Chapter Title : Ravi’s Rescue Mission 8 [Squad] [Climax]
വേശ്യാലയത്തിൽ നടന്ന റേഡിനെ കുറിച്ചായിരുന്നു. മീരയുടെ മകൾക്കു പീരീഡ്സ് ആയതുകൊണ്ട് വയറുവേദന എന്ന് പറഞ്ഞു കിടക്കുന്നതുകണ്ടത്. അപ്പോഴാണ് എനിക്ക് പീരിഡ്സ് വന്നിട്ടിപ്പോൾ എത്രെനാളായി എന്ന് ചിന്തിച്ചത്. രണ്ടുമാസം കഴിഞ്ഞെന്നു തോന്നുന്നു അപ്പോൾ തന്നെ മായ യുടെ സഹായത്തോടെ ഞാൻ പ്രെഗ്നൻസി ടെസ്റ്റർ വാങ്ങി പരീക്ഷിച്ചു നോക്കി സംശയിച്ചപോലെ അതിൽ രണ്ടു വരകളും തെളിഞ്ഞിട്ടുണ്ട്.
രവിയേട്ടന്റെ അല്ലാത്ത കുട്ടി എന്റെ വയറ്റിൽ അച്ഛൻ ആരാണെന്നുപോലും അറിയാത്ത ആ കുട്ടികൾ ഭൂമിയിലേക്ക് വന്നാൽ എന്ത് ചെയ്യും രവിയേട്ടൻ എന്നെ സ്വീകരിക്കുമോ അകെ സംശയങ്ങളായി. എന്റെ ഭാവി എനിക്ക് ആലോചിക്കാൻ പറ്റുന്നില്ല. ഇനിയും ഞാൻ എന്തെല്ലാം അനുഭവിക്കേണ്ടതുണ്ട്....
(അവസാനിച്ചു)
💬 Comments
View all comments