0%

Chapter Title : രതിസുഖസാരമായി -5

Author : Sagar Kottapuram Read All Parts 953

കടുപ്പിച്ചു കൊണ്ട് തന്നെ എന്റെ അടുത്തേക്ക് നടന്നു വന്നു. ഞാൻ ചെറുതായി വിറക്കുന്നുണ്ട് . ആന്റി അടുത്ത് വന്നപാടെ എന്റെ പുറകിൽ പിടിച്ചേക്കുന്ന കയ്യിൽ പിടിച്ചു മുൻവശത്തേക്കു കൊണ്ടുവന്നു.

"എന്താടാ കിച്ചു ഇതൊക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ " ആന്റി ദേഷ്യപ്പെട്ടു ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു . ആന്റി എന്റെ കീഴ്താടിയിൽ പിടിച്ചു മുഖം ഉയർത്തി...
"മുഖത്തു നോക്കി സംസാരിക്കട ..എന്താ ഇതൊക്കെ " ....

"അത് ആന്റി ഞാൻ .." ശബ്ദം ഇടറിക്കൊണ്ട് ഞാൻ ബ ബ ബ അടിച്ചു...

പെട്ടെന്ന് ആന്റി ഒന്ന് കുണുങ്ങി ചിരിച്ചു...ഞാൻ വിശ്വാസം വരാതെ ആന്റിയെ നോക്കി...ദൈവമേ എന്റെ ആഗ്രഹങ്ങളുടെ ഗ്രീൻ സിഗ്നൽ ആണോ ഈ ചിരി !

എന്റെ മുഖം ഒന്നുടെ ഉയർത്തി പിടിച്ച ആന്റി മന്ദഹസിച്ചു..."പേടിച്ചോ നീ "

"ഉം " എന്ന് ഞാൻ മൂളി.

"എന്തിനാടാ ചെക്കാ പേടിക്കുന്നെ...ഇതൊക്കെ ഈ പ്രായത്തിൽ നിന്നെ പോലുള്ളവർ പലരും ചെയ്യാനാ പരിപാടി ആണ് ..പക്ഷെ ഇതൊക്കെ മണപ്പിച്ചു കാലം കഴിച്ച മതിയോട നിനക്ക് ? " ആന്റി അർഥം വെച്ച് തന്നെ ആണ് സംസാരിക്കുന്നത് എന്ന് എനിക്ക് മനസിലായി ...

"പിന്നെ " ഞാനൊന്നും മനസിലായില്ല എന്ന മട്ടിൽ നിന്നു.

അപ്പോഴേക്കും ആന്റി എന്റെ കയ്യിൽ ചുരുട്ടിപിടിച്ച പാന്റീസ് തട്ടിയെടുത്തു ...ആന്റി അത് അഭിമാനത്തോടെ നോക്കി ആഞ്ഞൊന്നു മണത്തു...ആത്മനിർവൃതി അണഞ്ഞ പോലെ പുളകിത ആയി.

"ഈ മണം അത്രയ്ക്ക് പിടിച്ചോടാ നിനക്ക് ? "ആന്റി മുഖമുയർത്തി ചോദ്യ ഭാവത്തിൽ നിന്നു...
"എങ്കിൽ നീ ഒന്നുടെ മണത്തെ

💬 Comments

View all comments