Chapter Title : രതിസുഖസാരമായി 3
നിർത്തി.
"ഇങ്ങനല്ല മൈരേ..കാര്യങ്ങളൊക്കെ ഡീറ്റെയിൽസ് ആയിട്ട് പറ നമ്മള് കമ്പിക്കുട്ടനിലോക്കെ വായിക്കുന്ന കഥ പോലെ പറ" ഞാൻ പുറകിലെ സീറ്റിലിരുന്നു അവന്റെ തലക്കൊരു തട്ട് തട്ടി പറഞ്ഞു.
ഗോകുൽ="പിന്നെ എനിക്ക് കമ്പി സാഹിത്യം എഴുത്തലല്ലേ പണി..എന്നാലും ട്രൈ ചെയ്യാം..എടാ പയ്യനെ നീ അറിയും..കണ്ടിട്ടും ഉണ്ടാകും ..നിന്റെ ആന്റിടെ ചേച്ചിയുടെ മോൻ കൈലാസ് ! "
"ആ ..കണ്ടിട്ടുണ്ട് ഒന്നുരണ്ടു വട്ടം . നല്ല ബോഡി ഒകെ ആണ് ജിമ്നാസി..കോഴിക്കോട്ടു രാത്രീല് ഒറ്റക് കണ്ട ചെക്കനെ കുണ്ടന്മാര് അടിച്ചോണ്ട് പോകും..മൊഞ്ചൻ ആണ്"
ഗോകുൽ= " ആ ..അതെന്തോ ആവട്ടെ ..അവൻ തന്നെ ആള് . ഞാൻ എന്റെ ചേച്ചിടെ കല്യാണം ക്ഷണിക്കാൻ വേണ്ടി അവിടെ നിന്റെ മാമന്റെ വീട്ടിൽ പോയതാ..ഉമ്മറത്ത് നിന്റെ അമ്മാച്ചനെയും അമ്മുമ്മയേം കണ്ടില്ല..സാധാരണ ഉമ്മറത്താണല്ലോ ഇരിപ്പു . "
"അവര് എവിടെപോയതാ പിന്നെ" ഞാൻ സംശയം ചോദിച്ചു
ഗോകുൽ="ഒഹ്....എനിക്ക് ചൊരിഞ്ഞു വരുന്നുണ്ട് ..നിനക്കു ഇപ്പൊ അതാണോ അറിയേണ്ടത് ..അവര് നിന്റെ വല്യമ്മമാരുടെയോ മേമമാരുടെയോ വീട്ടിൽ പോയിക്കാണും , അവർക്കു മക്കൾ അഞ്ചാറെണ്ണം ഉണ്ടല്ലോ . ഈ ചെറുക്കൻ അവിടെ വന്നിട്ട് മൂന്നു നാല് ദിവസായി എന്നൊക്കെ പിന്നീട് ഞാൻ അന്വേഷിച്ചറിഞ്ഞു . ബാംഗ്ലൂരിൽ പഠിക്കുന്ന വാൻ വെക്കേഷന് വന്നതാ ..."
"ഒഹ്...ആ ബാക്കി പറ വേഗം " ഞാൻ അവനെ പ്രോത്സാഹിപ്പിച്ചു.
"ആഹ് ഇനി നീ പറഞ്ഞ പോലെ കഥ ആയിട്ടു തന്നെ പറഞ്ഞു കളയാം "
""""" നിന്റെ അമ്മുമ്മയേം അമ്മച്ഛനേം കാണാത്തതുകൊണ്ട് ഞാൻ അവിടെ ഒക്കെ ഒന്ന് ചുറ്റിത്തിരിഞ്ഞു ..ഡോർ ലോക്ക് ചെയ്തുകിടക്കുന്നുണ്ട്
💬 Comments
View all comments