Chapter Title : രവിയുടെ പ്രതികാരം 14 [ Gayathri]
ഈ വീട്ടിലുള്ള എല്ലാം നമ്മുടെ എല്ലാരുടേതും ആണ് ..പൊസ്സസ്സീവ്നെസ്സ് ഒന്നും വേണ്ട ..നമുക്ക് എല്ലാര്ക്കും കൂടെ ഒരുമിച്ച് സന്തോഷത്തോടെ ഇവിടെ കഴിയാം ..
അതല്ലേ മോളെ വേണ്ടേ ??
അതെ മമ്മി ..എനിക്ക് സമ്മതം ..
മ്മ് എന്ന ഇനി മോള് പോയി കുളിച്ചു വാ ..വൈകിട്ട് ഞാൻ തരുന്ന ഡ്രസ്സ് ഇട്ടു നടന്നാൽ മതി ..എന്തുണ്ടെലും എന്നോട് പറയണം ..നമ്മൾ തമ്മിൽ ഇനി ഒരു രഹസ്യവുമില്ല ..
ശരി മമ്മി…
—--------------------------
ലതിക നവീന്റെ റൂമിലേയ്ക് നടന്നു
അവൻ മൊബൈൽ നോക്കി ഇരിക്കുകയാണ്
മോനെ എന്തെടുക്കുകയാണ് ??
ഒന്നുല മമ്മി വെറുതെ ഇരിക്കാണ്
മോൻ എന്താ ഒരു സന്തോഷം ഇല്ലാത്തത് ??
ഒന്നുല മമ്മി
മോനെ പഴയതൊന്നും വിചാരിച്ചു വിഷമിക്കണ്ട , മോൻ ഇഷ്ടമുള്ളപോലെ ജീവിച്ചോ ..
പിന്നെ ഞാനറിയുന്ന ഒരു ക്ഷേത്രം ഉണ്ട് , അവിടെ നമുക്ക് മോന്റെ യഥാർത്ഥ ഐഡന്റിറ്റിയിൽ പോയി പ്രാർത്ഥിക്കണം .പട്ടുസാരിയെല്ലാം ഉടുത്തു ഒരു സുന്ദരികുട്ടിയായി പ്രാർത്ഥിച്ചാൽ അതിന്റെ ഫലം കിട്ടും , മുന്നോട്ടുള്ള ജീവിതം ധന്യമാകും ..എത്രയും പെട്ടെന്ന് നമുക്ക് അവിടെ പോണം.. ലതിക തുടർന്നു
ഞാൻ എല്ലാ കാര്യങ്ങളും രവിയോടും നവ്യയോടും പറഞ്ഞു ..നമുക്കിടയിൽ ഒരു രഹസ്യവും പാടില്ല .അവര്ക് മോന്റെ തീരുമാനനത്തോട് ഒരു തടസ്സവും ഇല്ല ..രവിക്ക് കൂടുതൽ സന്തോഷമായി ..
എന്നിട്ട് ലതിക ഇടം കണ്ണിട്ട് നോക്കി കളിയാക്കി ചിരിച്ചു, നവീനെ ചെറുതായി നുള്ളി
പോ മമ്മി ..നവീനും നാണത്തോടെ ചിരിച്ചു , അവന്റെ മുഖം ചുവന്നു തുടിച്ചു
ശരി , മോൻ മോൻ
💬 Comments
View all comments