0%

Chapter Title : രവിയുടെ പ്രതികാരം 3 [ Gayathri]

Author : gayathri Read All Parts 503

നിങ്ങള് കാശുകാര് അടിക്കുന്ന സ്കോച് വിസ്‌കി ഒന്നുമല്ലലോ അടിക്കുന്നെ .

അതേയ് അച്ഛൻ അടിച്ചിരുന്ന എന്തേലും ബാക്കിയുണ്ടോ അകത്തു് ?? അതോ അത് അമ്മയും മോളും കൂടെ അടിച്ചു തീർത്തോ ??

നവ്യ പൊട്ടി ചിരിച്ചു . രവിയേട്ടൻ അപ്പോ 2 അടിച്ചാൽ പൊളി ആണെല്ലോ .അപ്പോ ഇങ്ങനൊക്കെ സംസാരിക്കോ ??

ഏ അതെന്താമോളെട് ഞാൻ എപ്പോഴും നൈസ് ആയാണല്ലോ സംസാരിക്കാറു .

അതെ എന്നാലും ഒരു പിടുത്തം ഉണ്ടാർന്നല്ലോ .

“പിന്നെ അത് വേണ്ടേ ?? മോൾ എന്റെ കൊച്ചമ്മ അല്ലെ ? എന്തേലും കൂടുതൽ പറഞ്ഞു എന്റെ പണിപോയാലോ “ രവി തകർത്തടിച്ചു.

“കൊച്ചമ്മയോ “ നവ്യ വീണ്ടും മുഖം പൊത്തി ചിരിച്ചു .ഇതൊക്കെ ഏതു നൂറ്റാണ്ടിൽ ഉപയോഗിച്ചുരുന്ന വാക്കുക്കളാ??

ആ പണ്ട് തറവാട്ടിലെ നിങ്ങളെ പോലുള്ളവരെ ,പണിക്കാരെല്ലാം കൊച്ചമ്മ ,തമ്പുരാട്ടി എന്നൊക്കെയാ വിളിച്ചിരുന്നെ ..കൊച്ചമ്മ എന്നക്കെ ചിലസ്ഥലങ്ങളിൽ ഇപ്പ്പോഴും പറയാറുണ്ട് .

ആണോ എന്ന രവിയേട്ടൻ എന്നെയും കൊച്ചമ്മ ന്നു വിളിച്ചാൽ മതി നവ്യ തമാശ കലർത്തി കൊഞ്ചി

കൊച്ചമ്മ എന്നാകണ്ട , തമ്പുരാട്ടി എന്നായിക്കോട്ടെ .രവി തിരിച്ചടിച്ചു.

വേണ്ട കൊച്ചമ്മ മതി അതാ സൂപ്പർ

ശരി നവ്യ കൊച്ചമ്മേ …നവ്യ പൊട്ടിച്ചിരിച്ചു .

ഏകദേശം നവ്യ ഫ്രീ ആയി.ഇനി വേറെ ലൈൻ പിടിക്കാം എന്ന് രവി കരുതി

മോളൂസെ ഇത്രേം ചെടി പ്രാന്തി ആയിട്ടും ഒരു ബോൺസായ് മരം പോലുല്ലലോ. മോൾക്കതു ഇഷ്ട്ടല്ലേ.

ഇഷ്ടാണ് , ഞാൻ പലസ്ഥലത്തും കണ്ടിട്ട്ണ്ട് ,നല്ല രസാ കാണാൻ .പക്ഷെ നമുക് അത് റെഡി ആവുന്ന വരെ നോക്കിയിരിക്കാനൊന്നും ക്ഷമ ഇല്ല.

മോളൂസെ അതിനു മരമാകുന്നവരെ, വർഷങ്ങൾ ഒന്നും വെയിറ്റ് ചെയ്യേണ്ട , അതിനു SUITABLE ആയ ഒരു മരതൈ , അതിന്റെ തടിക്ക് അത്യവശ്യം വണ്ണമുള്ളതു നോക്കി , ഒരു ചെടിച്ചട്ടിയിലാക്കി ഗ്‌റൂം ചെയ്തെടുതാൽ മതി .അതിനെ “ബോൺസായ് ഹണ്ടിങ് മേത്തട്” എന്നുപറയും.

അതായതു ദേ ഈ ബോഗൺവില്ലെ ചെടി കണ്ടോ, അതിന്റെ നമുക്ക് ഒരു ചെറിയ ചട്ടിയില് ആക്കി , അതിന്റെ വേരും കൊമ്പും

💬 Comments

View all comments