0%

Chapter Title : രവിയുടെ പ്രതികാരം 4 [ Gayathri]

Author : Kambikathakal Read All Parts 2.7K

ഈ വളച്ചുകെട്ടൽ ..പറഞ്ഞോ

ഞങ്ങൾ തമ്മിൽ അടുപ്പത്തിലാണ് ലതിക രണ്ടും കല്പിച്ചു പറഞ്ഞു .

നവ്യ ഞെട്ടി വാ പൊളിച്ചു

എടി നീ വിചാരിക്കുന്ന പോലെ അല്ല .രവി എന്നെ വിവാഹം കഴിക്കാം എന്ന പറയുന്നത് .ഞാൻ നിങ്ങളോടു ആലോചിച്ചു പറയാം എന്ന് പറഞ്ഞു

നിങ്ങൾക്കു ഇഷ്ടമല്ലേ ഞാൻ നോ പറയാം

നവ്യ ഫോൺ ചുണ്ടിൽ വെച്ച് ചിന്തയിൽ മുഴുകി..അവൾക് സന്തോഷവും നിരാശയും ഫീൽ ചെയ്തു .രവിയെ തൻ ഒരു സുഹൃത്തിനു മുകളിൽ കണ്ടു തുടങ്ങിയിരുന്നു , രവിയെ ഇനി നഷ്ടമാകും എന്ന് നവ്യയ്ക് നിരാശ തോന്നി

മമ്മിയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം..രവി നല്ല ആളാണ്

മമ്മിയുടെ കുറച്ചു മാസമായുള്ള സന്തോഷത്തിന്റെ കാരണം അപ്പോൾ ഇതായിരുന്നു അതിൽ തനിക് തടയിടാൻ താല്പര്യം ഇല്ല.

ഓ അപ്പോ മമ്മിയുടെ ഈ അടുത്തുള്ള സന്തോഷമൊക്കെ ഇതാർന്നല്ലേ ..

പോടീ

എനിക്ക് മമ്മി ഇങ്ങനെ എന്നും സന്തോഷമായിരിക്കാനാ ഇഷ്ടം..

നവ്യ മമ്മിയുടെ കവിളിൽ ഉമ്മവെച്ചു

പക്ഷെ നവീൻ എങ്ങനെ പ്രേതികരിക്കും എന്ന എന്റെ പേടി

ഏയ് അവൻ സമ്മതിക്കും ..ഇപ്പോത്തന്നെ അവനോട് ഞാൻ പറയാം

നവ്യ അവനെ പോയി വിളിച്ചു കൊണ്ടുവന്നു..അവർ റൂമിൽ വെച്ച് സംസാരിച്ചെന്നു തോന്നുന്നു

'അമ്മ തന്നെ പറഞ്ഞോ ..

ലതിക തന്നെ അവന്റെ മുഖത്ത് നോക്കാതെ കാര്യം പറഞ്ഞു ..ലതികയുടെ മനസ്സിൽ ആ പഴയ നീരസം ഇപ്പോഴുമുണ്ട് .അവൻ ഒന്നും മിണ്ടാതെ നിലത്തു നോക്കിയിരുന്നു

തന്റെ അനുവാദം ഇവിടെ ആർക്കും വേണ്ടാന്ന് അവനു തോന്നി .എല്ലാം അവർ തീരുമാനിച്ചുറപ്പിച്ചിട്ടാണ് തന്നോട് പറഞ്ഞതെന്ന് നവീന് തോന്നി .താൻ ഈ

💬 Comments

View all comments