0%

Chapter Title : രവിയുടെ പ്രതികാരം 3 [ Gayathri]

Author : gayathri Read All Parts 1.2K

,പിന്നെ ബോൺസായ് മണ്ണ്
അത് നമുക്ക് പോയി വാങ്ങാം ഒന്ന് ശരിക്ക് നേരം വെളുത്തിട്ട് .

ആ നമുക് പോവാം . പെണ്ണ് ത്രില്ലായി

ഇതൊക്കെ എവിടുന്ന് പഠിച്ചു ? ബോൺസായ് വളർതുന്നുണ്ടോ വീട്ടിൽ ??

“മ്മ് ഒന്ന് രണ്ടു തൈ ചെടികൾ ഞാൻ ഇപ്പോ വളർത്താൻ തുടണ്ടിട്ട്ണ്ട് “ രവിയുടെ മുഖഭാവം , ഒരു പ്രേത്യക രീതിയിൽ മാറി .

“ആകാശം മുട്ടി വളരേണ്ട വൻമരങ്ങളെ ,എന്റെ കൈക്കുള്ളിൽ വരുതിക്ക് നിർത്തി ,ഏൻറെ ഇഷ്ടത്തിന് വളയ്ക്കാനും ഓടിക്കാനും മുറിക്കാനും പറ്റുന്നത് വേറൊരു ഫീലാ”

രവിയുടെ ഭാവം മാറിയത് , നവ്യ ശ്രെദ്ദിച്ചില്ല.

രവി തന്റെ സ്ഥലകാല ബോധം വീണ്ടെടുത്തു .അപ്പോ നമുക്ക് ഒരു 9 30 10 മണി ആവുമ്പൊ പോവാം .

പിന്നെ വൈകിട്ട് അച്ഛന്റെ ഷെൽഫിൽ നിന്ന് ഒരു ബോട്ടില് എടുത്തു തന്നെ .രവി ചിരിച്ചു കൊണ്ട് പറഞ്ഞു

ആആ നോക്കട്ടെ ,ഉണ്ടേൽ എടുത്തു തരാം നവ്യ ഗമ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

—----------------------------------------------------------------------------------------------------------

കെട്ട് ഇറങ്ങി .ആ തരിപ്പിൽ സംസാരിക്കാൻ നല്ല മൂഡ് ആയിരുന്നു .അവളും അത് എന്ജോയ് ചെയ്തിട്ടണ്ട്. ഇനി ആ ബോട്ടിൽ ഒരു 3 പെഗ് കൂടെ അത് അയാൾ അകത്താക്കി .ജോലിക്കാരി ഭക്ഷണം കൊണ്ട് വെച്ചത് ഇതുവരെ തൊട്ടിട്ടില്ല.ഇനി ഇതൊരു തീരുമാനംകാതെ ഒന്നും ഇറങ്ങും എന്ന് തോന്നുന്നില്ല.

10 ആയപോളെക്കും നവ്യ റെഡി എന്ന് മെസ്സേജ് അയച്ചു

നല്ല തരിപ്പുണ്ട് , പക്ഷെ ഒരാൾ അടുത്ത് നിന്ന് സംസാരിക്കാതെ അതറിയില്ല ,മൂന്ന് പെഗ്ഗ് രവിക്ക് ഒന്നുമല്ല .

💬 Comments

View all comments