Chapter Title : Ravi’s Rescue Mission 8 [Squad] [Climax]
തന്നെ ഒരു ഉത്സവ പ്രീതിനിധിയാണ്. എത്രെ മനോഹരമാണെന്നറിയുമോ അത്. ഒരു പത്തു പതിനച്ചു നിലകൾ ഉണ്ട് ആ ഹോട്ടലിൽ. ഏറ്റവും മുകളിലായി ഹോട്ടലിന്റെ പേര് നിയോൺ ലൈറ്റുകൊണ്ടു തിളങ്ങിനിൽക്കുന്നുണ്ട്.
ഇതെല്ലം എനിക്ക് ബസ്സിന്റെ മുന്നിലുള്ള ചില്ലിലൂടെ കാണാൻപറ്റിയതാണ് ചുറ്റുമുള്ള കറുത്ത തുണിയില്ലായിരുനെങ്കിൽ ആ ഭംഗി മുഴുവൻ കാണാമായിരുന്നു. ഹോട്ടലിനു മുന്നിൽ വന്നു നിർത്തിയപ്പോൾ എല്ലാവരോടുമായി പുറത്തിറങ്ങാൻ പറഞ്ഞതനുസരിച്ചു ഞാൻ മുന്നിൽ തന്നെ ചാടി ഇറങ്ങി.
ഇറങ്ങുമ്പോൾ ആ പടുകൂറ്റൻ കെട്ടിടത്തിന്റെ മുകൾ ഭാഗം താഴെനിന്നുകൊണ്ട് കാണാൻപറ്റുനില്ല. ഒരു വലിയ പൂന്തോട്ടത്തിനുനടുക്കാണ് ഈ ഹോട്ടൽ മാത്രമല്ല ചുറ്റും നിർത്തിയിട്ടിരിക്കുന്നതെല്ലാം വിലകൂടിയ വണ്ടികളാണ്. പണക്കാരുടെ സ്വർഗംപോലെ ഒരു ഹോട്ടൽ.
അകത്തേക്ക് നടക്കുംതോറും വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടെന്റെ കണ്ണ് മഞ്ഞളിക്കുവായിരുന്നു രവിയേട്ടൻ ഒപ്പമായിരുന്നെങ്കിൽ ഈ ജന്മം ഇതുപോലെ ഒന്നും കാണാൻ പറ്റില്ലായിരുന്നു. ഒരധ്യാപകന്റെ ശമ്പളത്തിൽ നിന്നും ഇതുപോലെ ഒന്ന് എനിക്കൊരിക്കലും ആസ്വദിക്കാൻ പറ്റില്ലായിരുന്നു.
പക്ഷെ ഈ ആഡംബര വസ്തുക്കൾ ആസ്വദിക്കുമ്പോഴും അതിനു പകരം എന്റെ മാനമാണ് കൊടുക്കുന്നത് എന്നോർത്തപ്പോൾ കുറച്ചു മിടിപ്പ് തോന്നിയെങ്കിലും മാനം പോയാലെന്താ നല്ല ഭക്ഷണവും അതിനുവേണ്ട പണവും കിട്ടുമല്ലോ എന്നോർത്ത് ആശ്വാവസിച്ചു മുന്നോട്ടു നടന്നു .
ഞങ്ങളെ എല്ലാവരെയും ഒരു ഇരുട്ടുമുറിയിലേക്കാണ് കൊണ്ടുപോയത്. വലിയ ശബ്ദത്തിൽ പാട്ടുകൾ ഒക്കെ വച്ച് ലെസ്സർ ലൈറ്റ് തലങ്ങും വിലങ്ങും പാഞ്ഞുപോയ്‌കൊണ്ടിരിക്കുന്ന ഒരു പാർട്ടി ഹാളിലേക്ക്. അവിടെയുണ്ടായിരുന്നവർ ഒക്കെ പാട്ടിനൊപ്പം ഡാൻസ് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളെയും അതിനിടയിലേക്കു തള്ളികയറ്റിയത്. മിക്കവാറും വിദേശികൾ തന്നെ അതിൽ എനിക്ക് പറഞ്ഞിരിക്കുന്ന ആ രണ്ടു കറുമ്പന്മാരെ എനിക്ക് കാണാൻ പറ്റില്ല മാത്രമല്ല അവരെ ഇതിനു മുൻപ് ഞാൻ
💬 Comments
View all comments