Chapter Title : രവിയുടെ പ്രതികാരം 13 [ Gayathri]
പറ്റി ആണ് പറഞ്ഞതെന്ന് രവി ധരിച്ചു , രവിയുടെ ദേഷ്യം ഇരട്ടിച്ചെങ്കിലും,പുറത്തുകാണിച്ചില്ല .
ഏയ് ഒന്നുല , ചോദിച്ചന്നെ ഉളളൂ ..ശരി എന്ന ബൈ
ഫോൺ കട്ട് ചെയ്തു അയാൾ മേശയിൽ ആഞ്ഞിടിച്ചു ..ദേഷ്യം കൊണ്ടയാൾ വിറച്ചു .പക്ഷെ പുറത്തു കാണിക്കില്ല . ദേഷ്യം കൊണ്ട് ഒന്നും നേടാനാവില്ല
അഭിനയം ,ചതി അതാണ് തന്റെ ആയുധം . കൃത്യ സമയത് അവന്റെ പുറകിൽ കുത്തണം .സകല സാമ്രാജ്യവും നഷ്ട്ടപെട്ടു അവൻ തെരുവിൽ തെണ്ടുന്നത് താൻ കാണും .അതാണ് തന്റെ പ്രേതികാരം
—------------------------------+
ലതിക കിച്ചണിൽ ആണ് . അപ്പോഴേക്കും നവ്യ അങ്ങോടെത്തി .
ചുറ്റും നോക്കി അവൾ മമ്മിയെ പുറകിൽ നിന്ന് കെട്ടിപിടിച്ചു ആലിംഗനം ചെയ്തു ..
മമ്മി എന്തെടുക്കാ ??
ഒന്നുല പൊന്നു ഉച്ചക് ഉള്ളത് നോക്കുവാ ..നവീനും രവിയും പറഞ്ഞത് മനസിലുണ്ടെലും അതൊന്നും പുറത്തു കാണിക്കാതെ അവൾ മറുപടി പറഞ്ഞു ..
അവൾക് കാശു കൊടുത്തോ ?? എന്തായിരുന്നു ആവശ്യം ?
എന്തോ കുട്ടിക്ക് പാടില്ലത്രേ ..
ഓ അതുശരി
അതുപോട്ടെ മമ്മിയും ഡാഡിയും എന്തെടുക്കായിരുന്നു ബാത്‌റൂമിൽ ?? നിങ്ങൾ ഒരുമിച്ചാണോ കുളിക്കുന്നെ ???
നവ്യ നാണം കലർന്ന കളിയാക്കൽ ചോദ്യം തൊടുത്തു വിട്ടു
ചി പോ പെണ്ണെ അവിടുന്ന് ..
ലതിക കയ്യിൽ ഇരുന്ന മുരിങ്ങാക്കോൽ എടുത്ത് അവളെ തല്ലുന്ന പോലെ ഭാവിച്ചു
സത്യം പറ എന്തെടുക്കരുന്നു നിങ്ങൾ ?? പറ മമ്മി ..നവ്യ കൊഞ്ചി
ഈ പെണ്ണിനെ കൊണ്ട് ..
മമ്മിയെ ഡാഡി ആണോ കുളിപ്പിച്ചത് ?? നവ്യ ലതികയുടെ ദേഹത്ത്
💬 Comments
View all comments