Chapter Title : രവിയുടെ പ്രതികാരം 6 [ Gayathri]
ഒരു ഗൂഢ സുഖത്തോടെ ഓർത്തു ..
ഇപ്പോ ലതികയുടെയും നവ്യയുടെയും നടുക്ക് രവി ആണ് ..നവീൻ അടുത്ത സോഫയിൽ ടീവി യിലേയ്ക് നോക്കികൊണ്ടിരുന്നു ..അവർ പറയുന്ന ഡബിൾ മീനിങ് സംസാരം കേൾക്കുണ്ടെലും , കേൾക്കാതെപോലെ അവൻ നടിച്ചു..അവർ തന്നെ കേൾപ്പിയ്ക്കാന് കൂടെ ആണ് അത് പറയുന്നത് എന്ന് പോലും നവീന് തോന്നി..
നവ്യ അറിയാത്ത പോലെ രവിയുടെ തുടകളിൽ കയ്യ് വച്ചു ..അതിനായി ആണ് അവൾ സോഫയുടെ ഇടതു വശത്തായി ഇരിപ്പുറപ്പിച്ചത് ..രവി കൃത്യമായി തന്റെ അടുത്തിരിക്കും എന്നവൾക്കറിയാം ..നാലുപേരും ടീവി തന്നെ നോക്കിയിരുന്നു ..
നവ്യ തന്റെ വിരലുകൾ കൊണ്ട് രവിയുടെ തുടകളിൽ ചലിപ്പിച്ചു ..മൃദുവായി തലോടി ..അയാളുടെ കുണ്ണയ്ക് വീണ്ടും ജീവൻ വയ്ക്കാൻ തുടങ്ങി
അവൾ പതിയെ കയ്യ് മുകളിലേയ്ക്കു കയറ്റി
ഇപ്പോൾ തന്റെ വിരലുകൾ അയാളുടെ കരി മൂർഖന്റെ മുകളിൽ ആണെന്ന് അവൾ അറിഞ്ഞു ..അത് പാതി പത്തി വിടർത്തിയിരിക്കുന്നു..അതിന്റെ മകുടത്തിൽ അവൾ തന്റെ നഖം കൊണ്ട് ചിത്രം വരച്ചു ..
“ഞാൻ ഇപ്പോ വരാം കിച്ചണിൽ എന്താ അവസ്ഥ നോക്കട്ടെ ..ഫുഡ് അമ്മിണി റെഡി ആക്കുന്നണ്ടാകും” ലതിക എഴുന്നേറ്റു
രോഗി ഇച്ഛിച്ചതും അത് തന്നെ
ശരി മമ്മി
അവൾ അയാളുടെ കുണ്ണയിൽ മുറുകെ പിടിച്ചു ..തന്റെ ചേട്ടൻ തൊട്ടടുത്തിരിക്കുന്നതൊന്നും അവൾ നോക്കുന്നെയില്ല..അവൻ കണ്ടാലും തനിയ്ക്കൊരു ചുക്കും ഇല്ല എന്നൊരു ഭാവമായിരുന്നു അവൾക്ക്
ലൂസായ ബോക്സിറിനു മുകളിലൂടെ അവൾ ആ കുണ്ണയെ ആട്ടാൻ തുടങ്ങി..നവ്യ പാതി അടഞ്ഞ കണ്ണുകളോടെ രവിയെ നോക്കി , അവൾ അയാളോട് ചേർന്നിരുന്നു ..എന്തിനോ വേണ്ടി ദഹിക്കുന്ന പോലെ..
💬 Comments
View all comments