്റെ വീട് കാലി ആണല്ലോ ! പിന്നെ അധികം റൊമാൻസ് അടിപ്പിക്കാതെ അവരെ കെട്ടിച്ചു കഥ അവസാനിപ്പിച്ചാലോ എന്ന ചിന്തയും ഉണ്ട്
അങ്ങനെ ഒന്നും ചിന്തിക്കല്ലേ ബ്രോ....
Suraj.jpg
പാതിയിൽ ഇടുന്നതിലും ഭേദമല്ലേ അവസാനിക്കുന്നത്....
നോക്കട്ടെ....ചിലപ്പോൾ താല്ക്കാലികമായി അവസാനിപ്പിക്കും ..
എന്നിട്ട് വീണ്ടും വരാം....രതിശലഭങ്ങളുടെ മൂന്നാം ഭാഗം ആയിട്ട് !
ഓകെ bro അങ്ങെനെ എങ്കിൽ അങ്ങനെ പക്ഷെ 2/3 പാർട്ട് എഴുതി തത്കാലം നിർത്തു. എന്നിട്ട് വീണ്ടും മൂന്നാമത്തെ ഭാഗം ആയിട്ട് വന്നാൽ മതി
ചിലപ്പോൾ അങ്ങനെ തന്നെ സംഭവിക്കും @നാടോടി
Next part eppo verum. Njangal waitingil aanu Bhai
കൊടുത്തിട്ടുണ്ട് ഭായ്..
Eettavum kooduthal views ippo ningale storykkanutto 211131 views. Ningale kadha athrakum real feel und
ok...
അയ്യൊ അങ്ങനെ ചെയ്യല്ലേ
എന്റെ ആദ്യത്തെ കമെന്റാണ് ഇത്.ഇത്റയും ഇഷ്ടപ്പെട്ട സ്റ്റോറി നാന് വായിച്ചിട്ടില്ല.plz nirtharuth munnott potte .akamshayode kathirikunu.thank you so much Sagar anna
Njan ith moon thavana vazhichu ethravattam vazhichalum mathivarilla than you
താങ്ക്സ് nichu ...വളരെ സന്തോഷം....
Super bro....next part epola
udane varumayirikkum...
മഞ്ജുസും,കവിനും ടൂർ അടിച്ചു പൊളിക്കുമോ.എനിക്ക് ഒരു സംശയം ഉണ്ട് ബ്രോ മായ എല്ലാം അറിയില്ലേ.എന്നാലും മഞ്ജുന്റെ കാശിനു റൂം എടുത്തു വേണോ
ഏതായാലും പൊളിച്ചു ബ്രോ മഞ്ജുന്റെ കാരട്ടെയും കവിൻ കണ്ടു അവിടെ കവിൻ അവരോട് ഉണ്ടാക്കിയാൽ ബാക്കി എല്ലാവർക്കും സംശയം അല്ല ഉണ്ടാവുന്നെ എല്ലാവരും അതങ്ങു ഉറപ്പിക്കും.
സ്നേഹപൂർവ്വം
അനു(ഉണ്ണി)
ithu kazhinjulla parttil comment ittal mathiyayirunnu...
നിങ്ങൾ mass ആണ് കൊല mass. Story ആയി തോന്നിയില്ല real life സംഭവം പോലെ ഉണ്ട്. Romance parts എത്ര കൂടുന്നോ അത്രേം രസകരം ആകുന്നുണ്ട്. So പെട്ടന്ന് അവസാനിപ്പിക്കാൻ നോക്കരുത്ക.കട്ട waiting for next part
thanks....bro..reality kodukkan shramichathanu ...
Super anu bro, waiting for next part
thanks manikuttan
നാളെ വരുമോ അടുത്ത പാർട്ട്..???
innu kodukkum...eppol varumennu kuttan doctor aanu decide cheyyunnath...
കഥ അയച്ചു കൊടുത്തോ????
മ്മ്..ഒരു ഭാഗം കൂടി അയച്ചിട്ടുണ്ട്...
നോക്കാം..
extra ordinary feeling ningal vere level aan brooiii