Chapter Title : രവിയുടെ പ്രതികാരം 1 [ Gayathri]
ആ നാലു പേരും വണ്ടിയുടെ അടുത്തേക്ക് വന്നു ഡോർ തുറന്നു എന്നെ വലിച്ചു പുറത്തിട്ടു.
രവി ഇടയ്ക്കു വീണു .മുജീബിക്ക ഇത് ഞാൻ നോക്കിക്കോളാം .അവൻ പുറത്തു പറയില്ല .
മുജീബ് എന്നെ നോക്കി എന്നിട്ട് അലറി
നിന്റെ തന്തയെ ഞങ്ങൾ തീർത്തു .ഇനി നീ വാ തുറന്നാൽ നിന്റെ കുടുംബം അടക്കം ഞാൻ കത്തികും, മനസ്സിലായോ? പോലീസും പട്ടാളവുമൊക്കെ എനെറെ കയ്യിലാ.
ഞാൻ നിസ്സഹായനായി നിന്ന് തേങ്ങി . ഇവിടെ നിന്ന് ജീവനോടെ പോവേണ്ടത് എന്റെ ആവശ്യം ആണ് .എന്റെ അമ്മയ്ക്കും അനിയത്തിക്കും ഞാൻ മാത്രെമേ ഉള്ളൂ .
അവനെ ഞാൻ നോക്കിക്കൊളാം.അവൻ മിണ്ടില്ല .രവി ഇടപെട്ടു .
എന്ന നിനക്ക് കൊള്ളാം .അല്ലെ നിനക്കും ഇയാളുടെ അവസ്ഥ വരും .കൂടുതൽ പറയണ്ടല്ലോ .
രവി തലയാട്ടി .
—---------------------------------------------------------------------------------------------------------------
അച്ഛന്റെ സംസ്‍കാരം കഴിഞ്ഞു.കേസ് എന്തെയോ അയി .അവർ അത് ഒതുക്കി തീർത്തു .എനിക്ക് ഒന്നും മിണ്ടാനായില്ല , കണ്ടതെല്ലാം ഞാൻ എന്റെ മനസ്സിൽ കുഴിച്ചു മൂടി .എന്റെ കുടുംബത്തിന് വേണ്ടി എനിക്കതു ചെയ്യേണ്ടി വന്നു. പ്രതികരിക്കാൻ കഴിവില്ലാത്ത്ത മകനായതിൽ ഞാൻ അച്ഛനോട് മാപ്പു ചോദിച്ചു.
ഇനി ഞാൻ എന്റെ ഫാമിലിയെ പറ്റി പറയാം. എന്റെ പേര് നവീൻ 20 വയസ്.ഞങ്ങൾ നാട്ടിലെ ഒരു ജന്മി കുടുംബം ആയിരുന്നു .ഭൂപരിഷ്കരണ നിയമത്തിൽ സ്ഥലം എല്ലാം പോയെങ്കിലും ,മുത്തച്ഛൻ കഷ്ടപ്പെട്ട് എല്ലാം തിരിച്ചു പിടിച്ചു .മുഖ്യമായും സർക്കാർ കോൺട്രാക്ട് വർക്കുകൾ ആണ് തുടക്കത്തിൽ ഉണ്ടായതു. പിന്നീട് പെട്രോൾ പമ്പ്,ടെസ്റ്റിൽസ് ,റിയൽ എസ്റ്റേറ്റ് എല്ലാ മേഖലയിലും പപ്പ കയ്യ് വച്ചു .എല്ലാം വൻ വിജയം .
'അമ്മയുടെ പേര് ലതിക മേനോൻ 42 വയസ്
പെങ്ങൾ, നവ്യ മേനോൻ 18 വയസ്സ്
'മമ്മി ഒരു housewife ആയിരുന്നു ,പപ്പ ഉണ്ടായിരുന്നത് കൊണ്ട് അമ്മയ്‌ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല.ഇടയ്ക്കു അസോസിയേഷൻ ആയി എന്തേലും ആക്ടിവിറ്റി ചെയ്യും ,മോഡേർൺ ആണെങ്കിലും ,അതാണ് അകെ ഉള്ള expossure .
അച്ഛന്റെ മരണത്തോടെ 'മമ്മി അകെ തകർന്നു .എന്ത് എപ്പോ ചെയ്യണം എന്നറിയാതെ 'മമ്മി കുഴങ്ങി
💬 Comments
View all comments