Chapter Title : രവിയുടെ പ്രതികാരം 5 [ Gayathri]
ലതികയ്ക്ക് അറിയാം ..നമ്മുടെ പല ബിസിനസ് കാര്യങ്ലും ഇപ് അവരുമായി സഹകരണം ഉണ്ട് ..അന്നത്തെ റീ ടെൻഡർ നു ശേഷം ആണ് അത് ആ നിലയ്ക് വളർന്നത് .വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു കൂട്ടരായാണ് തനിക്ക് തോന്നിട്ടുള്ളത്…
മുജീബും ലിയാക്കത്തും തന്നെ ദൃഷ്ടി കൊണ്ട് ഉഴിയുന്നതു താൻ അറിയുന്നുണ്ട് ..അതിൽ അവൾക് അഭിമാനം ആണ് തോന്നിതു .പിന്നെ പാർട്ടിയിൽ ഉള്ള എല്ലാവരും തന്നെ ആണ് നോക്കുന്നത്..അതിൽ പക്ഷെ അസൂയക്കാരും ഉണ്ട് ..ഭർത്താവും മരിച്ചതിനു ശേഷം ഡ്രൈവറും ആയി ബന്ധം ഉണ്ടാക്കിയവൾ എന്ന നിലയ്ക്ക് ..ഒരു വിധവയെ പോലെ എല്ലാം തകർന്നു വീട്ടിൽ ഇരുന്നെങ്കിൽ ഇവർക്കെല്ലാം സന്തോഷം ആയേനെ..
അതിനിടയ്ക് ലിയാക്കത് കൂൾഡ്രിങ്ക് ആയി വന്നൂ ..
ലതിക ചിരിച്ചു കൊണ്ട് വാങ്ങി “താങ്ക്സ് “
“കുട്ടികൾ വന്നില്ലേ “
ഇല്ല ..അവര്ക് ഇതുപോലുള്ള ബിസ്സിനെസ്സ് പാർട്ടികൾ വല്ല്യ താല്പര്യം ഇല്ല
സത്യം പറഞ്ഞാൽ അത്രേം വലിയ കുട്ടികൾ ഉണ്ടെന്നു മാഡത്തിനെ കണ്ടാൽ പറയില്ല .യു ലുക്ക് സൊ അമേസിങ് ..
മതി മതി ലതിക ചിരിച്ചു കൊണ്ട് പറഞ്ഞു
സത്യം ആണ് , ഞാൻ വെറുതെ പറഞ്ഞതല്ല
അപ്പോഴേക്കും രവി തന്നെ കൈ കാട്ടി വിളിച്ചു..
പതിയെ അവിടേയ്ക്കു നടന്നു
കുറെ ആളുകളുമായി രവി സംസാരിക്കുന്നുണ്ട് ..ഖദർ വസ്ത്രം കണ്ടപോലെ മനസിലായി രാഷ്ട്രീയക്കാരാണ് , കൂടെ അവിടുത്തെ മറ്റു പ്രേമാണിമാരും ഉണ്ട് ..എല്ലാരേയും രവി തന്നെ പരിചയപ്പെടുത്തി
രവി അവരെ കയ്യിലെടുക്കന്നത് ,അത്ഭുതത്തോടെ ലതിക നോക്കി നിന്ന്
തന്റെ ഭർത്താവു ഇങ്ങനെ ഒന്നും ഇടിച്ചു കയറി സംസാരിക്കുകയോ ഇടപെടുകയോ
💬 Comments
View all comments