ഒന്നുരണ്ടു വട്ടം ഉടക്കി റീ -ജോയിന്റ് ആയതല്ലേ.. ഇനിയും ആകുമ്പോൾ ബോറാകും !
Comments
സാഗര്‍ ഇതും കിടു over comments ഇട്ട് ചളി ആകുന്നില്ല
എന്തേലും suggestion, കുറ്റങ്ങളൊക്കെ പറയാം.. മടിക്കേണ്ട
എന്താ പറയേണ്ടേ എന്ന് അറിയില്ലേ മഞ്ജുസും കവിനും കൂടി വേറെ ഏതോ ലോകത്ത് കൊണ്ട് എത്തിച്ചു..
പിന്നെ കവിന്റെ ഫ്ലാഷ് ബാക്ക് ഒക്കെ മഞ്ജുസിനോട് പറയുന്ന ഒരു സീൻ കൂടി വേണം.......
താങ്ക്‌സ് ബ്രോ...
Adipoli
But entho ellaa partum oru pole thonnunnnu
സ്വാഭാവികം ആണ് ബ്രോ.. ഇതു കഥയല്ലലോ.. രണ്ടു പേരുടെ മാത്രം മൊമെന്റ്‌സ് അല്ലെ.. ഒരിക്കൽ തീർത്ത കഥയാണ്.
ഇഷ്ടം
Pls sagar eee story nirthalle ithu ingane continue cheythukoode, avarude kalyanavum kuttikalum anganee.....
Ithu vayikkumbol odukkatha feel anu, pine oru kikkum ohoooo parayana vayyaa
Plsssss......
thanks..will continue ..but not too long
PWOLICILLE NINGAL PORAATTEE AVR INEEM PREMIKKATTEE
ആയിക്കോട്ടെ
അടിപൊളി
ഓരോ പാർട്ടും..
പെട്ടന്ന് തീർക്കരുത്...
ശ്രമിക്കാം..
എന്നത്തേയും പോലെ അടിപൊളി
Thanks bro...
അടിപൊളി പാർട്ടുകൾ പെട്ടെന്ന് തരുന്നതിന് വളരെയധികം നന്ദിയുണ്ട്
Thanks
സൂപ്പർബായിട്ടുണ്ട്..വളരെ പെട്ടന്ന് തന്നെ ഓരോ partkal അപ്‌ഗ്രേഡ് ചെയുന്ന വല്ല ചുരുക്കം പേരിൽ ഒരുവൻ ആണ് താങ്കൾ..അടുത്ത ഭാഗതിനായി വെയ്റ്റിംഗ്
Thanks... Next part 2-3 ഡേയ്‌സ് കഴിയുമെന്ന് വിചാരിക്കുന്നു.. സ്വല്പം ബിസി ആണ്
??thnks
Super aayittund waiting for next part
Thanks bro
കലക്കി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്‌സ്..
വായിക്കുന്നു
തുടർച്ചയായി 3തവണ പീലിച്ചായൻ 1st അടിച്ചു.
ബാക്കി വായിച്ചതിന് ശേഷം
വായിക്കുന്നു
അതിമനോഹരം... ഇതിനപ്പുറം വല്ലോം പറയണോ... അതിസുന്ദരം.. കലക്കി
ഇത്തവണയും പീലിച്ചായൻ1st
പൊളിയാണ്... കിടു ആണ്..... ഒടുക്കത്തെ ഫീൽ ആണ് ഈ നോവൽ
അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു
ഇപ്പോൾ ഈ ഗ്രൂപ്പിൽ ഏറ്റവും ആവേശത്തോടെ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നത് മൂന്ന് നോവലുകൾക്കാണ്.
(1)രതി ശലഭങ്ങൾ
(2)അളിയൻ ആള് പുലിയാണ്.
(3)അനുപല്ലവി
ഇതിൽ സാഗർ ആണ് അധികം വൈകിക്കാതെ വായനക്കാർക്ക് വിഭവങ്ങൾ എത്തിക്കുന്നത്. അതും വളരെയധികം ത്രില്ലിംഗ് ഓടു കൂടി തന്നെ.
അടുത്ത ലക്കം ഇന്ന് തന്നെ ഉണ്ടാകുമോ?
ആഹാ.. കുഞ്ഞാന്റിയുടെ പേരുള്ള ആളാണല്ലോ..വിനീത !
ഇന്ന് വരുമോ എന്നറിയില്ല..ഞാൻ ഇന്നലെ കൊടുത്തിട്ടുണ്ട്. അത് കഴിഞ്ഞുള്ള പാർട്ട് ചിലപ്പോൾ 2-3 days വൈകും
രതിശലഭങ്ങൾ ഫുൾ പാർട്ട് pdf കിട്ടുമോ
അതെങ്ങനെയാണ് ഇടുക..അഡ്മിനോട് ചോദിച്ചു നോക്ക്...
എങ്ങനെയാണു full pdf കിട്ടുക, എനിക്ക് കൂടി പറഞ്ഞു തരൂ
സാഗർ ബ്രോ ഈ കഥ പകുതി വച് ഒരിക്കലും നിറുതല്ലേ..... ഞാൻ ഇതിന് അഡിക്ടഡ് ആയി പോയി....എന്നാ ഒരു ഫീൽ ആണ് മച്ചാനെ....ഗുഡ് ജോബ്❤️
മുഖമില്ലാത്തവരല്ലേ ..ചത്ത് പോയില്ലെങ്കിൽ കമ്പ്ലീറ്റ് ആകും !അതുറപ്പ്
Hlo bro next part
will come soon ..koduthittund
എന്ത് കൊണ്ടാണ് മഞ്ചു ഇടക്കിടക്ക് കവിനു കളി കൊടുക്കാത്തതെന്ന് അറിയാം. എപ്പോഴും കൊടുത്താൽ പിന്നെ കെവിൻ പുറകെ നടക്കില്ല. ഈ ഇന്ററസ്റ്റ് കല്യാണം വരെ ഉണ്ടാകുകയും ഇല്ല.
എന്നാലോ കളി കൊടുത്തില്ലേൽ കൊത്തി കൊണ്ട് പോവാൻ വേറെ പെണ്ണുങ്ങൾ നിൽക്കുന്നുമുണ്ട്. ബീനയും വിനീതയും സരിതയുമടക്കം. അപ്പോൾ വല്ലപ്പോഴും കൊടുത്തില്ലെങ്കിൽ വേലി ചാടുമെന്നുറപ്പ് .
അതെ അതെ..
അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു
കവിനു എന്തിനാണ് മഞ്ചു വിനോട് തല്ല് കിട്ടിയതെന്ന് പറഞ്ഞില്ല. അതെന്തായിരുന്നു?
അല്ലേലും കെട്ടാൻ പോകുന്ന പെണ്ണ് മോന്തക്ക് തല്ലിയാൽ രണ്ടീസം ഒക്കെ പിണങ്ങിയത് സ്വാഭാവികം. ബ്ലാക് ബെൽറ്റ് ഉള്ളവരോട് തിരിച്ചു തല്ലാതിരിക്കുന്നത് തന്നെയാണ് തടിക്ക് നല്ലത്
അവൻ വായിൽ തോന്നിയതൊക്കെ പറഞ്ഞു അത് തന്നെ ! ആഹ്..ബ്ലാക് ബെൽറ്റിന്റെ പേടി അവനുണ്ട് !
ee sroryude first season vayuchu thudagiyate ulu..nalla story.keep writing.
thanks
Avar kanicha akramam enthanenarian kathirikunnu.
kali thanne...
രതിശലഭങ്ങൾ pdf കിട്ടോ
കുറെ പാർട്ടുകൾ മിസ്സിംഗ് ആണല്ലോ
author pagil poya ella kadhayum kottum.
manjuvineyum kaviyum vach nalla katta kambi eppola ndavuka... ente oragrahamanu
ഒരു രക്ഷയുമില്ല.. സാധാരണ കമ്പി കഥ പോലെ തോന്നുന്നേ ഇല്ല. വായിക്കുമ്പോൾ ഒരു സിനിമ പോലെ ഒക്കെ മുൻപിൽ നടക്കുന്നത് പോലെ. ഓരോ പാർട്ടും എത്ര തവണ വായിച്ചെന്ന് ഒരു പിടുത്തവും ഇല്ല. കവിനെയും മഞ്ജുവിനെയും അതോടപ്പം സാഗറിനെയും ഒരുപാടിഷ്ടം.
താങ്ക്‌സ് !
കമ്പി ഉണ്ടാകും.. പക്ഷേ റൊമാന്റിക് roleplay പോലെ ആകും... പ്രണയം അങ്ങനെയാണല്ലോ...
അടുത്ത പാർട്ട് എപ്പോഴാ?
ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് പക്ഷേ ആദ്യമായാണ് ഒരു കഥക്ക് comment ഇടുന്നത്.എന്താണ് എന്ന് അറിയില്ല മഞ്ജുവും കെവിനും മനസ്സിൽ അത്രക്ക് സ്ഥാനം പിടിച്ചിരിക്കുന്നു.waiting for your next uploads.
Thanks bro..
coming soon...
Good Going Sagar Bro
malakku poyi vannalle....
thanks !!!
Super anu bro
Ellam students onnich college tour with manju miss Angene poykoode. Pinne kavinte aniyathi anju avarude love kand pidikkatte. Pinne collegil kavin Vere girlsumayi samsarikkunnatho angene enthengilum karanathal manju pinangatte. Ithokke ente just suggestion aanu. Kadha authorude vazhiyil pokatte. Any way adipoli story. Sagar bro polichu.
ടൂർ ഞാൻ മനസിൽ കരുതിയിട്ടുണ്ട്...
അത്രേ ഇപ്പൊ പറയാൻ പറ്റൂ
Ottum Prathikshichilla, ithinoru thudarcha undavum ennu. onnil ninum thudangiyite ullu. supper
മഞ്ജു കവിൻ നമ്മളിൽ തന്നെ ആരൊക്കയോ ആണ് എന്നാ ഫീൽ ആണ്, ഞാൻ രതിശലഭങ്ങൾ പറയാതിരുന്നത് ആണ് ആദ്യം വായിച്ചത് അത് ഇഷ്ടപെട്ടപ്പോൾ ആണ് ഞാൻ ഇന്നലെ ഒറ്റ ഇരുപ്പിനു രതിശലഭങ്ങൾ 1-32 full വായിച്ചു തീർത്തു, വളരെ ഇഷ്ടമായി മഞ്ജു കവിനും ഇപ്പോഴും മനസ്സിൽ നിന്നും പോകുന്നില്ല,, അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്, ഒരു റിക്വസ്റ്റ് ഉണ്ട് അവരുടെ മാര്യേജ് വേഗം നടത്തി കഥ അവസാനിപ്പിക്കരുത് കുറച്ചു കൂടി അവരുടെ കഥ നീട്ടുമെന്നു പ്രതീഷിക്കുന്നു
ആദ്യ പാർട്ടുകളൊക്കെ സ്ട്രിക്റ്റിലി കമ്പി മോഡ് ആണ്...
ഇടക്കെവിടെയോ വെച്ച് എനിക്ക് വഴിതെറ്റി !അതാണ് മഞ്ജുസ്
Sagar broo..
Ippo sitil kayariya aadyam nokkinath nammde manjoosindem kevindem part vannonna.. ennit athinano thudarano nnokke thherimanikkanam parayunne ??..
Vere level kathayan broo..
Kure bagangal vazhiye parayam enn psranj vechittund.. athenganum eyuthathe nirthiyal veettil vann nnn thallum ??
താങ്ക്സ്..ബ്രോ....
Machanee nirthalle plz request aan
Njan first time aan coment idunne ee story atrak ishttapettupoyi.
Avarude marriage kazhinjulla jeevithavum parayaneee
എല്ലാം കൂടി നടക്കുമോ എന്നറിയില്ല...
Machane.. Poliyanu inim venm.. Athrem feel kittind ee story.l. Comody part aayalum swayam chirich povum njn idak..
thanks
Ellam students onnich college tour with manju miss Angene poykoode. Pinne kavinte aniyathi anju avarude love kand pidikkatte. Pinne collegil kavin Vere girlsumayi samsarikkunnatho angene enthengilum karanathal manju pinangatte. Ithokke ente just suggestion aanu. Kadha authorude vazhiyil pokatte. Any way adipoli story. Sagar bro polichu
Ellam students onnich college tour with manju miss Angene poykoode. Pinne kavinte aniyathi anju avarude love kand pidikkatte. Pinne collegil kavin Vere girlsumayi samsarikkunnatho angene enthengilum karanathal manju pinangatte. Ithokke ente just suggestion aanu. Kadha authorude vazhiyil pokatte. Any way adipoli story. Sagar bro polichu
Waiting for the next part
Powlich
താങ്ക്സ്
Kambikuttan site ippo thurakkunnath kavineyum manjuvineyum kanan mathram. Kambikuttanil ithra interest aaya kadha vere vannittilla
ബാà´àµà´à´¿à´¯àµà´³àµà´³àµà´°àµ à´àµàµ¾à´àµà´à´£àµà´... í ½í¸í ½í¸
anyway thanks bro
Dear sagar story super ayitond.. thankalku oru bro sis incest story ezhuthi koode. Ivide aa category varunathellam pakuthiku vachu mudanguvanu. Thankalavubo athundavillanu ariyam pls try
നോക്കാം... പക്ഷേ ഉടനെയുണ്ടാകില്ല
Thanks sagar. Teenage bro sis anel kalakum pls try
എൻ്റെ പൊന്ന് സാഗറെ നീ സൂപ്പറാ
Thanks bro
Yogam venam inganoke life indakanel
Namukum indoru life koppile life
ഹ ഹ..
മഞ്ജുസിനെ പോലൊരു പെണ്ണിനെ സഹോക്ക് കിട്ടട്ടെ...
Pls continue this beautiful love story of Kevin n Manju
Sure
Sago ഈ part ഉം പൊളിച്ചു നല്ല സൂപ്പര്‍ feeling ആണ് ഇതിന്.... Nice story
Thanks.. Bro
Super bro
താങ്ക്സ്
മഞ്ചാടിയുടെ സ്വന്തം സാഗറിനെ ഞങ്ങൾക്ക് ഇഷ്ടം ആണ്.... ഇപ്പോൾ അതിനേക്കാൾ ഇഷ്ടം ഞങ്ങളുടെ ഈ സാഗറിനെ ആണ്.... തുടരുകയല്ല.... ഇത് അവസാനിപ്പിക്കാതെ ഇരുന്നു കൂടെ ?
അത് നടക്കാത്ത കാര്യമല്ലേ...
കമൻറ് ഇടാൻ ആയിട്ട് കഴിഞ്ഞില്ല. നിർത്തരുത് കണ്ടിന്യൂ ചെയ്യണം നല്ല സ്റ്റോറി ആണ്
ok..thanks
അടിപൊളി... അടിപോളിയെ... എന്താ പറയുക... സൂപ്പർ... മഞ്ജുസും കവിനും കലക്കി.... ഇങ്ങനെ ഒരു ജീവിതം എത്ര രസമായിരിക്കും..... വാക്കുകൾ ഇല്ല വർണിക്കാൻ
thanks bro
കവിനു ഇത്തിരി ബിപി കൂടുതല് അവനു പെട്ടന്ന് ദേഷ്യം വരും വന്നാൽ ഏറെ എന്തു പറയുന്നു എന്നു നോക്കാതെ എന്തും വിളിച്ചു പറയും അതൊക്കെ അവന്റെ സ്വഭാവ വൈകല്യങ്ങൾ എല്ലാം മഞ്ജു വേണം ശരിയാക്കി ഒരു നല്ല മനുഷ്യൻ ആക്കാൻ.2 മഞ്ജുവിന്റെ അച്ഛനെ കണ്ടത് പോലെ അല്ല മഞ്ജു കവിന്റെ വീട്ടിൽ ഇടക് ഇടക്ക് കാവിന്റെ വീട്ടിൽ ചെന്ന് അമ്മയും,അച്ഛനും,അഞ്ജുവുമായി മഞ്ജു നല്ല കമ്പനി ആവണം.കവിൻ അഞ്ജുവുമായി നല്ല കമ്പനി ആവണം .മഞ്ജു എല്ലാവരും കേൾക്കെ കവിൻ എന്നു വിളിക്കാതെ nick name എന്തേലും വിളിക്കു .അഞ്ചു മഞ്ജുവിന്റെ കാര്യം കാവിന്റെ വീട്ടിൽ അറിയിക്കുമ്പോൾ അഞ്ചു കവിനു നല്ല സപ്പോട്ട നൽകണം.മഞ്ജുവിന്റെ കമ്പനിയിൽ അല്ലാതെ വേറെ ഏതേലും firmil കവിന് ജോബ് കിട്ടണം.ആദ്യം ഭാര്യയുടെ ചിലവിൽ അല്ലാതെ കവിൻ ഒന്നു ഇൻഡിപെൻഡന്റ് ആയി മഞ്ജുവിന്റെ കാര്യങ്ങൾ നോക്കണം .അവസാനം ഒരു കുഞ്ഞു കരച്ചിലും കൂടി അയാലെ കവിന്റെ അച്ഛന്റെ പിണക്കം പൂർണമായും മാറു.കവിൻ മേച്ചേവേറെഡ് ആവണം.
സംഭവാമി യുഗേ യുഗേ ! നടക്കേണ്ടത് നടക്കും..അല്ലാത്തത് നടക്കില്ല ...
☺️
Sagar bro polichu. Adipoli. Pinne avare idakk pinakkanam. Paribhavamundenkile snehamundakoo. Sneham ullidathe paribhavam ollu.