Chapter Title : Ravi's Rescue Mission [Squad]
ആളുകൾ വരുന്നതിനു മുന്നേ അടുത്തുള്ള കലിങ്കിന്റെ താഴെ രണ്ടു പേരും മറഞ്ഞു നിന്നു. കുറച്ചു നേരം അവിടെ തന്നെ രണ്ടു പേരും ശ്വാസം പിടിച്ചിരുന്നു, ആരും ഇല്ല എന്ന് കണ്ടപ്പോഴാണ് രണ്ടു പേർക്കും കുറച്ചാശ്വാസം ആയത്. കുറച്ചു നേരം വെള്ളത്തിൽ തന്നെ ഇരുനിട്ടാകും സീതയുടെ കാലിലെ മുറിവിൽ നിന്നും ചോര ഒരുപാട് പോകുന്നുണ്ട്. അതുകണ്ടു രവി പോയി കുറച്ചു പഞ്ഞിയും ബാൻഡേജും മരുന്നും കൊണ്ടുവന്നു, കലിങ്കിലേ താഴെ കുടി ഒഴുകുന്ന ചെറിയൊരു തോടയായിരുന്നു, അതിലെ വെള്ളം ഉപയോഗിച്ച് സീത തൻ്റെ കാലും കൈയ്യും നന്നായി കഴുകി.
മുറിവുകളിൽ രവി മരുന്ന് വെക്കുമ്പോൾ തന്റെ സ്ത്രീഭാഗങ്ങൾ പരമാവതി മറച്ചു പിടിക്കാൻ സീത കഷ്ടപെടുകയിരുന്നു. ഇതുകണ്ട രവി "സാദാരണ ഈ പ്രായത്തിൽ ഉള്ള കുട്ടികൾ അകത്തേന്തികിലും ഇടാറുള്ളതല്ലേ, കുട്ടിയുടെ ആണെങ്കിൽ വലിപ്പവും ഉണ്ട്."
പെൺകുട്ടികളോട് അധികം സംസാരിക്കാത്ത രവി ഉള്ള കാര്യം തുറന്നു തന്നെ ചോദിച്ചു.
സീത ഉത്തരം പറയുന്നതിന് മുന്നേ തന്നെ രവി വീണ്ടും ചോത്യമുയർത്തി "അതുപോലെ കുട്ടിക്കെവിടെ നിന്നാണ് ഇ അമ്മൂമ്മാരുടെ കാലത്തേ പാന്റി ഒക്കെ കിട്ടുന്നത്...നോക്കിക്കേ തൊട്ടാൽ കീറുമെന്നു തോന്നും"
രണ്ടു ചോത്യങ്ങളും സീതയെ നാണം കെടുത്തുണ്ടായിരുന്നു.
"ഞാൻ ഇട്ടതാ പിന്നെ വൈകുനേരം അല്ലെ വീട്ടിൽ പോകുന്നതുകൊണ്ട ഊരി വച്ചത്, പിന്നെ നിങ്ങൾ ആണുങ്ങൾക്കറിയില്ലല്ലോ നല്ല പാന്റി ഇടുന്ന ദിവസം ആയിരിക്കും പീരിഡ്സ് അതിൽ ബ്ലഡ് പറ്റുകയും ചെയ്യും പിന്നെ അത് ഉരച്ചു കളയാൻ കല്ലിൽ എത്രെ തവണ കഴുകണം എന്നറിയുമോ?? അങ്ങനെ കഴുകി കഴുകി എന്റെ മിക്ക പാന്റിയും ഇപ്പോൾ ഇ അവസ്ഥാ ആണ്.."
💬 Comments
View all comments