0%

Chapter Title : രതിസുഖത്തെ പ്രണയിച്ചവർ 1 [Davd]

Author : Kambikathakal Read All Parts 411

കുണ്ടിയിൽ ഒക്കെ തടവുന്നതും തലോടുന്നതും ഒക്കെ പ്രതീക്ഷിച്ചത് പോലെ അതും രസിച്ച് നടന്നു. ഓട്ടോയിൽ കേറി ഹോട്ടൽ എത്തും വരെ ഞാൻ ഇടുപ്പിലും അരക്കെട്ടിലും ഒക്കെ മെല്ലെ മെല്ലെ പിടിച്ചു തലോടി. ഹോട്ടലിൽ എത്തി, അപ്പോഴാണ് അറിഞ്ഞത് 1 അല്ല 2 റൂം ആയിട്ടാണ് എടുത്തിട്ടുള്ളത്. കേട്ടപ്പാടെ ഉണ്ടായ മൂഡ് എല്ലാം പോയി.

ലിഫ്റ്റിൽ കയറും മുൻപ് ഇടുപ്പിൽ നിന്ന് കൈ എടുത്തപ്പോഴേക്കും അവളെ എന്നെ നോക്കി പറഞ്ഞു

നൈന: എന്താ ഇപ്പൊ ഉണ്ടായത്? എന്താ അവിടെ നിന്ന് കൈ എടുത്ത് മാറി നിന്നത്? 2 റൂം എന്ന് കേട്ടപ്പോഴാണോ?

ഡേവിഡ്: അല്ലാതെ പിന്നെ, നിന്നെയും നോക്കി കൊത്തിയിറക്കാൻ തുടങ്ങിയോ വർഷങ്ങൾ ആയി. അവസാനം ഇപ്പൊ ഒരു അവസരം വന്നപ്പോൾ 2 റൂം.

ഞാൻ ഇതും പറഞ്ഞു ദേഷ്യം പിടിച്ചു നിന്നു.

നൈന: എടാ പൊട്ടാ. എന്റെ ചെക്കാ. വിവാഹം കഴിക്കാത്തവർക് ഒരുമിച്ച് റൂം കൊടുക്കത്തില്ല. എല്ലാം അറിയുന്ന നിനക്ക് അത് മാത്രം അറിയത്തില്ല?

ആകെ ചമ്മി ഞാൻ തിരിച്ചു കൈ എടുത്ത് ഇടുപ്പിലും വെച്ച് അമർത്തി.

ബെൽ ബോയ് 2 റൂമിലേക്ക് ആയി ബാഗ് ഒക്കെ വെച്ച് കീ തന്നു പോയതും ഞാൻ അവളുടെ റൂമിന്റെ ഡോർ തട്ടി. അവൾ വന്നു ഡോർ തുറക്കും മുൻപ്, തുറന്ന് തരാം തിരക്ക് പിടിക്കരുത്, അതിനൊക്കെ മുൻപ് ഞാൻ ഈ ഡ്രസ്സ്‌ ഒക്കെ ഇട്ടു നിനക്ക് കാണിക്കാം. സമ്മതിച്ചു എങ്കിൽ തുറക്കാം.

ഡേവിഡ്: ആ. ശെരി.

മനസ്സില്ല മനസ്സോടെ ആണെങ്കിലും.

ഡോർ തുറന്ന് അകത്തു കേറിയതും അവൾ എന്റെ

💬 Comments

View all comments