Chapter Title : രവിയുടെ പ്രതികാരം 9 [ Gayathri]
തോന്നിയില്ല
അതിനിടയിൽ മുജീബിന്റേയും ലിയാക്കത്തിന്റെയും ഭാര്യമാരെ ശ്രെദ്ദിച്ചു..നോർമൽ ഡ്രസ്സ് ആണേലും അസാമാന്യ സൗന്ദര്യം..തട്ടമിട്ടിട്ടുണ്ട്..
താൻ നോക്കുന്നത് ഷംന കണ്ടു , ലിയക്കത്തിന്റെ ഉമ്മയും കൂടെയുണ്ട്, കണ്ടാൽ പ്രായം തോന്നില്ല
മുജീബിന്റെ ഭാര്യയെ അവൾ തോണ്ടി തന്നെ കാണിക്കുന്നുണ്ട് ..അവർ തന്നെ നോക്കി ചിരിച്ചു .താനും തിരികെ ചിരിച്ചു
മുജീബിന്റെ ഭാര്യയുടെ പേര് ഹഫ്സ എന്നാണ്..അവളും സൗന്ദര്യത്തിൽ പിറകോട്ടല്ല..
പിന്നെയും സമയം ഒരുപാട് പോയി..മമ്മിയും നവ്യയും രവിയുമെല്ലാം പുറത്തേക് വന്നു..എല്ലാവരും നല്ല ഫോമിൽ ആണ്..
നവീൻ കാർ എടുത്തോ നമുക്ക് പോകാം ..അയാളുടെ ശംബ്ദം കുഴയുന്നുണ്ട്..
നവീൻ കാറെടുത്തു കൊണ്ട് വന്നു..
മമ്മിയും രവിയും പുറകിൽ കയറി..
നവ്യയും പുറകിൽ കയറിക്കോ , സുഖമായി ചാരി ഉറങ്ങാല്ലോ
രവി അഭിപ്രായപ്പെട്ടു
ആ ശരിയാ ഞാനും പുറകിൽ കയറാം ..നവ്യക്ക് ഉത്സാഹം ആയി
അയാളുടെ ഉദ്ദേശം വേറെ ആണെന്ന് നവീൻ അറിയാം .പുറകിൽ ഇരുന്നുള്ള കൈപ്രേയോഗം തന്നെ ..
നവീൻ വണ്ടി എടുത്തു ..
മമ്മി താൻ കഴിച്ചൊന്ന് പോലും ചോദിച്ചില്ല..നവീൻ ഓർത്തു
താൻ അവരുടെ അവരുടെ ഡ്രൈവർ തന്നെ ആയി മാറി
—-------------------(തുടരും )
💬 Comments
View all comments