0%

Chapter Title : രവിയുടെ പ്രതികാരം 1 [ Gayathri]

Author : gayathri Read All Parts 3.6K

ആണ് ഉടുത്തിരുന്നത് .സ്വതവേ ഉള്ള ആഢ്യത്വം മുഴച്ചു നിൽക്കുന്നു

മോനെ ഞാൻ ഇറങ്ങട്ടെ നിനക്കു ഇന്ന് എവ്ടെല്മ പോണോ?

ഇല്ല

മ്മ് ശരി

രവി വണ്ടിയുമായി പുറത്തു നില്കുകുന്നു .മമ്മി പുറകിൽ കയറി കാർ മുന്നോട്ടു നീങ്ങി.

രവി ആണ് ഇപ്പോ ലതികയുടെ ധ്യര്യം. അന്നത്തെ  സംഭവത്തിന് ശേഷം രവിയോട് ഒരു പ്രേത്യക സ്നേഹമാണ് തനിക്കു . രവി കൂടെ ഉണ്ടാവണം എന്ന് ലതിക ആഗ്രഹിച്ചു .കുട്ടികൾ മുതിരുന്ന വരെ അത് തന്റെ ആവശ്യം ആണ്

രവി അന്ന് പോയ വിവാഹ ആലോചന എന്തായി ?

ഓ അതൊന്നും ആയില്ല ലതികേച്ചി .അവർക്കു ഡ്രൈവർ പോരത്രേ ,

അതിനു രവി വെറും ഡ്രൈവർ അല്ലാലോ ഇവിടെ .ഒരു ഓൾ ഇൻ ഓൾ എന്ന നിലയിൽ അല്ലെ .അത് പറഞ്ഞൂടാരുന്നോ?

ഓ അതൊന്നും അവർക്കു മനസിലാവില്ല

പിന്നെ നമ്മളൊയൊക്കെ ഏതു പെണ്ണിനാ ഇഷ്ടവാ .പെണ്ണുങ്ങ്നൾക്കൊക്കെ വെളുത്ത ആമ്പിള്ളേരെ മതി .

“ആണുങ്ങൾക്ക് നിറത്തിലൊന്നും അല്ല കാര്യം” .ലതിക ഊറി ചിരിച്ചു

“പിന്നെ എന്തിലാ” രവി ഒന്നും അറിയാത്ത പോലെ ചോദിച്ചു

അതിനു മറുപടി പറയാതെ ലതിക കാർ നു പുറത്തേക്കു നോക്കി. അപ്പോഴും ചിരി മാറിയിരുന്നില്ല.അത് രവി കാണാതെ മറച്ചു

സത്യത്തിൽ രവി ഒരു ദൃഢ ഗാത്രനയാ ഒരു പുരുഷനാണ് .കറുത്തിരുണ്ട ബലമേറിയ ശരീരം ,രവിയെ പോലെ ഒരാളെ കിട്ടുന്നത് ഒരു സ്ത്രീയുടെ ഭാഗ്യം ആണ് .

സുരക്ഷിതത്യവും സുഖവും ആണ് ഒരു  സ്ത്രീയുടെ ജീവിതത്തിലെ ആവശ്യങ്ങൾ .തനിക്ക് അദ്ദേഹം ഉള്ളത് വരെ സുരക്ഷിതത്വം ഫീൽ ചെയ്തിരുന്നു .എന്നാൽ

💬 Comments

View all comments