Thanks saho...
Comments
അളിയാ pdf വേണം. പിന്നെ മഞ്ചൂസിന്റെ അടുത്ത പാര്ടിനും വേണ്ടിയുള്ള കാത്തിരിപ്പാണ്. അതിനും എന്റെ എല്ലാ ആശംസകളും.
അഡ്മിനോട് പറഞ്ഞുനോക്കൂ..
thanks
Nirthandaairnnu
നിർത്തിയിട്ടില്ലല്ലോ.. അതിനു
സാഗർ ബ്രോ സ്റ്റോറി ഇങ്ങനെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ പ്രണയവും സെക്സും എല്ലാം ചേർത്ത് ഇങ്ങനെ മികച്ച രീതിയിൽ എല്ലാ ദിവസവും തുടർച്ചായി എഴുത്തുന്നതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്... ഇതിന്റെ ലസ്റ് പാർട്ട് ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു... ഇനിയും താങ്കളുടെ തൂലികയിൽ നിന്നും മായവിസ്മയങ്ങൾ പ്രതീക്ഷിക്കുന്നു
ലാസ്റ്റ് പാർട്ട് അല്ല.. അവസാന സീരീസ് ആണ് ഇനി
സംഭവം കിടുക്കി. പക്ഷെ സാഗർ എന്തോ ഒരു തൃപ്തി ആകാത്ത പോലെ. ഇനി എന്റെ തോന്നലായിരിക്കാം. എന്തായാലും നന്മകൾ നേരുന്നു.
അങ്ങനെ തോന്നിയെങ്കിൽ അതാണ് ശരി...
thanks
അടിപൊളി...
But അടുത്ത ഭാഗം പെട്ടന്ന് വേണം...
കൂടാതെ പറ്റുമെങ്കിൽ ഇതു വരെയുള്ള ഭാഗം pdf ആക്കി ഇടാൻ കഴിയുമോ....
Thanks
Oh പൊളിച്ചു ഇപ്പോഴാ ഒന്ന് കളർ ആയത് ഇത് ഇവിടം കൊണ്ട് നിര്‍ത്തുന്ന. ഇതുപോലുള്ള മറ്റൊരു storyക്ക് Scope ഉണ്ടോ¡????
ഇതുപോലെ ഇനിയില്ല... മഞ്ജുസിനെ പോലെ മഞ്ജുസ് മാത്രം !
Njan first...
Baki pinne
Next part eppo verum sagar bhai
Sager bro adutha part ini ena varunae
plz ask kambikuttan
Kooduthal views. Comments kittunna story ningale story aanu
ok...
സന്തോഷം
ഞാൻ അത്യമായിട്ടാണ് comment ഇടുന്നത് ഈ love സ്റ്റോറി എനിക്ക് ഇഷ്ടമായി ഇനിയും ഇതിന്റെ ബാക്കി ഭാഗത്തിനായി ഞാൻ കാത്തിരിക്കുകയാണ് ഈ കഥ നിർത്തരുത് വായിക്കും തോറും ഇഷ്ടപെടുകയാണ്
എന്
താങ്കളുടെ
ഒരു
ആരാധകൻ ???????
താങ്ക്സ് സഹോ
കിടിലോസ്‌കി.....
ചില പേജ് ഒക്കെ ഞാൻ രണ്ടും മൂന്നും വട്ടം വായിച്ചു, ചിലതൊക്കെ വായിച്ചു ചിരിച്ചു..
ഇനി ഇപ്പൊ അടുത്ത പാർട്ട് വായിക്കാതെ ഉറങ്ങാൻ പറ്റൂല്ല.. ഇയാൾ എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലുവോ..????
ടെൻഷൻ അടിക്കാനൊന്നുമില്ല ബ്രോ.. Climax already അറിയാവുന്നതല്ലേ
Good Writing, please keep it up
Thanks bro...
Please next part...
Like
Sagar please nirthallada adipoli aaaaaa
സാഗർ, ഈ ഭാഗവും വളരെ നന്നായിരിക്കുന്നു. മഞ്ജുവിന്റേയും കവിന്റെയും പിണക്കവും ഇണക്കവുമെല്ലാം വായിക്കുമ്പോൾ അതിലൊരാൾ നമ്മൾ തന്നെയാണെന്ന അനുഭൂതി വായനക്കാർക്ക് നൽകാൻ സാഗറിന്റെ എഴുത്തിനു കഴിയുന്നുണ്ട്.
കഥ പെട്ടെന്നൊന്നും കൊണ്ട് നിർത്തരുതെന്ന അപേക്ഷയുണ്ട്. ചുരുങ്ങിയത് മൂന്ന് പാർട്ടെങ്കിലും വേണം.
നിർത്തുന്നില്ല.. പക്ഷേ ഒരു താത്കാലികമായ fullstop !
പതിവിലും ഗംഭീരം...സാഗർ ബ്രോ ഒരു രക്ഷയും ഇല്ല....
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ?
പ്രതീക്ഷിച്ചോളൂ
സാഗർ ഭായി , സൂപ്പർ !!
താങ്ക്സ്
സൂപ്പർ സ്റ്റോറി ഇതിന്റ ബാക്കി പെട്ടന്ന് ഇടൂ
ഇടാലോ
Athi gambeeram ithrakku pratheekshichilla
Expect the unexpected !
പതിവുപോലെ അതിഗംഭീരം.....
.....
പിന്നെ നിർത്താനാണ് ഉദേശമെങ്കിൽ തിരഞ്ഞു പിടിച്ചു വന്ന് തല്ലും...
അത്രയ്ക്കും addict ആയിപ്പോയി ബ്രോ...
plz don't stop.....
അപേക്ഷ ആണ്....
Thanks
സാഗർ ബ്രോ,ഈ ഭാഗവും ഇഷ്ടം ആയി
Santhosham.. താങ്ക്സ് ആൽബി
Sagar broo.. ❤️❤️????..
Pinne ee speedil pokk katha theerkkan ulla pokkanel aa moham ang vangi vechere.. manjundem kavide kalyanom kayinj 2 kuttikalum oke aayitt mathi nirthunbath.. illel thiranj pidich vann thallum.. ?..
Pls broo.. pls dont stop now
Thanks... for the love
സാഗർ,
അഭിപ്രായം അറിയിക്കാൻ വഴുക്കി പോയി സോറി. 12 ഭാഗം നന്നായിയിരുന്നു സ്കൂളിൽ സെൻറ് ഓഫ് സമയത്തു ഇതുപോലെ തന്നെയാണ് എനിക്കും എല്ലാവർക്കും ശരിക്കും ഇഷ്ടപെട്ടു.
ഭാഗം 13 എന്താ പറയുക ഒരു നല്ല കാറ്റു കൊണ്ട പോലെ തോന്നുന്നു കാരണം മഞ്ജു മിസ്സിന്റെ പ്രണയംബന്ധപെടൽ അവരുടെ വഴക്ക് ഇതെല്ലാം നല്ല ഡിഫറെൻറ് ആയിട്ട് ഉണ്ട് ശരിക്കും എല്ലാവർക്കും ഇഷ്ടമായി സാഗർ.
ബീന മിസ്സ്.
thank you beena miss
Pettenn theerkkaruth, Oru request aayitt kaananam
thalkkalikam aanu..thirakozhinju veendum varum
Venda plzzzzz???
wait and see
ഈ ഭാഗയും എന്നത്തേയും പോലെ കലക്കി.കവിക്ക് ഒന്നും സംഭവിച്ചില്ലല്ലോ അതു തന്നെ ഭാഗ്യം.അടുത്ത് എന്തവ് ആയി തീരും എന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല.അടുത്ത ഭാഗം വിയ്ക്കാതെ തന്നെ തരും എന്നു കരുതുന്നു.
സസ്നേഹം
കാലൻ
Thanks bro...
എന്തോ പഴയപോലെ മഞ്ജുനെ മിസ്സ് ചെയ്യേണ്ടി വരുമോ. പെട്ടെന്നൊന്നും തീർക്കല്ലേ
അടുത്ത പാർട്ടില് ഒരു ബ്രേക്ക് എടുക്കുകുയാണ് .രതിശലഭങ്ങൾ പറയാതിരുന്നതിന് ഒരു താത്കാലിക വിരാമം
സാഗർ bro ചതിക്കല്ലേ വിരാമം ഇടല്ലേ plzzz
ഇട്ടുകഴിഞ്ഞു.. Midhu
ഒക്കെ ബ്രോ തിരക്കുകളും മറ്റും കഴിയുമ്പോൾ പറഞ്ഞപോലെ മൂന്നാമത്തെ ഭാഗമായി വരണം ഇവിടെ കുറച്ചു ആൾകാർ കാത്തിരിക്കുന്നു
താങ്ക്സ് സാഗർ
Sure... അധികമൊന്നും കാത്തിരിക്കേണ്ടി വരില്ല..
അടിപൊളി
thanks
❤️❤️❤️❤️❤️❤️???
mm..thanks
Polichu ❤️❤️❤️
Thanks
Good......kalakki
Thanks
ആദ്യമായിട്ടാണ് കമൻറ് ഇടുന്നത്.ഞാൻ ഇവിടെ വായിച്ചതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥയാണ് ഇത്. അടുത്ത part എത്രയും പെട്ടെന്ന് തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എന്ന് അപ്പു --
Thanks അപ്പു
അടിപൊളിയായിട്ടുണ്ട്.. പെട്ടെന്ന് നിർത്തുവാണോ കഥ????????
അതെ
സാഗർ ബ്രോ കഥ സൂപ്പർ അടുത്തത് വേഗം വേണും ബ്രോ
ഉടനെവരും
Enda ippo paraya ningalude oru fan aay poy koodudal onnum parayan illa ippo❣️
thanks
Eda kuruppe baki part eppozha thera?
നോ ഐഡിയ...
അങ്ങനെ പറയല്ലേ ബ്രോ. ഇന്ന് കിട്ടിയാൽ അത്രയും നന്ന് ഇതിന്റെ ബാക്കിക്ക് വേണ്ടി ഇവിടെ ഒരാൾ കാത്തിരിക്കുന്നുണ്ട്. പുള്ളിക്കാരീടെ നിര്ബദ്ധത്തിലാ ഈ കമന്റ്
പുള്ളിയോട് കാത്തിരിക്കാൻ പറയൂ
Ho adipoli feel. Pinne kadha kurach speed koodunnundonnoru doubt. Enthayalun polichutto
സ്പീഡ് ഒകെ മനഃപൂർവം കൂട്ടിയതാണ്...ഈ സെന്റിയും അടിയുമൊക്കെ വലിച്ചു നീട്ടിയാൽ ബോറാകും..കുറഞ്ഞ വാക്കിൽ പറയാനുള്ളത് പറഞ്ഞാൽ അത്രേം നല്ലത്...
part11
enthina shivada ude pic matiye?manju avare pole enu ale nerate discribe chyte?
10 th katilum orupadu estapetu 11th part.orupadu rasakaram aya sitations ethil undayirunu. manju nte mukathu adikan ula plot was an interesting one.oru oakaram veetil ayirunu engilum athu illustration chytha reethi orupadu estaoetu.pene samsarikumbol manju nu ula oru cuteness thamil,thamil desyam pidipikan paraja oro karyagalum.avale adichapo njan karuthi vendum oru vazhaku thane akum enu.onthinte swabavam ale manjus nu.
"നമ്മുടെ കല്യാണം കഴിഞ്ഞോട്ടെ മഞ്ജുസേ..നിനക്കു ഡ്രസ്സ് തന്നെ വേണ്ടി വരില്ല..”
ആഹ്..അതപ്പോ കാണാം ..അന്ന് അടിച്ചപ്പോ മിണ്ടാതിരുന്ന പോലെ ഒന്നുമാവില്ല..ഞാൻ തിരിച്ചു ഒന്ന് തരും"
ethu pole ula beautiful sitatiins anu ee story ude backbone.eni kalyanam kazhijal enthu oke nadanitu undakumo entho.athu oke kelkan wait chyunu.
"സൗകര്യം ഉണ്ടായിട്ട്..എടാ നാറി നീ എന്നെ വല്ലോം ചെയ്യുന്നുണ്ടോ “
nerate oke kavi manju nte purake ayuirunu nadanirune epo athu mari.allagil avalkum oru padu agraham kayariyathu kondakum ee matam.manjun ne kavi orupadu vattu pidipikunathu vayikan nala rasam thane.espeically the conversations.
"എനിക്ക് തോന്നിയിട്ട് കേറിപിടിച്ചാൽ ഭരണിപ്പാട്ടാണ്.അങ്ങനെ കുറെ ഓന്തിന്റെ സ്വഭാവം മഞ്ജുസിനുണ്ട് ."
ee karyagal oke detail ayi thane ezhutanam keto samayam akumbo.
kavi busyl vachu vyathe ayapo manju nu atra mayram tension undaki ennu avalum ayi aa momentyl nadanna conversationyl ninum nannai manasilakan pati.
"ആര് തമ്മിൽ ?”
മഞ്ജുസും സ്വല്പം നിഷ്കളങ്കത അഭിനയിച്ചു .
“ഓ..ആ കിടക്കുന്ന മുതൽ തന്നെ “
…ആ കിടക്കുന്ന സാധനവും ഞാനും തമ്മിൽ കുറച്ച അടുപ്പത്തിലാ കുറച്ചെന്നു വെച്ച , കുറച്ചധികം ”
onnum parayan ela.atrayum manoharam aya varikal.
apozhe parajile pani akum pani akum enu enitu parajitu ketila.epo elavarum arijapo samadhanam ayalo kaviku .pene nerate shyam parajathu pole kavi udeyim ,manju nte um cheriya body language difference thane aritan patum.eni maya alathe vere aruku engilum doubt undo entho.
anju um aya conversations interesting ayirunu... typical sibling relation. avarude kaliyakal oke nalla reality undu vayikumbol.
thanks raj...
thanks for the details....
shivadha manapoorvam mattiyathalla..pinne ente mansile manjus shivadha alla..athu oralude nirbandham kond vechathanu...
Ente kuttee,
Kannante Achan vannathinu sheshamullathu orumathiri tensionotda vayiche..
Enthayalum tension adippichu nirthiyillaallo, thank you..
Good writing, please keep it up.
enthinu tension...
climaks ariyavunnathalle
Thakarthu mutheee onnum parayanilla odukkathee feeelll
thanks
Nannaayitundu thanks sagar
thanks
Sagar Bro Kavinte comedy kalaki. adutha bagathinayi kathirikunu
thanks manikuttan
super bro.ethrqyum predeshechella...adipoli.adutha part vegam വന്നോട്ടെ
thanks
ഇപ്രാവശ്യവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗം വേഗം തരണേ
thanks
ബ്രോ രാതിശലഭങ്ങൾ തരുന്നത് കമത്തേക്കായിലും പ്രണയത്തിന്റെ ഫീൽ ആണ്. തുടരുക ബ്രോ
thanks
സാഗരെ നി മുത്തട
thanks
ചുരുങ്ങിയ സമയം കൊണ്ട് എഴുതിയതാണേലും പെരുത്തിഷ്ടമായി മുത്തേ....... എങ്ങനെ സാധിക്കുന്നു ഇതെല്ലാം......
thanks bro..santhosham
സാഗരങ്ങളേ പാടി... പാടി ഉണർത്തിയ സാമ ഗീതമേ സാമ സംഗീതമേ ഹൃദയ സാഗർ യേട്ടാ....