0%

Chapter Title : രവിയുടെ പ്രതികാരം 7 [ Gayathri]

Author : Kambikathakal Read All Parts 2.6K

ഇത് കുറചു സീരിയസ് ആണ് ..

ലതിക സ്ഥലകാലബോധം വീണ്ടെടുത്ത് , പതിയെ എഴുന്നേറ്റിരുന്നു

എന്താ രവി പറ

എടി ഇന്ന് മുജീബും ലിയാക്കത്തും ആയി ഒരുസ്ഥലം വരെ പോയിരുന്നു ..

നമ്മുടെ pwd മന്ത്രി എംഎം മാണി യെ കാണാൻ..

എന്നിട്ട് ??

പോയത് ഒരു പുതിയ പ്രോജെക്ടിനെ പറ്റി സംസാരിക്കാൻ ആണ് , പുതിയൊരു പാലം അപ്പ്രൂവ് ആയിട്ടുണ്ട് , ടെൻഡർ വിളിച്ചിട്ടില്ല ..പക്ഷേ അങ്ങേരു ആദ്യമേ തന്നെ അതിന്റെ ഡീൽ ഉറപ്പിക്കാനാ വിളിച്ചേ ..ഒരു വിലപേശൽ ..terms എഗ്രി അയാൽ  ടെൻഡർ അമൌന്റ്റ് ചോർത്തി തരും ..കാര്യം അയാളുടെ കോൺടാക്ട് ൽ ഉള്ള ആളുകൾ തന്നെ ആണ് ബാക്കി ടെൻഡർ വയ്ക്കുക..

ഇതൊക്കെ എന്നോടെന്തിനാ പറയുന്നേ ?

കാര്യം ഉണ്ടടി ..

ഇതൊരു വമ്പൻ പ്രൊജക്റ്റ് ആണ് ..നമ്മളുടെ ലോക്കൽ സെറ്റപ്പ് കമ്പനി എത്രെ നാൾ ഈ പഞ്ചായത്ത് റോഡും കാൽവെട്ടും ഓക്കേ പണിതു മുന്നോട്ട് പോകും..നമുക്കൊരു ബിഗ് പ്രൊജക്റ്റ് വേണം , ഒരു signature പ്രൊജക്റ്റ് , അതോടെ നമ്മുടെ കമ്പനിയുടെ തലവര മാറും..

പക്ഷെ ഒരു പ്രെശ്നം ഉണ്ട്..ഇപ്പോൾ ഈ പ്രൊജക്റ്റ് മുജീബും ലിയാക്കത്തും ആണ് നോട്ടം ഇട്ടിരിക്കുന്നത് അവരുടെ കമ്പനിക്ക് വേണ്ടി , നമുക് ചില്ലറ സബ്‌കോൺട്രാക്ട് വെല്ലതും കിട്ടും..പക്ഷെ നീ വിചാരിച്ചാൽ ഈ പ്രൊജക്റ്റ് നമുക്ക് കിട്ടും , കൂടാതെ ഇത് പൂർത്തിയാക്കാൻ അവരുടെ സഹായവും..കാര്യം അവരുടെ മെഷിനറി എല്ലാം യൂസ് ചെയ്യേണ്ടിവരും..

profitന്റെ ഒരു ഭാഗം നമുക്ക് വേണേൽ കൊടുക്കാം , പക്ഷെ ആ പാലം

💬 Comments

View all comments