0%

Chapter Title : Ravi’s Rescue Mission 5 [Squad]

Author : kkstories Read All Parts 737

ഷവറിലും ആളുകൾ ഉണ്ടെങ്കിൽ സോപ്പ് തെക്കൻ കയ്യെടുത്താൽ അടുത്തിരിക്കുന്ന ആളുടെ ദേഹത്ത് കൊള്ളൂമായിരുന്നു അത്രേ അടുത്താണ് ഷവറുകൾ വച്ചിരിക്കുന്നത്.

പക്ഷെ എൻ്റെ ഭാഗ്യത്തിന് അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആദ്യത്തെ ഷവർ ഹെഡിന്റെ കീഴിൽ ഞാൻ നിന്ന്. കയ്യിൽ ഉണ്ടായിരുന്ന തോർത്ത് ഭിക്തിയോടു ചേർന്നിരിക്കുന്ന ഇരുമ്പിന്റെ അഴയിൽ വിരിച്ചു. സോപ്പ് വക്കാൻ  ഒരു ഹോൾഡർ ഉണ്ടായിരുന്നു. പിന്നെ മുടിയൊക്കെ ഒന്നുകൂടി വിടർത്തി ഇട്ടു ഷവറിന്റെ ടാപ് തുറന്നു. നല്ല തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ ശെരിക്കുമോന്നു വിറച്ചുപോയി.

എന്നാലും വെള്ളം ദേഹത്തെല്ലാം വീഴുവാനായി ഞാൻ തിരിഞ്ഞും മറഞ്ഞും നിന്നു അപ്പോഴാണ് വെള്ളത്തിന്റെ ചൂട് നിയത്രിക്കാൻ സാദിക്കും  എന്ന് എന്ന് തിരിച്ചറിഞ്ഞത് . പയ്യെ ഞാൻ ഇളം  ചൂട് വെള്ളം കിട്ടുന്ന രീതിയിൽ തിരിച്ചു വച്ച്. ഇപ്പോൾ സുഖമുണ്ട് ഇളം ചൂട് വെള്ളം വീഴുമ്പോൾ മനസ്സാകെ ഒരു കുളിർമ്മ പോലെ യാണ്.

പഴയതൊക്കെ മറക്കാൻ ഈ കുളി തന്നെ ധാരാളമായി തോന്നി. സോപ്പെടുത്തു നല്ലപോലെ പതപ്പിച്ചു ദേഹത്ത് തേച്ചു പിടിപ്പിച്ചു. രോമമില്ലാത്തത പൂറിൽ തേക്കുവാൻ നല്ല സുഖമുണ്ടായിരുന്നു അതുകൊണ്ടു തന്നെ ആ ഭാഗത്തു കുറച്ചധികം സമയമെടുത്ത് സോപ്പ് തേച്ചു.

ശേഷം വെള്ളം ഉപയോഗിച്ച് മുഴുവൻ സോപ്പും കഴുകി, മുകളിൽ നിന്നും മഴപോലെ പെയ്യുന്ന ഷവർ ആയതുകൊണ്ട് പൂറിലെ സോപ്പെല്ലാം കളയാൻ കുറച്ചു പ്രയാസമാണ് എന്നാലും എങ്ങനെയൊക്കെയോ കാലുപൊക്കി വച്ച് ഞാൻ അത് കഴുകി കളഞ്ഞു. ദേഹത്തെ വെള്ളമൊക്കെ തോർത്തി ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി. കയ്യിലുണ്ടായ തോർത്ത് തലമുടിയിൽ തന്നെ കെട്ടിവച്ചു, മുടി പെട്ടെന്ന്   ഉണങ്ങാൻ   നല്ലതാ.

💬 Comments

View all comments