0%

Chapter Title : Ravi’s Rescue Mission 5 [Squad]

Author : kkstories Read All Parts 749

തന്നെ ഞാൻ കാന്റീൻ ലക്ഷ്യമാക്കി നടന്നു. . അങ്ങനെ പലരുടെയും മുറികൾ കടന്നു ഞാൻ ക്യാന്റീനിൽ എത്തി.

അകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ വാതിക്കൽ നിന്ന് കാന്റീൻ അകെ ഒന്ന് നോക്കി. എന്റെ ഭാഗ്യം കൊണ്ടോ എന്തോ കുറച്ചു പെണ്ണുങ്ങൾ ഒരു മൂലക്കിരുന്നു സംസാരിക്കുണ്ടെന്നല്ലാതെ വേറെ ആരും ഇല്ല. അവർ എല്ലാവരും യൂണിഫോമിൽ ആണ്, ക്യാന്റീനിലെ ജോലിക്കാരാണെന്നു തോന്നുന്നു. മറ്റാരെയും കാണാത്തതുകൊണ്ട് പയ്യെ ഞാൻ ക്യാന്റീനിൽ കയറി.

എന്നെ കണ്ടതും അതിൽ ഒരു പെണ്ണ് ചിരിച്ചുകൊണ്ട് കാന്റീൻ കൗണ്ടറിൽ എത്തി. കഴിക്കാൻ എന്താണ് വേണ്ടതെന്നു എന്നോട് ചോദിച്ചപ്പോൾ ഇവിടെ തുണിയില്ലാതെ വരുന്നത് ആദ്യമൊന്നുമല്ല എന്ന് മനസ്സിലായി. ക്യാന്റീനിൽ ക്യാഷ് ഒക്കെ എങ്ങനെയാണു തരുന്നതെന്നു ചോദിച്ചു കാരണം ഇന്നലെ ഉച്ചക്ക് ഭക്ഷണം അനുഷ്ക അല്ലെർന്നോ മേടിച്ചു തന്നത് ക്യാഷ് ഒന്നും കൊടുക്കുന്നത് കണ്ടില്ല അതുകൊണ്ടു എങ്ങനെയാണു ഇവിടെ എന്നറിയില്ല.

ഞാൻ പുതിയ ആളാണെന്നു അവർക്കറിയാം, ചിരിച്ചുകൊണ്ട് തന്നെ ആ സ്ത്രീ എല്ലാം പറഞ്ഞു തന്നു. ആ ക്യാന്റീനിൽ ആരൊക്കെ ഉടുതുണിയില്ലാതെ വരുന്നുവോ അവർക്കെല്ലാം ഭക്ഷണം  ഫ്രീയാണ്. മിക്കപ്പോഴും തുണിയില്ലാതെ വരുന്നവർ നവാഗതർ ആയിരിക്കും. അതും ഇതുപോലെ തിരക്കൊക്കെ കഴിഞ്ഞതിനു ശേഷം മാത്രമായിരിക്കും അവർ വരുന്നത്. അതുകേട്ടപ്പോൾ സന്തോഷമായി  ഒന്നുമില്ലെങ്കിലും ഭക്ഷണത്തിനു മുട്ടുവരില്ല തുണി അഴിച്ചാൽ പോരെ.

എനിക്കിഷ്ടാ ഭക്ഷണം ആയ മസാല ദോശ തന്നെ പറഞ്ഞു. ഒരു പത്തു മിനിറ്റ് എന്ന് പറഞ്ഞു ആ സ്ത്രീ അകത്തോട്ടു പോയി. ഒരുവിധത്തിലുള്ള എല്ലാ ഭക്ഷണവും ഇവിടെകിട്ടുമെന്നു അറിഞ്ഞതിൽ സന്തോഷമുണ്ട് അവർ പറഞ്ഞതു  പത്തു മിനിട്ടല്ലേ നോക്കാം ഇവിടത്തെ മസാല ദോശ

💬 Comments

View all comments