0%

Chapter Title : രൗദ്രം [RK]

Author : Kambikathakal Read All Parts 140

തറവാട്ടിൽ ഇന്ന് ഒരു ഉത്സവം തന്നെ ആയിരിക്കും... പണിക്കാരിൽ പോലും അ സന്തോഷം കാണാൻ ഉണ്ടായിരുന്നു.

തറവാട്ടിലെ പ്രധാന പണിക്കാർ ആണ് ജാനുവും നാണിയും. വളരെ കാലം മുതലേ ഏകദേശം പറഞാൽ പാരമ്പര്യമായി തറവാട്ടിലെ പണിക്കാർ ആണ് അവർ. മചിലോട്ടെ പണികാർക്ക്‌ അവിടെ സര്ക്കാര് ഉദ്യോഗസ്ഥരുടെ പവർ ആയിരുന്നു.

Kallyaaniye വളർത്തിയ കാര്യത്തിൽ ജാനുവിനും നാണിക്കും സുപ്രധാനമായ പങ്കുണ്ട്.

പായസം വക്കാൻ വേണ്ടിയുള്ള വലിയ ചെരുവത്തിനായുള്ള തിരച്ചിലിൽ ആയിരുന്നു ജാനുവു നാണീയും. അടുക്കള മുഴുവൻ പരതിയിട്ടും അവർക്ക് അത് കണ്ടെത്താൻ ആയില്ല..

ജാനു നീ പോയി സുഭദ്ര തമ്പുരാട്ടിയുടെ അടുത്ത് ചോദിക്ക്.

ശരി നീ നിക്ക്‌... ഞാൻ ചോദിച്ചിട്ട് വരാം ..

ജാനു അകം മുഴുവൻ തിരഞ്ഞെങ്കിലും സ്യൂബദ്രയെ കണ്ടില്ല..

തമ്പുരാട്ടി.... തമ്പുരാട്ടി....

ജാനു നീട്ടി വിളിച്ചു കൊണ്ട് ഇരുന്നു...

പെട്ടന്ന് ആണ് കോണികൂടിന് ചുവദിൽ ഉള്ള അറയുടെ വാതിൽ മലർക്കെ തുറന്നത്.. ഉള്ളിൽ നിന്നും പാറി പറക്കുന്ന മുടിയും പാതി മാഞ്ഞ സിന്ദൂരം പൊട്ടുമായി സുഭദ്ര പുറത്തേക്ക് വന്നു... ഇടുപ്പിൽ സാരി മുറുക്കെ കുത്തിയെ ശേഷം ഇരു കൈകളാളും അവള് മുടി പിന്നിൽ വാരിക്കെട്ടി.

എന്താ ജാനു.....??

തമ്പുരാട്ടി.. അട പ്രഥമൻ ഉണ്ടാക്കാൻ ഉള്ള വലിയ ചെരുവം കാണാൻ ഇല്ല..

അതവിടെ ചുമരിന് മേലെ കാണും.. ഒരു സ്റ്റൂളിന് മേലെ കേറി നോക്ക്..

ശരി തമ്പുരാട്ടി...

ജാനു അടുക്കളയിലേക്ക് തിരികെ പോയി...

സുഭദ്ര കലങ്ങിയ കണ്ണുകളുമായി മുറിക്കകത്ത് തിരിഞ്ഞു നോക്കി..

അവളുടെ മുഖത്ത് രൗദ്രത നിറഞ്ഞു നിന്നു...

(തുടരും)

ആദ്യ ഭാഗത്തിൽ പേജുകൾ കുറഞ്ഞു പോയതിൽ

💬 Comments

View all comments