← Back to Ravi’s Rescue Mission 6 [Squad]

Comments

Ravi’s Rescue Mission 6 [Squad] · approved reader discussion

Chinnan • 2023-06-14 21:34

ഇങ്ങനെ ഒരു ഹിന്ദി സിനിമ ഉണ്ട്. ഗൾഫിൽ ജോലി കിട്ടി വരുന്ന ഒരു ഭാര്യ... അവൾ ഒരു sex റക്കെട്ടിൽ അകപ്പെടുന്നു. അവളെ മോചിപ്പിക്കാൻ അവളുടെ ഭർത്താവ് അങ്ങോട്ടെത്തുന്നു. അവിടുത്തെ ഒരു പോലിസ്മേ ധാവിയുടെ വകയാണ് ആ set up... അവൻ അവളെ മോചിപ്പിക്കുന്നു... ഇതാണ് കഥ... പക്ഷെ ഈ ഫ്ലാഷ്ബാക്ക് ഒക്കെ വളരെ ദയനീയം...ആ സിനിമയിൽ അവരെ എല്ലാവരെയും ഡ്രഗ്സ് കൊടുത്തു മയക്കിയാണ് അവരെ വരുതിക്ക് നിർത്തുന്നത്... ഇതു പോലെ ഒക്കെ ലോകത്ത് വല്ലായിടത്തും നടക്കുമോ???

ഹസി? • 2023-06-14 03:43

കഥ തുടരണം.. ഇനി അവൻ്റെ വരവാണ് രവി ?

Rass • 2023-06-14 00:03

Keep going bro

BenJamin • 2023-06-13 18:11

തുടരൂ bro

ജോർജ് • 2023-06-16 07:41

കിടിലൻ കഥ