Chapter Title : രവിയുടെ പ്രതികാരം 8 [ Gayathri]
രവിയുടെ ഫോൺ തെളിഞ്ഞു ..
നോട്ടിഫിക്കേഷനിൽ നവ്യയുടെ പേര് നവീൻ ശ്രെദ്ദിച്ചു..
മോനെ ഇതൊന്നു നോട്ട് ചെയ്‌തെടുത്തോ .ഒരു മിനിറ്റ്
അയാൾ കസേരയിൽ പുറകോട്ട് ചാഞ്ഞിരുന്നു
പറ്റിയില്ല മോളെ ..സാരമില്ല വഴിയുണ്ടാക്കാം
മോൾക്കും അമ്മയ്ക്കും വേണ്ടി ഞാൻ ഒരു സാധനം പറഞ്ഞിട്ട്ണ്ട് അത് വാങ്ങി വരാൻ പറയാം
സാധനമോ എന്ത് സാധനം ??
അതൊക്കെ ഉണ്ട്..
ഡാഡി അന്ന് പറഞ്ഞ സാധനം വന്നോ ??
വന്നു മോളെ അത് ടൗൺൽ ആ ഷോപ് ൽ ഉണ്ട് പോയെടുക്കണം..
എന്നാ ഏട്ടൻ പോയി വരട്ടെ ..
അത് എന്താണെന്നു അറിയുന്നതിന് മുൻപ് തന്നെ , നവീനെ ഏല്പിക്കാൻ നവ്യയ്ക് തിടുക്കമായിരുന്നു..
നവീൻ കുട്ടാ , നമ്മുടെ മുജീബിക്കന്റെ ലേഡീസ് സ്റ്റോഴ്‌സ് ആൻഡ് ഗിഫ്റ് ഷോപ് ഇല്ലേ, അവിടെ ഒരു ബോക്സ് ഉണ്ടാകും, അത് ഒന്ന് പോയി വാങ്ങി വരാമോ.., ഞാൻ പറഞ്ഞിട്ട്ണ്ട് അവരോട്
തന്നെ ഒഴിവാക്കുന്നത് പോലെ നവീന് തോന്നിയെങ്കിലും , അത് പുറത്തു കാണിച്ചില്ല ..
ശരി ഡാഡി
കാറിനു പോയാൽ മതി അപ്പോ പുറകെ വെച്ച് കൊണ്ടുവരാം ..
മുക്കാൽ മണിക്കൂർ യാത്ര ,കാറിൽ ആ സമയത്തെ ട്രാഫിക് മൂലം രണ്ടു മണിക്കൂറെങ്കിലും എടുക്കും എന്ന് രവിക്കുറപ്പായിരുന്നു ..ടൗണിൽ അകത്താണ് കട..
—------------------------------
നവീൻ കുളിച്ചു റെഡി ആയി ഇറങ്ങാൻ തുടങ്ങി..മമ്മിയുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു ..എന്തിനാണ് ഇപ്പോ വാതിൽ അടച്ചിരിക്കുന്നത്..നവ്യ തിരികെ റൂമിലേയ്ക് പോയോ ?? എന്തിനാണ് നവ്യ ആ വേഷത്തിൽ രവിയുടെ അടുത്തേക് വന്നത് ..ആയിരം ചോദ്യങ്ങൾ നവീന്റെ മനസ്സിൽ മിന്നി
💬 Comments
View all comments