← Back to രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram] · approved reader discussion

SA • 09-02-2020 23:00

അടുത്ത പാർട്ട് വലിയ താമസം ഇല്ലാതെ തുടങ്ങുന്നേ ഇതിലും മികവായി???

Sagar Kottapuram • 10-02-2020 00:06

തുടങ്ങും.. മികവിന്റെ കാര്യം അറിയില്ല

SA • 09-02-2020 23:00

അടുത്ത പാർട്ട് വലിയ താമസം ഇല്ലാതെ തുടങ്ങുന്നേ ഇതിലും മികവായി

Beena.P(ബീന മിസ്സ്‌) • 09-02-2020 22:35

സാഗർ,
ഒരുപാട് ഒരുപാട് ഒത്തിരി ഇഷ്ടപെട്ടു കവിയും മഞ്ജു മിസ്സും നല്ല ചേർച്ചയുണ്ട് കഥയുടെ ബാക്കി വേണം ഒരു ചെറിയ റിക്വസ്റ്റ് ആണ് പ്ലീസ്‌ അത്രക്ക് നല്ല കഥയാണ് ഇത്.
ബീന മിസ്സ്‌.

Sagar Kottapuram • 10-02-2020 00:05

ഉണ്ടാവും

Kocheekkaran • 09-02-2020 18:11

A fantastic melodious drama. Thank you Sagar, awaiting part 3.
Nothing more nothing less.
All the best

Sagar Kottapuram • 09-02-2020 19:38

Thanks...

Amal • 09-02-2020 16:20

കല്യാണത്തിന് റോസമ്മയെ വിളിച്ചില്ലേ?

അടുത്ത പാർട്ട് പെട്ടെന്ന് വേണം ട്ടോ...

Sagar Kottapuram • 09-02-2020 16:22

അതൊക്കെ പിന്നീട് പറയാം

കുട്ടൻ • 09-02-2020 14:35

ആ വാക്ക് ..
അത് മാറ്റരുത്..
തുടരണം

Sagar Kottapuram • 09-02-2020 15:07

സാഹചര്യങ്ങൾ ചതിച്ചില്ലെങ്കിൽ തുടരും

മനിതന്‍ • 09-02-2020 14:23

സാഗര്‍ ബ്രോ നിങ്ങ മുത്താണു. സെക്കന്‍ഡ് പാര്‍ട്ട് കൂടി ചേര്‍ന്നപ്പോള്‍ നിങ്ങളുടെ കഥ "നവ വധുവിനെക്കാള്‍" ഒരുപാട് മുകളില്‍ എത്തി (ഇതിന് മുമ്പ് ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അതായിരുന്നു). ഇനി തേര്‍ഡ് പാര്‍ട്ട് തുടങ്ങി അതങ്ങ് അരക്കെടൂ ഉറപ്പിക്കൂ ബ്രോ. പിന്നെ തേര്‍ഡ് പാര്‍ട്ട് അതികം വൈകിപ്പിക്കല്ലേ എന്നൊരപേക്ഷയുണ്ട്.

Sagar Kottapuram • 10-02-2020 08:20

വളരെ സന്തോഷം..
പക്ഷേ നവവധു ഒക്കെ കുട്ടനിലെ ക്ലാസ്സിക്‌ ആണ്..

Akhil • 09-02-2020 14:16

Adipwoli bro......adutha part udan undavuo

Sagar Kottapuram • 09-02-2020 15:06

പെട്ടെന്നിടാൻ ശ്രമിക്കാം..

seturaman • 09-02-2020 14:10

പ്രിയപ്പെട്ട സാഗര്‍, മുംബൈ നഗരത്തെക്കുറിച്ച് ഒരു ചൊല്ലുണ്ട്, ആദ്യം വിരസമായി ചിലര്‍ക്കെങ്കിലും തോന്നിയാലും, ‘ഇറ്റ്‌ ഗ്രോസ് ഓണ്‍ യു’ എന്ന്. അല്‍പ്പം കഴിഞ്ഞാല്‍പ്പിന്നെ വിട്ടുപിരിയാന്‍ ആവാത്ത ഒരു ബന്ധമായി ആ ഇഷ്ട്ടം വളരുമെന്ന്. ഈ കുറിപ്പെഴുതാന്‍ ഇരുന്നപ്പോള്‍ ആദ്യം തോന്നിയത് ഇതാണ്. നിസ്സംഗതയോടെ ഈ കഥ വയനതുടങ്ങിയ ഞാന്‍ ഇപ്പോള്‍ ഇതിന്‍റെ കട്ട ഫാനാണ്, പ്രത്യേകിച്ച് രണ്ടാം വരവോടെ.  മനോഹരമായ ഒരു കഥ ഞങ്ങള്‍ക്ക് തന്നതിന് നന്ദി. ഏറെ നര്‍മ്മരസം കലര്‍ത്തി ലളിതമായ എഴുത്തുകൊണ്ട് താങ്കള്‍ ഇവിടെ തിളങ്ങി. പിന്നെ മേമ്പൊടിക്ക് കാമകേളികളും ആവശ്യാനുസരണം ഉണ്ടല്ലോ. പക്ഷെ വായനക്കാരന്‍റെ കണ്ണുകള്‍ ഈ അവസാനത്തെ എപ്പിസോടെത്തിയപ്പോള്‍ ഈറന്‍ആയതെന്തിന് എന്ന് ചോദ്യം, ഒരു സമ്മാനമായി താങ്കള്‍ എടുക്കുമോ..? ആദ്യത്തെ നാലു പേജുകള്‍ പ്രേമത്തിന്‍റെ തീവ്രത കൊണ്ടാണ്‌ കണ്ണ് നിറച്ചതെങ്കില്‍, അവസാനത്തെ രണ്ടു പേജുകള്‍ ഈ കഥ തീരുമല്ലോ എന്ന സങ്കടം കൊണ്ടാണ് .......

Sagar Kottapuram • 09-02-2020 15:04

സന്തോഷം തരുന്ന വാക്കുകൾക്ക് നന്ദി...
സാഗർ

Shen • 09-02-2020 14:10

Ende ponnannaa.. abhaaram ??????❤️❤️..
Pinne mini climax enikkangott dahichittilla.. pinnem 3 aam oartmayi pettann varumennulla pratheekshayil aN .. ?

Sagar Kottapuram • 10-02-2020 08:21

Thanks bro

ശ്യാം ഗോപാൽ • 09-02-2020 12:19

തൽക്കലികം ആണ് എങ്കിലും അവസാനിച്ചപ്പോൾ ഒരു നീറ്റൽ .. രതി ശലഭങ്ങൾ ഇനിയും പറക്കണം .. ഉയരെ ഉയരെ പറക്കണം .. ആശംസകളോടെ ശ്യാം ഗോപാൽ

Sagar Kottapuram • 10-02-2020 08:21

ഉടനെ നീറ്റൽ മായ്ച്ചുകളയാം എന്ന് പ്രതീക്ഷിക്കുന്നു

madhu • 09-02-2020 12:04

hello sagar

nee ponnappanalada....thankappan anu.....nee eppidoze kalakki mone.....evide katha vayikkunnavar ellaperum kazhappanmar alla ennu manassilayille.....vayana sugham kittunna kathakal ellaperum vayikkum ennu manassiyalo.....sadhara parayunnapole..mass....adipoli..fantastic......marvelous ennonnum parayunnilla....ningal ithinte hit nokko appol ariyam....ithu etramatram vayanakkare swadeenichu ennu...........pinne climax....mini climax.....iniyullathu anti climax .....enthuvenamenkilum ezhuthukaran enna reethiyil ningallku akam saho....oru tragedy akaruthu enna oru humble request mathrame ullloooo

wish u all the best

Sagar Kottapuram • 09-02-2020 15:03

താങ്ക്സ് madhu

raj • 09-02-2020 11:25

ഇതിനെ സഹിക്കുന്നതിനു എനിക്ക് വല്ല അവാർഡ് തരണം !
ee kurumbu thane ayirunu ee kadhayude jeevan. etra ketalum mathivarathe vannu manju nteyum kavi udeyum karyagal kelkan. munnathe partyl paraja college farewell paety oke valare heaet touching ayirunu.oru vela engilum pazhaya kalatheku oke kondu poyi njan epozhum paeayunathu pole ee kadhaye maniharam akunathu ethil ula realistic aya conversation ayirunu. action plots ne katilum romance thane ayirunu aniku koduthal.estapetathu athil avarude samsaram kelkam alo.epozhjm manju palathilum controk vayikunu,athu venda ethu venda enu oke athu marinaval kurachu koode exploring, adventurous aya manju ayi adutha partyl vanal kollam.kaviude anger kurachu control chyanam athum ready akum enu vijarikunu. manju ne engane physically hurt chyunathum kurayikanam.kavi ku body vedhanikunathu pole thane avalkum vedhanikum.so engane hand twist chyunathu oke.control chyanam.
kavi suicide attempt nadathiyathum kavium manju um aya nadanna conversation was the best part in the last part.kaviku manju nodu ula estam,manju nu kaviyodu ula caring,estam elam aa oru cheriya partyl reflect ayitundu.
aa paradhooshanam ammumaye aval marriage vil8kan poyathu nannai, avar marriage nu vanitu anu kavide husband ayi kandirunu engil kurachu kude bodham poyene.
entha marriage nu rosammaye vilikathe? ee stroy tudagiyapo avale pati kooduthal parayum ennu parajirunu athu manju ayi portion shift ayi athu ano drop chythe? pene manju nte old life oru sir um ayi undayina affair paraju athu pole manju nte old life kurachu kode undayirunu engil enu agrahichu... aa bore adichapo video kandathu oru chiroku edayaki, eni enthu oke manju olipichu vachitundu..aval swayam kavi.elathapo enjoy chyuna karyam oke arijal kollam .

eni adutha part varunathun kathu....kure romanceum kurachu action um, kurachu manju nte restriction um oke ayi 3rd season vendi.....,.....

Sagar Kottapuram • 09-02-2020 15:02

Thanks raj ബ്രോ...
അടുത്ത സീരീസ് അവരുടെ പേർസണൽ ലൈഫ് ആകും..

Hugh • 09-02-2020 10:36

സാഗർ അടിപൊളി ആയിട്ടുണ്ട്. മഞ്ചൂസ് കവി ഹോസ്പിറ്റൽ scene ഒക്കെ തകർത്തു.
ഞാൻ മുൻപ് പറഞ്ഞപോലെ നിങ്ങളൊരു ജിന്നാണ്. അസാധ്യ എഴുത്തുകാരൻ.
Part3 ക്കായി കാത്തിരിക്കുന്നു. ഉടനെ എഴുതി തുടങ്ങും എന്ന പ്രതീക്ഷയോടെ ❤️❤️❤️❤️

Sagar Kottapuram • 09-02-2020 14:56

സന്തോഷം... ഒരുപാട് നന്ദി..

Sagar Kottapuram • 09-02-2020 09:54

Thanks

Ajith P Ravi • 09-02-2020 09:40

വീണ്ടും ഒന്ന് മാത്രമേ പറയാൻ ഒള്ളു അവസാനിപ്പിക്കല്ലേ എന്ന് മാത്രം
അത്രക് ടച് ആയി പോയി ഇത്രേം ഫീൽ ഉള്ള ഒരു സ്റ്റോറി അത് വേറെ ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് പോലും അറിയില്ല... 3 ഭാഗവും ആയി ഉടനെ വരും എന്ന് പ്രേതിഷിക്കുന്നു
ഉടനെ ബാക്കി എഴുതണേ
All the best

Sagar Kottapuram • 09-02-2020 10:06

വളരെ സന്തോഷം...
അടുത്ത ഭാഗം അധികം വൈകാതെ ഉണ്ടാവും...

Molu • 09-02-2020 12:56

Enthayalum venam

Sagar Kottapuram • 09-02-2020 14:54

Sure...

Britto • 09-02-2020 09:32

Suprb

Sagar Kottapuram • 09-02-2020 10:07

താങ്ക്സ്

Habeeb • 09-02-2020 14:11

SUper
Waiting next part

NoToRiOuS • 09-02-2020 09:02

ഒരിക്കലും തീരാതെയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്ന ചുരുക്കം ചില കഥകളില്‍ ഒരു കഥ ❤️❤️
രണ്ട് ദിവസം കൂടുംതോറും ഓരോ പാര്‍ട്ടും വരുന്നത് കൊണ്ട്‌ ഒരിക്കലും ഒരു മുഷിപ്പ് 
തോന്നിയിട്ടില്ല. എന്നിരുന്നാലും മിനി ക്ലൈമാക്സ് എന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു വിഷമം. ക്ലൈമാക്സ് പാര്‍ട്ടും കൂടി ഉണ്ടെന്നുള്ളതാണ് സന്തോഷം.

Sagar Kottapuram • 09-02-2020 10:07

താങ്ക്സ് ബ്രോ..

Luttu • 09-02-2020 08:35

അളിയാ 3 ദിവസംസമയംതരും.അതിനുള്ളിൽ അടുത്തഭാഗം തന്നില്ലെങ്കിൽ  തന്നെ വെടിവെച്ചു കൊല്ലും.തരണേ  മുത്തേ ....
അത്രയ്ക്ക് ഇഷ്ടപെട്ടുപോയെടോ ...
തരില്ലേ?തരുമെന്ന്  പ്രതീക്ഷിക്കുന്നു

Sagar Kottapuram • 09-02-2020 10:09

അത്രയെളുപ്പം ഒന്നും  നടപ്പില്ല.. അതിനുള്ള സൗകര്യങ്ങൾ വീട്ടിലില്ല

raj • 09-02-2020 08:13

angane athu thernu ale. ?

Sagar Kottapuram • 09-02-2020 10:09

തീർന്നിട്ടില്ല

ആശാൻ • 09-02-2020 07:34

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Sagar Kottapuram • 09-02-2020 10:13

Thanks ആശാൻ

JOSEPH • 09-02-2020 07:32

കെവിന്റെ ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ടു കല്യാണം നടകാൻ ഉളള ഒരു ചവിട്ടു പടി എന്ന വേണം പറയാൻ. ഹോസ്പിറ്റലിൽ ഉള്ള കെവിൻ മഞ്ചു കൂടികാർച്ച എല്ലാം തന്നെ നല്ല ഇമോഷണൽ ടച്ച് വരുത്താൻ സാധിച്ചു. കെവിൻ മര്യേജ് ഫിക്സ് ചെയ്യാൻ വേണ്ടി അവൻ കോയമ്പത്തൂർ ജോലിക്ക് പോകുന്നത് അതെ തുടരുന്നു ഇംഗേജ്‌മെന്റും പിന്നെ നാല് മാസം ശേഷം മാരേജ് എല്ലാം നല്ല രീതിയിൽ തന്നെ വരുച് കാട്ടി. അടുത്ത പാർട്ടിനായി aakashamyode കാത്തിരിക്കുന്നു സാഗർ ബ്രോ.

Sagar Kottapuram • 09-02-2020 10:10

താങ്ക്സ് jospeh

JOSEPH • 09-02-2020 20:09

Alla Joseph ennu aanu.

Dileep • 09-02-2020 06:00

കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു. അവർ എന്റെ ആരെല്ലാമോ ആണെന്നു തോന്നുന്നു ...

കവി • 09-02-2020 03:08

Oraayiram hridayattil chaalicha nandi ??❣️ Pinne 3rd part orupadonnum vaigipikkale muthe orikkal koodi oraayiram nandi

Sagar Kottapuram • 09-02-2020 10:10

Thanks

കടുവ • 09-02-2020 02:04

കലക്കി മോനേ

Sagar Kottapuram • 09-02-2020 10:10

താങ്ക്സ്

അപ്പൂട്ടൻ • 09-02-2020 01:29

ഒരായിരം നന്ദി.... ഇനിയും മഞ്ജുസിന്റെയും കവിന്റെയു കഥ നല്ല രീതിയിൽ തന്നെ തുടരണമേ എന്നു അപേക്ഷിക്കുന്നു.... അഭിനന്ദനങ്ങൾ

Sagar Kottapuram • 09-02-2020 10:11

Thanks അപ്പൂട്ടൻ

Devarun • 09-02-2020 01:28

3rd part ipozhe onnum idandaa kurach weeks kazhinjitt itta madi apo feel kittuna vere thanneya ?

Sree • 09-02-2020 01:32

Kurachu weeks kazhinjittu vayicha mathi??

നാടോടി • 09-02-2020 06:29

ഇട്ടോട്ടെ താങ്കൾ പതുക്കെ വായിച്ചാൽ മതി

Luttu • 09-02-2020 08:40

Nee 2 weeko 2 montho eppovenamenkilum vaayicho ..pakshe thudarnu vaayikkan thaalparyamulla orupaadu perundu ivide.athukondu njangalude kshamaye pareekshikkaruth..

Sagar Kottapuram • 09-02-2020 10:12

എല്ലാം സമയം പോലെ നടക്കും !

Kuttan • 09-02-2020 01:09

?????????  super sagar

Sagar Kottapuram • 09-02-2020 10:12

Thanks

ഗൗതം • 09-02-2020 01:04

സാഗർ ഇഷ്ട്ടം❤

Sagar Kottapuram • 09-02-2020 10:12

Thanks

സുന്ദര കില്ലാടി • 09-02-2020 00:54

❤️❤️❤️❤️❤️?

Sagar Kottapuram • 09-02-2020 10:12

Thanks

ഞാൻ ആരാ • 09-02-2020 00:53

ലെജൻഡ് സാഗർ കൊട്ടപ്പുറം

വാക്കുകൾ ഇല്ല 3ആം സീസൺ നായി കാത്തിരിക്കുന്നു..
പിന്നെ കൊട്ടപുറം എന്നത് സ്ഥലം ആണോ മലപ്പുറം ഒരു കൊട്ടപ്പുറം ഉണ്ടേ അതോണ്ട് ചോതിച്ചതാ

Sagar Kottapuram • 09-02-2020 09:53

സാഗർ കോട്ടപ്പുറം ഫ്രം മഞ്ചാടി വാരിക... Pure fiction!

antway thanks...

ഞാൻ ആരാണ • 09-02-2020 00:53

ലെജൻഡ് സാഗർ കൊട്ടാപ്പുറം

വാക്കുകൾ ഇല്ല 3ആം സീസൺ നായി കാത്തിരിക്കുന്നു..
പിന്നെ കൊട്ടപുറം എന്നത് സ്ഥലം ആണോ മലപ്പുറം ഒരു കൊട്ടാപ്പുറം ഉണ്ടേ അതോണ്ട് ചോതിച്ചതാ

Jb • 09-02-2020 00:41

Ingal muthaan?? bhai

Sagar Kottapuram • 09-02-2020 09:53

Thanks

Rashid❤️❤️ • 09-02-2020 00:33

Super ❤️❤️????????

Sagar Kottapuram • 09-02-2020 09:53

Thanks

Kk • 09-02-2020 00:19

കൊള്ളാട്ടോ...അടിപൊളി..പിന്നെ 3റെഡ് പാർട് വെയ്റ്റിംഗ് ആണ്..എന്തായാലും ഒരു മുടക്കോം കൂടാതെ ചടപാടെന്നു ഓരോ പാർട്ടും അപ്‌ലോഡ് ചെയ്തു, അതു നല്ല രീതിൽ ഒരു കരക്ക് എത്തിക്കാൻ സാഗറിന്  കഴിഞ്ഞു...കൊള്ളം vayanakkrude  മനസ്സറിഞ്ഞു എഴുതിയ തങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ..പിന്നെ 3rd പാർട്  ഉടനെ വരുവോ?

Sagar Kottapuram • 09-02-2020 09:54

താങ്ക്സ്...
അധികം വൈകില്ലായെന്നു പ്രതീക്ഷിക്കുന്നു

രാജേഷ് • 09-02-2020 00:12

സൂപ്പർ ഈ കഥ എത്ര നീട്ടിയാലും ബോറടിക്കില്ല അത്രക്കും ഇഷ്ടപ്പെട്ടു പോയി

Sagar Kottapuram • 09-02-2020 09:55

സന്തോഷം താങ്ക്സ്

ചന്ദു മുതുകുളം • 09-02-2020 00:03

നന്ദി സാഗർ???????

Sagar Kottapuram • 09-02-2020 09:56

Thanks

Maharudran • 08-02-2020 23:53

കൊള്ളാം സൂപ്പർ ആയി.

രാജേഷ് • 09-02-2020 00:14

സൂപ്പർ ഈ കഥ എത്ര നീട്ടിയാലും ബോറടിക്കില്ല അത്രക്കും ഇഷ്ടപ്പെട്ടു പോയി

Shazz • 08-02-2020 23:47

പൊളിച്ചു ഇനി 3 ഭാഗം ഉണ്ടോ????? എങ്ങനെ ഇപ്പൊ നന്ദി പറയാ ?????അപ്പൊ മഞ്ജുനെ വീണ്ടും കാണാൻ കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
Shuhaib (shazz)

Sagar Kottapuram • 09-02-2020 09:56

Thanks ഷുഹൈബ്

Dileep • 08-02-2020 23:46

കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു. അവർ എന്റെ ആരെല്ലാമോ ആണെന്നു തോന്നുന്നു

Sagar Kottapuram • 09-02-2020 09:56

സന്തോഷം മാത്രം... Thanks bro

കൊതിയൻ • 08-02-2020 23:45

അസാധ്യ എഴുത്തു ആണ് bro നിങ്ങൾ..  ആശംസകൾ അറിയിക്കുന്നു...

Sagar Kottapuram • 09-02-2020 09:57

Thanks

Dileep • 08-02-2020 23:44

കീവിൻ കൈ മുറിച്ച രംഗം വായിച്ചപ്പോൾ കണ്ണു നിറഞ്ഞെന്നത് സത്യം. താങ്കളിലെ എഴുത്തുകാരന്റെ കഴിവാണത്. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. കിവിനും മഞ്ജുവിനുമായി കാത്തിരിക്കുന്നു.

Abhi • 08-02-2020 23:42

സാഗർ ബ്രോ മഞ്ജുസിന്റേം കവിന്റേം തിരിച്ചു വരവിനായി കാത്തിരിക്കും, ചെറിയൊരു റിക്വസ്റ്റ് ഉണ്ട് പറ്റുമെങ്കിൽ ഇതുവരെ ഉള്ള ഭാഗങ്ങൾ pdf ആയിട്ട് പബ്ലിഷ് ചെയ്യാൻ അഡ്മിനോട് പറയണം

Sagar Kottapuram • 09-02-2020 09:57

നിങ്ങൾ ഉം പറയൂ

Akl • 08-02-2020 23:38

Nice story,

Sagar Kottapuram • 09-02-2020 09:58

Thanks

Rose • 08-02-2020 23:38

സൂപ്പർർർർർ...........
സ്നേഹത്തോടെ .....
       ⚘⚘⚘ റോസ് ⚘⚘⚘

Sagar Kottapuram • 09-02-2020 09:58

Thank you

Molu • 08-02-2020 23:33

Ho thakarthu kalanhallo.  3rd partinayi njangal kathirikkum

Sagar Kottapuram • 09-02-2020 09:58

ഞാനും

Rajavu • 08-02-2020 23:21

❤️❤️❤️

നാടോടി • 08-02-2020 23:14

Thanks Sagar for this wonderful love story.take ur own time sagar and continue

Sagar Kottapuram • 09-02-2020 09:59

Thanks നാടോടി

നാടോടി • 08-02-2020 23:13

Thanks Sagar for this wonderful love story.take ur own time sagar nd continue with 3 rd part

അപ്പു • 08-02-2020 23:05

കിടു വന് next part വേണം

Sagar Kottapuram • 09-02-2020 10:00

താങ്ക്സ് it will...