0%

Chapter Title : രതിസുഖസാരമായി 8 [സാഗര്‍ കോട്ടപുറം]

Author : Sagar Kottapuram Read All Parts 859

"ഈ സൗന്ദര്യം ആലോചിച്ചു മതിമറന്നു നിന്നതാ " ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ ആന്റി പ്രണയപരവശയായി എന്നെ കെട്ടിപിടിച്ചു....

"അത്രയ്ക്ക് സുന്ദരി ആണോടാ ഞാൻ " ആന്റി എന്റെ മാറിലേക്ക് തല ചായ്ച്ചു....

"ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സെക്സി ആന്റി ആണ് " ഞാൻ ആന്റിടെ പുറത്തു തടവി...

ഞങ്ങൾ അങ്ങനെ ഒന്ന് രണ്ടു മിനിറ്റ് നിന്നു..."ആന്റി " ഞാൻ പതിയെ വിളിച്ചു...

"ഉം " ആന്റി പതിയെ മൂളി...

"താഴേക്ക് പോണ്ടേ .." ഞാൻ ആന്റിയെ എന്റെ നെഞ്ചിൽ നിന്നും മാറ്റി...

"അവിടെ ആ പിള്ളേരല്ലേ..നമുക്കൊരു ഫ്രീഡം ഇല്ല ...അവറ്റകളെ കുറച്ച ദിവസത്തേക്ക് എന്റെ വീട്ടിൽ കൊണ്ടാക്കണം.."

ഞാൻ ഒന്ന് ഞെട്ടി...."അപ്പൊ നമ്മള് മാത്രം ഇവിടെ " ഞാൻ വിശ്വാസം വരാതെ ആന്റിയെ നോക്കി....

ആന്റി ഒന്നുടെ എന്റെ ദേഹത്തേക്ക് ചേർന്ന്..എന്റെ കീഴ്ചുണ്ട് പല്ലിൽ കോർത്ത് വലിച്ചു വിട്ടു....

'അവർക്കു രണ്ടു ദിവസം കഴിഞ്ഞാൽ ക്രിസ്മസ് വെക്കേഷന് തുടങ്ങുമെടാ ചെക്കാ .. പിന്നെ ഒരു ശല്യവും ഉണ്ടാവില്ല " ആന്റി എന്നെ വരിഞ്ഞു മുറുക്കി...

"അപ്പൊ നമ്മൾ മാത്രം...അല്ലെ..."

"ചിലപ്പോൾ ഒരാളുകൂടെ വരും...." ആന്റി അതുപറഞ്ഞു ഒന്ന് കണ്ണിറുക്കി....

"അതാര് " ഞാൻ ആകാംക്ഷയോടെ ചോദിച്ചു...

"എന്റെ ചേട്ടന്റെ ഭാര്യ ..സൗമ്യ അവൾ കുറെ ആയി വരണം എന്ന് പറയുന്നു..ഇപ്പൊ നല്ല സമയം ആണെന്ന് എനിക്ക് തോന്നി "

ആന്റി പെട്ടെന്ന് പറഞ്ഞു നിർത്തി....

സൗമ്യ ചേച്ച്യേ ഞാൻ കണ്ടിട്ടുണ്ട്..ആന്റിടെ അത്രേം വരില്ലെങ്കിലും ചരക്കു സാദനം തന്നെ...പക്ഷെ ആന്റി ഞഞങ്ങൾ മാത്രമുള്ളപ്പോൾ അവരെ വിളിച്ചു വരുത്തുന്നത് എന്തിനാണെന്ന്

💬 Comments

View all comments