Chapter Title : രവിയുടെ പ്രതികാരം 8 [ Gayathri]
നവീൻ എഴുന്നേറ്റിരുന്നു ..തലതാഴ്ത്തി “മമ്മി സോറി,,ഇന്നലെ ഞാൻ വീണ്ടും”
ലതിക കയ്യ് കൊണ്ട് അവന്റെ വായ് മൂടി ..മോൻ ഒന്നും പറയണ്ട “”അത് സാരമില്ല ..ലതിക നവീൻ തനറെ നെഞ്ചോടു ചേർത്തു , തലയിൽ തലോടി ..
നവീൻ എന്ത് തെറ്റുചെയ്താലും , അവൻ തനറെ മകനാണ് , അവനെ ഉപേക്ഷിക്കാൻ തനിക്ക് പറ്റില്ല ..
മോനെ നീ എത്രെ നാൾ ഇങ്ങനെ സ്വയം ഉൾവലിഞ്ഞു ജീവിക്കും ..കഴിഞ്ഞത് കഴിഞ്ഞു , പപ്പ ഒരു അടഞ്ഞ അദ്ധ്യായമാണ് , നമ്മുടെ ഭൂതകാലം, ആ സത്യം നീ അംഗീകരിച്ചേ മതിയാവൂ..ലതിക തുടർന്നു..
പപ്പ പോയതിൽ മമ്മിക്ക് ദുഃഖം ഇല്ലെന്നാണോ നീ വിചാരിച്ചത് ..ഉണ്ടായിരുന്നു ,,പക്ഷെ അത് കഴിഞ്ഞു , നമുക് മുന്നോട്ട് പോയെ പറ്റൂ ..നമ്മുടെ ജീവിതം നമുക് സന്തോഷത്തോടെ ജീവിച്ചേ പറ്റൂ ..
കൂടാതെ ഞാൻ സന്തോഷിക്കുമ്പോഴാണ് , പപ്പായ്കും ശാന്തികിട്ടൂ..ഞാൻ സന്തോഷിക്കുന്നത് പപ്പ ദൂരെ എവിടെ ഇരുന്നെങ്കിലും കാണുന്നുണ്ടാകും..
താൻ സന്തോഷിക്കുന്നത് , പപ്പ ദൂരെ ഇരുന്നു കണ്ടു സന്തോഷിക്കുന്ന ദൃശ്യം ഓർത്തു , ലതികയ്ക് മനസ്സിൽ ചിരി പൊട്ടി ..പക്ഷെ അതടക്കി പിടിച്ചു അവൾ തുടർന്നു..
എന്റെ മോനും അതുപോലെ സന്തോഷിക്കുമ്പോഴാണ് , അല്ലെങ്കിൽ മോൻറെ ജീവിതത്തിലെ പർപ്പോസ് കണ്ടെത്തുമ്പോഴാണ് പപ്പയുടെ ആത്മാവിന് സന്തോഷം കിട്ടുക..
അവൾ വീണ്ടും തുടർന്നു ..എനിക്കറിയാം മോന് രവിയെ അംഗീകരിക്കാൻ പറ്റിയിട്ടില്ല..അത് സ്വാഭാവികമാണ് ..പക്ഷെ രവി നമ്മുടെ യാഥാർഥ്യമാണ്..ഒന്ന് ഓർത്തു നോക്കൂ മോനെ, രവി ഉള്ളത് കൊണ്ട് , നമ്മുടെ എല്ലാ ബിസിനസ്കളും മുമ്പത്തേതിനേലും ആക്റ്റീവ് അയ് നടക്കുന്നു.കൂടാതെ
💬 Comments
View all comments