0%

Chapter Title : രവിയുടെ പ്രതികാരം 3 [ Gayathri]

Author : gayathri Read All Parts 1.2K

കാണാൻ ആണ്. ഒരു അഭിനിവേശം,

എന്ത് കൊണ്ട് താൻ ഇങ്ങനെ ആയി എന്നതിന് , ഏതോ ഒരു സിനിമയിൽ പറയുന്ന പോലെ “താൻ ഇങ്ങനെ ആണ് എന്താ ഏതാ എന്നൊക്കെ ചോദിച്ചാൽ ഉത്തരമില്ല”

രവിയേട്ടാ എന്താ ഒന്നും മിണ്ടാത്തെ?? .സംസാരിക്കാല്ലോ എന്ന് വിചാരിച്ച.ഞാൻ കൂടെ വന്നേ…
ഒന്നുല്ല മോളുസെ , ഞാൻ ചുമ്മാ…

ആ വീണ്ടും അകത്താക്കിയോ ?? നല്ല മണമുണ്ടല്ലോ …ഡ്രൈവിംഗ് ഇഷ്യൂ ഇല്ലാലോ …എന്നെ കുഴിച്ചാടിക്കല്ലേ…

ആ ബേസ്ഡ് ..മോളുസേ, ഞാനേ ഡ്രൈവിംഗ് പഠിച്ചത് നിന്റെ പപ്പയുടെ പഴയ കൂപ്പിലാ..മൂക്കൻ ലോറില് …മൂക്കൻ ലോറികണ്ടിട്ടണ്ടാ നീ …രവി കിറി ഇളിച്ചുകൊണ്ടു കളിയാക്കി ചോദിച്ചു ..

ഇല്ല ..മൂക്ക് കണ്ടിട്ട്ണ്ട് ….നവ്യ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

എന്നാ ധൈര്യാട്ട് ഇരുന്നോ അവിടെ , എന്റെ കണ്ട്രോൾ ൽ നിന്ന് എന്തേലും പുറത്തു പോണേ, ഞാൻ കൂടെ വിചാരിക്കണം.

മോൾക്ക് ഈ പേടിയൊക്കെ ഒരു ബോയ്‌ഫ്രയ്ണ്ട് ഇല്ലാത്ത കൊണ്ടാ ..അവന്റെ കൂടെ ആ ഡ്യൂക്ക് ൽ രണ്ടു ട്രിപ്പ് അടിക്കുമ്പോ ഈ പേടിയൊക്കെ മാറും .

രവി ലൈൻ മാറ്റാൻ തീരുമാനിച്ചു.
ഓ എനിക്കു ഡ്യൂകും ബോയ്‌ഫ്രയ്ണ്ടും ഒന്നും വേണ്ട..

അതെന്താ ബോയ്ഫ്രണ്ട് ഇഷ്ടല്ലാ?? ലെസ്ബിയൻ ആണോ?? രവി ചിരിച്ചു കൊണ്ട് ചോദിച്ചു .

കേട്ടതും നവ്യ ചമ്മികൊണ്ട് രവിയുടെ ഇടതു ഷോൾഡർ നോക്കി ശക്തിയായി അടിച്ചു..ഈ രവിയേട്ടൻ…

ദേ പെണ്ണെ , കൂപ്പു, കോപ്പു , മൂകൻലോറി എന്നൊക്കെ ഞാൻ വെറുതെ തള്ളിതാ , ഇങ്ങനെ അടിച്ചാൽ എന്റെ കണ്ട്രോൾ പോകും..രണ്ടും ചാകും ..

💬 Comments

View all comments