← Back to രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Comments

രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram] · approved reader discussion

സുന്ദര കില്ലാടി • 07-02-2020 15:00

പെരുത്ത് ഇഷ്ട്ടായി മുത്തേ... ?????

Sagar Kottapuram • 07-02-2020 15:21

thanks

ജൂലിയൻ • 07-02-2020 14:58

ന്റെ സാഗറേ, കലക്കീട്ടാ
അടുത്ത ഭാഗം വേഗം തരണേ

Sagar Kottapuram • 07-02-2020 15:00

thanks saho

madhu • 07-02-2020 14:37

hello saagar bro

kalakki mone dinesa......adipoli part ayirunnuu.....kavinte kuttitharam kollam...adutha partil kavin icu vil ayathu manju ariyille.....ariyanam avale kutitharam ulla kavin etra snehikkunnu ennu manassilakanam.....enkile oru gum ulloo...manju kavin hospitalil kandu muttumo.....

pinne bhai oru request ....onathine edakku puttu kachavadam ennu vicharikaruthu...vilakkapetta kani....bakki eni ezhuthumo...orupapdu scope ulla kathayanu.....ningalude master piece aya fettisham domination etthu attam vaaryum pokanulla oru scope athil undu....athupole ningalude adyathe katha 7 parthil avasanippichathu anu...athu onnu theerthukoode sahol.....somye onnu parichayapeduthoo....ithu enikku thonnunnu oru 3 partum koode kanoo ennu

anyway wish u all the best

regards

Sagar Kottapuram • 07-02-2020 15:00

3 part onnumilla...
pinne samayam kittiyaal bakki ezhuthaam...athoke oru support illathathukond itterinja kathayanu...

madhu • 07-02-2020 15:18

hello bro

samayam okke kittum.....athinuvendi manasu niranju prathhikkunnu.....enthyalum e katha ningakku oru valiya hero parivesham anu kittiyathu...ini ningal ezhuthiyal vayikatha arum e groupil kanilla......vilakkapetta katha bakki ezhuthu bhai...ithu theernittu mathi.....ethanu thanaklude master peice.....

Sagar Kottapuram • 07-02-2020 15:22

അങ്ങനെ ഒന്നുമില്ല ബ്രോ..ഇത് ഞാൻ പോലും ആഗ്രഹിച്ച കഥയോ , കഥാഗതിയോ അല്ല...എല്ലാം സംഭവിച്ചതാണ്...

raj • 07-02-2020 17:02

manju ethil vanathu kondu thaneyanu kadha etryum alkar estapetathu.conversations oke real ayi thane vayikumbol thonum.edaku oru 3rd part ne paraju ketu.avarude after marriage ayirikum enu pratekshikunu

Sagar Kottapuram • 07-02-2020 17:14

may be

appu • 07-02-2020 13:34

ഈ കഥ തീർക്കല്ലേ മച്ചു... എന്നും കാത്തിരിക്കുന്നു ഈ കഥയ്ക്കായി...

Sagar Kottapuram • 07-02-2020 13:41

thanks...

Anoop • 07-02-2020 13:25

ഇനി മഞ്ജു മിസ് നെയും കവിനെയും miss ചെയ്യേണ്ടി വരുമോ...വായിക്കും തോറും ഇത് അവസാനിക്കരുതേ എന്ന് തോന്നുന്നു.

Sagar Kottapuram • 07-02-2020 13:41

thanks...bro

അപ്പു • 07-02-2020 13:11

Nee ഇത് 2 മണിക്കൂർ കൊണ്ട് മാറ്റി എഴുതി എന്ന് പറഞ്ഞാല് വിശ്വസിക്കാം
മച്ചാനെ കിടു തിമിരിപ്പ്പൻ വായിച്ച എനിക്ക് എല്ലാ വികാരവും വന്നു കഥക്ക് ക്ലൈമാക്സ് ആയപോലെ
പക്ഷേ നിർത്തരുത് ഒരു അപേക്ഷ ആണ് 3 part വേണം

Sagar Kottapuram • 07-02-2020 13:18

ഉണ്ടാവും.....എന്ന് തന്നെ കരുതിക്കോളൂ...

Thoma • 07-02-2020 13:00

Sagar
Scenes with manjus and anju were good, hope that there will be such a scene  with rosamma at a future time.
Cutting the vein is fatal only because of blood loss, in this case the chances of blood loss is relatively less.
Domestic violence is a punishable offence.
Uncontrollable anger is a serious disorder and needs medical attention. Maturity and anger management are entirely different issues.

Sagar Kottapuram • 07-02-2020 13:20

കഥയിൽ എന്ത് സാങ്കേതികത്വം ബ്രോ !ഇങ്ങനെ ഒരു അറ്റംപ്റ്റ്  എന്റെ സർക്കിളിൽ ഉണ്ടായിട്ടുണ്ട്..അത് വെച്ച് എഴുതിയതാണ് ..

നാടോടി • 07-02-2020 12:56

സാഗർ താൻ ഇത് 2മണിക്കൂർ കൊണ്ട് എഴുതിയതാണോ വിശ്വസിക്കാൻ പറ്റുന്നില്ല. കലക്കി. വെറും 2മണിക്കൂർ കൊണ്ട് തനിക്ക് ഇങ്ങനെ എഴുതാമെങ്കിൽ. ഒരു അടിപൊളി സിനിമ എഴുതാം തനിക്ക്. ഇത് തീർന്നാലും വീണ്ടും വരണം 3 ഭാഗം ആയി.ഞാൻ സത്യത്തിൽ ആദ്യം നോക്കിയത് അവസാന പേജ് ആ താൻ തീർത്തോ ഇല്ലയോ എന്ന് അറിയാൻ  Thanks sagar for such wonderful love story

raj • 07-02-2020 13:19

agree with u.

Sagar Kottapuram • 07-02-2020 13:21

thanks for the support...santhosham mathram !

അപ്പൂട്ടൻ • 07-02-2020 12:36

എനിക്ക് വയ്യ... ലയിച്ചു പോയി കഴിവുള്ള മഹാനായ കലാകാരന്റെ അതിമനോഹരമായ കഥ വായിച്ചിട്ട്.... എന്താ ഫീൽ... ഹ.. അതിമനോഹരം... മൂന്നു പ്രാവിശ്യം ഇപ്പോൾ തന്നെ വായിച്ചു....

Sagar Kottapuram • 07-02-2020 12:46

സന്തോഷം മാത്രം

Akhil • 07-02-2020 12:11

E site Ile best writer .....you are the best bro........

Sagar Kottapuram • 07-02-2020 12:15

ബാക്കിയാരും കേൾക്കണ്ട ...

മർത്യൻ • 07-02-2020 13:02

പൊളിച്ചു സാഗർ

Sagar Kottapuram • 07-02-2020 13:14

polikkatte..iniyum polikkatte

Akhil • 07-02-2020 18:25

Kettalum onnumilla etra fastil etra nanayi ezhuthunnai vere arum illa

Sagar Kottapuram • 08-02-2020 20:07

സന്തോഷം

alby • 07-02-2020 12:07

ബ്രോ ഈ ഭാഗവും അടിപൊളി.

Sagar Kottapuram • 07-02-2020 12:14

thanks

raj • 07-02-2020 12:06

11 12 13 pending undu.kurachu thiraku ayirunu... enum nale yum ayi abhiprayam parayam.

Sagar Kottapuram • 07-02-2020 12:14

ധാരാളം മതി ...
ഞാൻ അതിലേറെ തിരക്കിലാണ് ...സന്തോഷം .....

നാടോടി • 07-02-2020 12:57

ബ്രോ എന്ത് പറ്റി എന്താ ഇത്രയും തിരക്ക്

raj • 07-02-2020 13:12

manusyar ale thiraku varunathu sadhranam. thirakinu edayil ezhutunathu ozhivakunatha nalathu athu kadhayil prathibalikum.part 10 angane thoni.but part 11 vatixhu thudagiyapo difference manasilakundu.any way all.5he best.thirakukal oke nannai handle.chyan patate

Sagar Kottapuram • 07-02-2020 13:16

thanks @raj ella parttum pettennu thanne ezhuthiyathanu..after 6th

Sagar Kottapuram • 07-02-2020 13:15

ജീവിത പ്രേശ്നങ്ങൾ ആണ് ബ്രോ ..ഇവിടെ സാഗർ കോട്ടപ്പുറം ആണെങ്കിലും പുറത്തു നമ്മളൊക്കെ മനുഷ്യ ജീവികളല്ലേ ...

Rajesh • 07-02-2020 12:06

സാഗർ നിങ്ങളുടെ എഴുത്ത് കിടിലം ആണ് എത തവണ വായിച്ചാലും മതിയാകില്ല

Sagar Kottapuram • 07-02-2020 13:13

santhosham bro..thanks

Shas • 07-02-2020 11:58

Ee partum thakarthu...kavil vallatha cheitha cheithathu...ethayalum powlichu...adutha baagathinayi kaathirikkunnu

Sagar Kottapuram • 07-02-2020 12:13

thanks

ഏലിയൻ ബോയ് • 07-02-2020 11:54

സാഗർ ബ്രോ....
ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു....കഴിഞ്ഞ 2 3 പാർട്ടുകൾക്ക് കമെന്റ് ചെയ്യാൻ കഴിഞ്ഞില്ല....
പിന്നെ കഥ നിങ്ങൾ 2 മണിക്കൂർ കൊണ്ട് എഴുതിയതാണെന്നു വായിച്ചാൽ ആരും പറയില്ല.... എന്നത്തേയും പോലെ കുറവുകൾ ഒന്നും ഇല്ല പറയാൻ... പിന്നെ കവി കളി കിട്ടാൻ വേണ്ടി എപ്പോഴും പിന്നാലെ നടക്കുന്നത് മാത്രം മാറ്റി അവന്റെ സ്റ്റാന്റിൽ നിന്നാൽ കുറച്ചു നന്നായിരുന്നു... പിന്നെ മഞ്ജു വിന്റെ മനസു മാറി വരുന്നതൊക്കെ ആകാം ആയിരുന്നു...എന്ടെ ഒരു അഭിപ്രായം...അത്രേ ഉള്ളു.... എന്തായലും തുടരുക...ലക്ഷങ്ങൾ നിങ്ങളുടെ കഥ കാത്തു നിൽക്കുന്നു...

Sagar Kottapuram • 07-02-2020 12:10

കവിൻ സ്റ്റാൻഡ് ആയാൽ ഈ കഥ ഒന്നുമില്ലാതെ ആവും..അവനു ഒട്ടും പക്വത ഇല്ലെന്നു കാണിക്കാൻ വേണ്ടി കൂടിയാണ് കൈ മുറിച്ച രംഗം ഉൾപ്പെടുത്തിയത്...അവന്റെ കുട്ടിക്കളി ആണ് ഈ കഥയുടെയും മഞ്ജുവിന്റെയും വിജയം  എന്നാണ് എന്റെ പേഴ്സണൽ അഭിപ്രായം ..

Sachu • 07-02-2020 13:14

Correct ane..

ഏലിയൻ ബോയ് • 08-02-2020 13:26

അതും ശരി ആണ്....??

JOSEPH • 07-02-2020 11:33

Kevin manju thante aniyathiye amabalathil vechu pariyachayapedunathum athinu shesham veetil avathiripikumbol undakumbol ulla pottitheriyum pinnedulla shock treatment aaya suicide ellam nalla reethiyil thanne poyi. Hospital il etti icu ettiyulla bhakki partinaayi kathirikunnu Sagar bhai.

Sagar Kottapuram • 07-02-2020 11:37

thanks joseph bhai

Supporters • 07-02-2020 11:26

Super.... ???? Next part pettannu poratte ??

Sagar Kottapuram • 07-02-2020 11:37

സന്തോഷം..നിങ്ങളാണോ എന്റെ വിലകപ്പെട്ട കനി എന്ന കഥയെ വിമർശിച്ചിരുന്ന supporters

MJ • 07-02-2020 11:24

സഹോ അവസാനം പയ്യനെ പിടിച്ചു ഹോസ്പിറ്റലില്‍ ആക്കി അല്ലേ പേജ് കുറഞ്ഞതിന് സങ്കടം ഉണ്ട് എന്നാലും നിങ്ങളുടെ Problemsഉം നമ്മൾ ശ്രദ്ധിക്കണംമല്ലോ എത്രയോ ഫാസ്റ്റ് ആയിട്ടാണ് ഒരോ storyഉം പോസ്റ്റ്‌ ചെയ്യുന്നത് കിടിലം

Sagar Kottapuram • 07-02-2020 11:35

പേജ് കൂട്ടാൻ നിർവാഹമില്ല....
ക്ഷമിക്കണം....

Kk • 07-02-2020 11:21

കൊള്ളാം അടിപൊളി.

Sagar Kottapuram • 07-02-2020 11:35

thanks

gulmu • 07-02-2020 11:09

avasanippikkum mumbenkilum nalla oru kali eyudanam.. difrnt postions like 69.. pinne bathroomil ninn.. pls plss

Sagar Kottapuram • 07-02-2020 11:11

kambikku vendi njan vere katha ezzhuthunnund bro

gulmu • 07-02-2020 11:13

bt ivar randuperum thanne aanoo.. ennaale feel kittuu

Sagar Kottapuram • 07-02-2020 11:19

ivarude kathayil katta sex vendennanu theerumanam

MJ • 07-02-2020 11:00

പൊളി സൂപ്പര്‍ story ?????????????????????????????????????????????

പൊന്നു.? • 07-02-2020 10:55

സാഗർ ചേട്ടാ..... അപ്പൊ അങ്ങിനെയൊക്കെ സംഭവിച്ചിരുന്നോ..... ???

????

Sagar Kottapuram • 07-02-2020 11:06

ഒരു ചെറിയ ഭൂകമ്പവും സുനാമിയുമൊക്കെ ഉണ്ടായിരുന്നു എന്ന് രതിശലഭങ്ങൾ ക്ളൈമാക്സില്  സൂചിപ്പിച്ചില്ലേ..അതാണെന്ന് കൂട്ടിക്കോ...പൊന്നു !

Hugh • 07-02-2020 10:54

സാഗർ ഈ പാർട്ടും തകർത്തു. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്. ഇത് അറിഞ്ഞ മഞ്ചൂസ് വരുന്ന scene. Enthakuo എന്തോ. പെട്ടന്ന് അടുത്ത പാർട്ട് ഇടണേ ?

Sagar Kottapuram • 07-02-2020 11:07

നോക്കട്ടെ...എഴുതാനുള്ള സമയം - ഡിവൈസ് രണ്ടും ഉണ്ടെങ്കിലല്ലേ പറ്റുള്ളൂ !

Akhil • 07-02-2020 10:50

തകർത്തു

Sagar Kottapuram • 07-02-2020 11:07

tharippanam aakki..thanks

Anu(unni) • 07-02-2020 10:22

മഞ്ജുവിന്റെ പാസ്റ് കാവിന്റെ വീട്ടിൽ പറയുന്നത് ഒഴിവാക്കരുതോ അവർക്ക് മൂന്നിനും അറിയുന്ന ഒരു രഹസ്യം ആകാമോ ഒന്നാമത്തെ വയസ്സിനു മൂത്തതാണ് മിസ് ആണ് എന്നിങ്ങനെ ഉള്ള പ്രോബ്ലെംൾ ഇല്ലേ നിലവിൽ പിന്നെ പേസ്റ്റും കൂടി അറിയണോ സോറി ഞാൻ ബ്രോ എന്ന കഥാകാരന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയതല്ല എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു തെറ്റാണെങ്കിൽ ക്ഷമിക്കണം. നോവൽ സൂപ്പർ

സ്നേഹപൂർവ്വം

അനു(ഉണ്ണി)

Sagar Kottapuram • 07-02-2020 10:32

എല്ലാം അറിയട്ടെന്നെ ..ഒന്നും മറക്കാൻ ഇല്ലല്ലോ ..
അത് മറച്ചു വെച്ചാലും ഏങ്ങലുമൊക്കെ പിന്നീട് അറിയുമല്ലോ...അപ്പോൾ പിന്നെ എന്തിനാണ് ഒളിക്കുന്നത്

Anu(unni) • 07-02-2020 10:53

അതും ശരിയാ ഒരു നല്ല കുടുംബത്തിൽ ജനിച്ച മിസ്സും അച്ഛനും ,അമ്മയും അല്ലെങ്കിലും അതു മറച്ചു വെക്കാൻ ഒരിക്കലും സമ്മതിക്കില്ല

Anu(unni) • 07-02-2020 11:02

ഇങ്ങനെ തിരകിട്ടു എഴുതാതെ ബ്രോ ഇങ്ങനെ സ്ട്രെൻ ചെയ്യാന്നോ ? വായിക്കുന്നവർക്ക്‌ ഒരു പാടും ഇല്ല .എഴുത്തുന്നവർക്ക് ആളെ ബുദ്ധിമുട്ട്

Sagar Kottapuram • 07-02-2020 11:09

സ്‌ട്രെയിൻ ഒന്നുമില്ല..നമ്മള് മഹാകാവ്യം ഒന്നും അല്ലല്ലോ രചിക്കുന്നത്..കമ്പികഥ അല്ലെ...പിന്നെ അധികം ആളുകളെ വെയിറ്റ് ചെയ്യിക്കണ്ട എന്ന് കരുതിയാണ് ഉള്ള സമയത്തു തട്ടിക്കൂട്ടുന്നത് ..!

Sagar Kottapuram • 07-02-2020 11:08

അഹ്..അതെ അതെ...

Abhi • 07-02-2020 10:20

എന്നാലും സാഗർ ബ്രോ നിങ്ങള് ആ പയ്യനെ ICUവിൽ കയറ്റിയല്ലോ വല്ലാത്ത ചതിയായിപ്പോയി?

Sagar Kottapuram • 07-02-2020 10:32

മിനിമം അവനത്രയെങ്കിലും ചെയ്യട്ടെ ..വെറുതെ പൂശി നടന്നാൽ മതിയോ ..

Ajith P Ravi • 07-02-2020 09:56

മച്ചാനെ പൊളിച്ചു കഥയുടെ അവസാനം അറിയാവുന്നത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു ഇല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ എല്ലാവരും കൂടി കൊന്നേനെ ? അടിപൊളി ആയി മച്ചാനെ ഇത് എങ്ങനെ എഴുതാൻ സാധിക്കുന്നു
All the best

Sagar Kottapuram • 07-02-2020 10:14

ക്ലൈമാക്സ് ആദ്യമേ എഴുതിയതും അതുകൊണ്ടാണ്..പകുതിക്കു നിന്നാലും കുഴപ്പമില്ല...
പിന്നെ എഴുത്ത്...അതിലെനിക്ക് ഒരു റോളും ഇല്ല...സംഭവിക്കുന്നു..

Soldier • 07-02-2020 10:17

Sagar bro അടുത്ത പാർട്ട്‌ കുറച്ചു കുടി വിഷതികരിച്ചു എഴുതാൻ ശ്രമിക്കാനെ

Sagar Kottapuram • 07-02-2020 10:33

സെന്റി - കലുഷിത രംഗങ്ങൾ അല്ലെ..അതികം വലിച്ചു നീട്ടിയാലും ബോറാണ് ..അതുകൊണ്ട് വേറൊരു രീതിയിൽ അവതരിപ്പിക്കുകയാണ്...അധികം ഡീറ്റൈലിംഗ് ഉണ്ടാകില്ല...

Soldier • 07-02-2020 09:53

Sagar bro ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്

Sagar Kottapuram • 07-02-2020 10:14

thanks...

Maharudran • 07-02-2020 09:51

ഇതിപ്പോൾ ഫ്ലാഷ്ബാക്ക് ആയതുകൊണ്ട് കുഴപ്പമില്ല അല്ലെങ്കിൽ ടെൻഷൻ അടിച്ചു ചത്തേനെ അത്രയ്ക്കും നന്നായിട്ടുണ്ട് കഥയുടെ അവതരണം...

Sagar Kottapuram • 07-02-2020 10:15

ഹ ഹ..അത്രക്കൊക്കെ ഉണ്ടോ..
ചുമ്മ തട്ടികൂട്ടിയതാ...

gulmu • 07-02-2020 11:08

avasanippikkum mumbenkilum nalla oru kali eyudanam.. difrnt postions like 69.. pinne bathroomil ninn.. pls plss

Sagar Kottapuram • 07-02-2020 11:10

athellam ini varunna ente mattoru kathayil vayikkam...

Maharudran • 07-02-2020 09:49

കൊള്ളാം സൂപ്പർ....

Sagar Kottapuram • 07-02-2020 10:15

thanks

ആശാൻ • 07-02-2020 09:44

ഫ്ലാഷ് ബാക്ക് അല്ലായിരുന്നേൽ ടെൻഷൻ അടിച്ചു പണ്ടാരണ്ടങ്ങിയേനെ

Sagar Kottapuram • 07-02-2020 10:15

thanks ashane!

Habeeb • 07-02-2020 09:44

Sagar bro ee partum polichu
Waiting next part
????

Sagar Kottapuram • 07-02-2020 10:13

thanks

Amal • 07-02-2020 09:41

പിന്നൊരു കാര്യം ഉണ്ട്. മെൻസസ് കഴിഞ്ഞ് ഒരാഴ്ചയോളം ടാബ്‌ലൈറ്റ്‌സ് കഴിച്ചിട്ടില്ലേലും കുഴപ്പമില്ല.

Sagar Kottapuram • 07-02-2020 10:11

അറിയാം...പെട്ടെന്ന് എഴുതി തീർക്കുമ്പോൾ ചില്ലറ ലോജിക് പ്രെശ്നം ഒകെ ഉണ്ടാകും..അവിടന്നും ഒരാഴ്ച കഴിഞ്ഞെന്നു കരുതിക്കോളൂ..

Kuttan • 07-02-2020 09:41

Sagar bro super adutha part vegam undaville

Sagar Kottapuram • 07-02-2020 10:12

ഉറപ്പില്ല..
may be the last one !

Amal • 07-02-2020 09:40

Adipoli

Sagar Kottapuram • 07-02-2020 10:12

thanks bro

നാടോടി • 06-02-2020 22:23

പല കഥകൾ വായിച്ചിട്ടുണ്ട് പക്ഷെ ഇത് പോലെ അഡിക്ടഡ് ആയ കഥ വേറെ ഇല്ല. ബ്രോ താങ്കളുടെ തിരക്ക് കഴിഞ്ഞെങ്കിൽ അടുത്ത ഭാഗം പെട്ടെന്ന് എഴുതണം. താങ്ക്സ് സാഗർ

Sagar Kottapuram • 06-02-2020 22:36

തിരക്ക് മാത്രമല്ല ചില്ലറ മാനസിക സമ്മർദ്ദങ്ങൾ... അതൊക്കെയാണ് മനം മടുപ്പിക്കുന്നത്..

എന്നിരുന്നാലും പുതിയ ഭാഗം തട്ടിക്കൂട്ടി അയച്ചിട്ടുണ്ട്... Its inching towards the mini ക്ലൈമാക്സ്

അർജുനൻ പിള്ള • 06-02-2020 23:56

അയ്യോ! ചതിയായി പോയല്ലോ ബ്രോ......

നാടോടി • 07-02-2020 08:04

Everything will be alright

Rahan • 06-02-2020 22:01

Super story, കൂടുതൽ അഭിനന്ദനങ്ങൾ ആവശ്യമില്ലെന്നു തോന്നുന്നു, അത് ഒരു ആവർത്തന വിരസത ആയിപ്പോകും, എന്നും ഇതിന്റെ ബാക്കി എഴുതണം, കല്യാണം കഴിഞ്ഞിട്ടും അതിനു ശേഷമുള്ളതും, അങ്ങനെ അങ്ങനെ......

Sagar Kottapuram • 06-02-2020 22:32

താങ്ക്സ് ബ്രോ

Dude • 06-02-2020 21:27

Super ❤️
Eduthonnum ee kadha nirthalle

Sagar Kottapuram • 06-02-2020 22:30

Ee കഥ നിർത്തും... പക്ഷേ മഞ്ജുസിന്റെ കഥ തുടരും..

Molu • 06-02-2020 20:22

College ithra vegam avasanippikkendayirinnu

Sagar Kottapuram • 06-02-2020 20:59

Its over !!

അന്തപ്പൻ • 06-02-2020 16:33

സാഗർ ബ്രോ…
പകരം വെക്കാനില്ലാത്ത എഴുത്തിന്റെ ശൈലി… !!!!
സ്നേഹം… സ്നേഹം മാത്രം..
ഹഗ്ഗ്‌സ് ബ്രോ

Sagar Kottapuram • 06-02-2020 16:52

സന്തോഷം മാത്രം...

Latha • 06-02-2020 14:31

മഞ്ജു, കെവിൻ ഇഷ്ടം, ഇതുപോലെ ജീവിതം അസ്വച്ചവർക്കേ ആ സുഖം അറിയൂ എന്നാലും എഴുതിയ വരികൾ മനോഹരം......

Sagar Kottapuram • 06-02-2020 14:36

ആഗ്രഹിക്കുന്ന ജീവിതം കഥയിലെങ്കിലും കാണട്ടെ ലത...

Anu(unni) • 06-02-2020 11:44

സാഗർ ബ്രോ കാവിന്റെ വീട്ടിൽ മഞ്ജുസിന്റെ കാര്യം അവതരിപ്പിക്കാൻ ഉള്ള സമയം അടുത്തു .കവിന് ഒരു ജോബ് കൂടി കിട്ടേണ്ട താമസം അടുത്ത നിമിഷം കവിന്റെ വീട്ടിൽ ഒരു പൊട്ടിതെറി ഉണ്ടാകും എങ്കിലും എല്ലാം വേഗം നേരെയാവട്ടെ.മഞ്ജുവും കവിനും മറക്കാൻ പറ്റാത്ത ലൈബ്രറി എല്ലാം മിസ് ആകുന്നു.ഇനി അവരുടെ ജീവിതം ഹാപ്പിയായി കൊടുക്കുന്ന തും പ്രതീക്ഷിച്ചു

സ്നേഹപൂർവ്വം

അനു(ഉണ്ണി)

sagar kottappuram • 06-02-2020 12:54

എല്ലാം നേരെ ആയതല്ലേ...
anyway thanks a lot !

പൊന്നു.? • 06-02-2020 11:16

സാഗർ ചേട്ടാ..... പൊളിച്ചൂട്ടോ.....
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു......

????

sagar kottappuram • 06-02-2020 12:55

thanks ponnu

Shas • 06-02-2020 10:07

Ee partum thakarthu...adutha bagam vegam poratte...manjusinte kataha kelkan kaathirikkuva

Sagar Kottapuram • 06-02-2020 12:56

thanks bro

Manikuttan. R • 06-02-2020 10:00

Ithar oke undayitano bro ningal athya part petannu avasanipichathu. super bro.

Sagar Kottapuram • 06-02-2020 12:56

ആദ്യമേ ക്ലൈമാക്സ് പറഞ്ഞാൽ പിന്നെ പകുതിക്കു നിന്നാലും കുഴപ്പമില്ലല്ലോ !

Soldier • 06-02-2020 18:42

Sagar bro adutha part nale ndavumo....??

Sagar Kottapuram • 06-02-2020 18:47

oru maryadha oke vende anna ...lucifer.jpg
chumma...

ഇമ്രാൻ • 06-02-2020 09:29

മഞ്ജു, കെവിൻ ഇഷ്ടം.  "രതി ശലഭങ്ങൾ പറയാതിരുന്നത്" കിടിലോൽസ്കി

Sagar Kottapuram • 06-02-2020 12:56

thanks bro

Rashid❤️❤️ • 06-02-2020 08:26

Super
എന്താ പറയാ ഒരു രക്ഷയുമില്ല bro

Sagar Kottapuram • 06-02-2020 12:57

thanks rashid

gulmu • 06-02-2020 07:15

adilpoli...manjuvinte naanam okke kuranju varunnund... eni enkilum kattak kambi eyudaanulla scope undo..pinne bathroomil vach oru scene eyudamo..adupole verity sex positions...eyudaamo

Sagar Kottapuram • 06-02-2020 12:58

കട്ട കമ്പി ലെവൽ സെക്സ് ഈ കഥയിൽ ഉണ്ടാകില്ല സഹോ...
ഈ റേഞ്ച് ഒക്കെ തന്നെയേ ഉണ്ടാകൂ...

NIKHIL • 06-02-2020 06:14

പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Sagar Kottapuram • 06-02-2020 12:58

താങ്ക്സ് ബ്രോ

Shahana • 06-02-2020 06:05

Super