താങ്ക്സ് ഹബീബ്...
Comments
എല്ലാഭാഗവും പോലെ ഇതും അടാർ ഐറ്റം. പൊളിച്ചു അടുത്ത ഭാഗം വേഗം തരണേ
ശ്രമിക്കാം ബ്രോ...മറ്റുള്ളവരെക്കാൾ സ്പീഡിൽ ഇടാൻ ശ്രമിക്കാം...
Sagar bro manchoos Kevin koodi achane kaanan pokunnatum bhavi ammayiappan kannumbol ulla kevin pediyum pammalum ellam thanne nalla reethiyil avathairipichu.edukku ulla randu perudayum pottalum chettalum ellam eshtapettu.Kevin veetile ariyumbol ulla pottiteriyude kadha bhagathinaayi kathirikunnu.
താങ്ക്സ് ജോസഫ് ഭായ്
Entha epo parayendathen ariyilla. 30page undayitum ethra peten vazhichu thirnu poyalo Ena alochikunath. Nirthathe thudarnu konde erikanam?
Thanks bro
സാഗർ നിങ്ങൾ നല്ല കഴിവ് ഉള്ള ആൾ ആണ് ദയവ് ചെയ്തു നിര്ത്തരുത് ഈ കഥ പൂർണം ആക്കണം നിങ്ങളുടെ വിലക്കപ്പെട്ട കനി എന്ന് കഥ ഇപോ കാണാറില്ലലോ എന്ത് പറ്റി നിര്ത്തിയോ
താങ്ക്സ്..വിലക്കപ്പെട്ട കനി ഏറെക്കുറെ അവസാനിപ്പിച്ച മട്ടിൽ ആണ് ലാസ്‌റ് പാർട്ട് നിർത്തിയത് !
HELLO SAGAR BRO
E KATHA ENIKKU VALARE ISHTAMANU....ATHU NJAN ORUPADU THAVANA PARANJITTUNDU..SEXINU VENDI KATHA AKARUTHU..KATHAKKU VENDI AKANAM SEX ENNU VICHARIKUNNA ORALANU NJAN....THANKAL VALARE VALARE NANNAYI AVATHARIPPICHUTUNDU....THANKS BRO.......ITHU VAYIKKUNNA ELLAPERUM ITHU ISTHAPEDUNNUNDU....ATHUPORE.....CHILAR PAPRAYUM KAMBI KURANJU POYI ENNU...THANKAL ATHU MIND CHEYYANDA....NINGALUDE REETHIYIL MUNNOTU POKUKA
WISH U ALL THE BEST
താങ്ക്സ് ബ്രോ...
ബ്രോ നിർത്തരുത് ഇത് തുടർന്നു പോകണം
തുടരും..പക്ഷെ ഒരുപാട് ഉണ്ടാകില്ല...
Oro divasavum updateil Sagar kottappuram undoo ennanu nokkanathu..... Sahoooooo adipoli Katha tto......
സന്തോഷം....നന്ദി
comment ellannu karuthi nirthalle muthe..sambavm adipoliyanu
thanks
കൊള്ളാം നന്നായിട്ടുണ്ട് കഥ. ഫുൾ സപ്പോർട്ട് ഉണ്ടാകും തുടരുക...
thanks bro
Super ❤️❤️❤️❤️?❤️✌️???
thanks bro
നിർത്തുന്നതിനെ പറ്റി ചിന്തിക്കല്ലേ. ഇതിങ്ങനെ തുർന്ന് കൊണ്ട് പോകു.
നിങ്ങൾ ഒരു അസാധ്യ എഴുത്തുകാരൻ ആണ് സാഗർ. ഒന്നോ രണ്ടോ ദിവസത്തെ ഗ്യാപ്പിൽ അല്ലെ അടുത്ത പാർട്ടുമായി വരുന്നത്.അതും അത്രയും മനോഹരമായ ഒരെണ്ണവുമായി.
കമ്പി ഇല്ലെങ്കിലും കുഴപ്പമില്ല. തുടർന്നുകൊണ്ടേ ഇരിക്കൂ....
thanks...
Please continue
thanks..will try
????മഞ്ജു ഉയിർ
thanks
സൂപ്പർ കഥ ആണ്പെട്ടെന്ന്ബാക്കിഎഴുതാൻ നോക്കണേ
Sure bro...
ദയവായി നിർത്തുന്നതിനെപ്പറ്റി ചിന്തിക്കരുത്. സപ്പോർട്ട് ഇല്ലാത്തതു കൊണ്ട് തന്നെയാണ് ഞാനും എഴുതിയിരുന്ന ഒരെണ്ണം നിർത്തിയത്. എന്നാൽ നിങ്ങളുടെ റേഞ്ച് സൂപ്പറ് ആണ്. അതും അതികം കാത്തിരിപ്പിക്കാതെ തന്നെ തരുന്ന നിങ്ങൾ ഒരു എഴുത്തുകാരൻ എന്ന പേരിനോട് നൂറു ശതമാനം ആത്മാർത്ഥത കാണിക്കുന്നുണ്ട്. വേഗം നിർത്തല്ലേ എന്നൊരു അപേക്ഷ കൂടി ഉണ്ട്.
തുടരാൻ ശ്രമിക്കാം..പക്ഷെ ഒരു പ്രോത്സാഹനം ഉണ്ടെങ്കിലേ ഒരു സുഖമുള്ളൂ !
DO NOT FINISH IT SUDDUNLY . CONTINUE PRESENT BRO .
thanks..will try
Please continue .....
thanks
Sagar.,idavelakal illathe ingane ezhuthan engane sadhikkunnu machaane, aa devanum, kalippanum onnu paranju kodukku ithinte rahasyam
രഹസ്യം ഒന്നുമില്ല..അധികം ചിന്തിക്കാറില്ല...പിന്നെ എഴുതി വരുമ്പോൾ ചിലപ്പോൾ ആദ്യം വിചാരിച്ചതും ആകില്ല ഔട്ട്പുട്ട് ആയി വരുന്നത് ...രതിശലഭങ്ങൾ കമ്പിയിൽ നിന്ന് ഇപ്പോൾ വേറൊരു ട്രാക്കിലായതു അതുകൊണ്ടാണ് !
Kambi venamennilla machaane ningal manassilullath ezhuthu...
ശ്രമിക്കാം...
പൊളിച്ചു
thanks
Continue
thanks
Sooper....
Next bhagam udanay vaeanam....?????
Sure...
Super
Thanks bro
സാഗർ ബ്രോ....നന്നായിട്ടുണ്ടു....തുടരുക.... നമുക്ക് ഇതൊരു സിനിമ ആക്കിയാലോ.......
ഹ ഹ ഹ..പ്രൊഡ്യൂസർമാരൊക്കെ ജീവിച്ചു പൊക്കോട്ടെ !
സാഗർ ബ്രോ കലക്കി , പെട്ടെന്ന് തന്നെ അടുത്ത ഭാഗവും പോരട്ടെ
ശ്രമിക്കാം ...
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
thanks
പീലിച്ചായൻ 1st
santhosham !
Bro khada super adutha part eppo varum????
Adipoli bro pettenu therrkaruthe ithu ingane thanne potey oru mega serial poley
ഉടനെ തീർക്കണം എന്നാണ് കരുതുന്നത് ..
3-4പാർട്ട് കൂടി
KAMBI ELLATHA KAMBI KADHA
എല്ലാം ചേർത്ത് എഴുതി അവസാനിപ്പിച്ചതല്ലേ... ഇതു ചിലരുടെ ആവശ്യപ്രകാരം കമ്പിയില്ലാതെ എഴുതുന്നതാണ് !
കിടു ബ്രോ.
ഉഷാറാകട്ടെ
Thanks
അടിപൊളി സാഗർ ഭായ്... എനിക്കിഷ്ടപ്പെട്ടു പെരുത്ത്..... നിങ്ങളുടെ ശൈലി എഴുത്തിലുള്ള സ്പീഡ്... സ്പീഡാണെങ്കിലും ഉള്ള ആ അതിമനോഹാരിത... u r grt.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks
സാഗർ ബ്രോ....വളരെ നന്നായിട്ടുണ്ട്....നല്ല ഫീലിംഗോടെ വളരെ പതുക്കെ ആണ് വായിച്ചതു.....തുടരുക....ഇപ്പൊ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് നിങ്ങളുടെ കഥക്ക് വേണ്ടി ആണ്....
Thanks!
Adipoliya kadha .. njanadhyamayitta oru kathakku comment idane athukondu paranjotte eppolum ee nimisham vare nammude nayakanalle purake pokunne chymma oru resathinagilum nammu de miss onnu puraka chennude ... aa bike seepidil poyapol oru acsident illel miss na a kurachu dhivasongilum vizhamipikyarunnu ..katha thidagipol thottu namude nayakaba sorry parayane marich onnu parayam ithu verutheee
എല്ലാ കുരുത്തക്കേടും ഉണ്ടാക്കുന്നത് നായകൻ അല്ലെ..
മിസ്സിന്റെ ഭാഗത്തു ഇത് വരെ അങ്ങനെ ഫോൾട് വന്നിട്ടില്ലല്ലോ !
പിന്നെങ്ങനെ സോറി പറയും ...
Super ❤️❤️❤️
Thanks
അതു ഇപ്പോലെങ്കിലും അവനു മനസ്സിലായല്ലോ .അവനു ഇടക്കിടെ മനസ്സിലാകും പക്ഷെ അതിന്നു അനുസരിച്ച് പ്രവർത്തിക്കാനും പെരുമാറാനും അവനു അറിയില്ല .ചില സമയങ്ങളിൽ ഒരു സൈക്കോയെ പോലെ ആണ് അവന്റെ പെരുമാറ്റം. ദൈവമേ ആ മഞ്ജുവിനെ കാത്തു രക്ഷിക്കണേ?☺️
അവർ കല്യാണമൊക്കെ കഴിഞ്ഞു made for each other ആയി കഴിയുകയല്ലേ..
സാഗർ കുടുക്കി
ആര് ആരെ കുടുക്കി !!
സ്പെല്ലിങ് മിസ്റ്റേക്ക്.കിടുക്കി എന്ന് തിരുത്തി വായിക്കൂ
സാഗർ മോനെ....... കഥ സൂപ്പർ. പക്ഷെ ഇതിന്റെ PDF ഇടുമ്പോ ഈ ഭാഗങ്ങളും കൂടി ഉൾപ്പെടുത്തി വേണം പോസ്റ്റ് ചെയ്യാൻ. അല്ലെങ്കിൽ ഇതൊരു അപൂർണ്ണ കഥ ആയി പോകും. ഇപ്പോളാണ് "രതിശലഭങ്ങൾ " എന്ന കഥക്ക് പൂർണത വരുന്നത്. എന്റെ അഭിപ്രായം ആണ് ഇത് കേട്ടോ. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും കഥ സൂപ്പർ, ഡ്യൂപ്പർ. ഹാറ്റ്സ് ഓഫ് യു മാൻ.........
pdf പോലും ഉദ്ദേശിച്ചിട്ടില്ല
സാഗർ,
ക്ഷമിക്കണം ഒരു ഭാഗം പോലും വായിച്ചിട്ടു ഇല്ല കാരണം സ്കൂളിലെ ജോലി തിരക്ക് കൊണ്ട് നെറ്റ് ഓൺ ചെയ്യാൻ പോലും സമയം കിട്ടി യില്ല അത്രക് ബിസി ആയിരുന്നു എല്ലാ ഭാഗവും വായിച്ചു അഭിപ്രായം അറിയിക്കുന്നതാണ്.
ബീന മിസ്സ്.
അറിയിച്ചോളൂ .. കേൾക്കാം !
ടീച്ചറേ.... ഇതൊന്നും അത്ര നല്ലതല്ല കേട്ടോ.... എന്നു ഭാവിയിലെ അധ്യാപകൻ...???
സാഗര്‍ ഇത് വല്ലാതെ touch ചെയതു ഒത്തിരി ഇണങ്ങി ഒത്തിരി പിണങ്ങി wow soooperb daa നീ പോളി തന്നെ
Thanks....
അടുത്ത പാർട്ട് വൈകരുത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഇടുമോ?
കവിനു വേണ്ടതൊക്കെ ഇടക്കിടയ്ക്ക് കൊടുക്കാൻ മഞ്ചൂസിനോട് പറയണം. ഇല്ലേൽ ചെക്കൻ വേലി ചാടും.
ചാടിക്കാൻ സരിതയെ പോലുള്ളവർ ഇനിയുമുണ്ടല്ലോ.
ന്നാലും ന്റെ റോസ് മേരി... ശ്ശോ...
വെറുതെ കളഞ്ഞു ല്ലേ..
കുറച്ച് ബിസി ആണ്..
എന്നാലും മാക്സിമം നോക്കാം.
പേജ് അധികമുണ്ടാകില്ലെന്നു മാത്രം
ഹൃദയത്തിൽ തട്ടിയ ഭാഗം വെൽഡൺ സാഗർ
Ho sagar bro. Enthoru janmamanu nigaludeth. Kambikuttanil ithilum nalla kadha vere illa. Polichadakkiyallo
സന്തോഷം !
സൂപ്പർ മനസിന് വല്ലാത്ത ഫില്ലിംഗ് തരുന്നു ഈ സ്റ്റോറി
Thanks
മുത്തേ
അടുത്ത കഥ ലവ് സ്റ്റോറി ആയിക്കോട്ടെ.
ആകാൻ വഴിയില്ല.... കമ്പി ആണ് എളുപ്പം
എന്ത് സ്റ്റോറി ആണ് ബ്രോ ... വല്ലാത്തൊരു ഫീലിംഗ് ... എവിടെയൊക്കെയോ കൂട്ടികൊണ്ട് പോകുന്നത് പോലെ... വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്...
Thanks bro...
എന്റെ പൊന്നു കോട്ടപ്പുറം...നല്ല ഫീൽ ഇൻഡ് കഥക്ക്...കമ്പി വായിക്കാൻ വന്ന ഞാൻ ഇപ്പൊ വേറെ ഒരു മൂഡിലാ.... ലൗ മൂഡ്...????എന്റെ ഒരു അഭിപ്രായം പറയട്ടെ...കമ്പി അധികം വേണ്ട പകരം ലൗ..scenes ഉം വഴക്കിടലും ആയി കഥകൾ ഇനിയും തുടരട്ടെ....പിന്നെ മഞ്ജുവിനെ അധികം ഇമോഷണൽ ആക്കണ്ട...പകരം കുറച് dominant ആയി എഴുതിയാൽ കൊള്ളാം... ഇമോഷണൽ ആകാൻ നമ്മുടെ ചെക്കൻ അപ്പുറത്ത് ഇണ്ടല്ലോ...??
ഇതിലിനി അങ്ങനെ കമ്പി ഉണ്ടാകില്ല ..അവരുടെ കല്യാണം വരെയുള്ള കാര്യങ്ങൾ എഴുതി അവസാനിപ്പിക്കണം !
Kadha avasanipikaruth orikalum. Pls continue
അവസാനിപ്പിക്കാതെ എങ്ങനെയാ ! അമിതമായാൽ എല്ലാം വിഷം ആണ്
കൊള്ളാം അടിപൊളി....
thank you
തുടർച്ച.... സൂപ്പറായി തന്നെ തുടങ്ങി.
????
അടിപൊളി
thanks
എന്റെ പൊന്നോ പൊളിച്ചു. എന്താ പറയേണ്ടത് കൂടി അറിയില്ല. ഒരു കാര്യം ചെയ്യ് കമ്പി വിട്ടു love പിടിച്ചോ. പറയാതിരിക്കാൻ വയ്യ ഒടുക്കത്തെ ഫീൽ. അടുത്ത ഭാഗം വേഗം തരുമെന്നറിയാം എങ്കിലും ഒരു മനഃസമാദാനത്തിന്ന് പെട്ടന്ന് തരണേ
എന്ന് സന്തോഷത്തോടെ
Shazz
ലവ് എന്റെ ഇഷ്ട വിഷയം അല്ല ..ഇത് പിന്നെ തോന്നിയതങ് എഴുതി വെച്ചതാ ..നിങ്ങൾക്കൊക്കെ ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷമുണ്ട്.
Love ❤? manju kavin. Adipoli
എത്ര പെട്ടെന്നാണ് ഓരോ അദ്ധ്യായവും ഇടുന്നതു.. അതിനു നിങ്ങളെ സമ്മതിക്കണം. പിന്നെ കഥയെപ്പറ്റി അതികം പറയാനില്ല. നല്ല ഫ്‌ലോയിൽ ആണ് പോകുന്നത്
സന്തോഷം....
First time ann oru comment idunnath adyam onnum ee story mind cheythirunnilla pinne epoyo vayichapoo thrilled ayi oru rakshayum illatha story sagar bro parayan vakkukal illa thangal oru adipoli writer ann ith avasanikaruth enn oru agraham
Katta waiting next part