Chapter Title : റേച്ചലും ടാർസനും [ശ്രേയ]
തീർന്നു എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ പോകുന്ന പോക്കിൽ നാട്ടുകാർക്ക് തിന്നാൻ ഇട്ടുകൊടുത്തിട്ടാണ് നായിന്റെ മോൻ പോകുന്നത്.
" കൂടപ്പിറപ്പ് ഒന്നുമല്ലല്ലോ പിന്നെന്തിനാ മടിക്കുന്നത്, പ്രായമതല്ലേ കുറ്റം പറയാൻ പറ്റില്ല, എടാ നീയാണോ അവൾ ആണോ തുടങ്ങിയത്, അവൾ പണ്ടേ ഒരു കഴപ്പിയ…അവൾ തന്നെ ആയിരിക്കും, തള്ളേം മോളും പുറത്ത് കൊടുക്കാൻ തുടങ്ങിയാൽ പറയണേ…" അപ്പൻ പറഞ്ഞു തീരുന്നതിനു മുമ്പ് ഇത്തരം കമന്റുകളും പരിഹാസചിരികളും ആൾക്കൂട്ടത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു.
ഈ നിമിഷം ഭൂമി പിളർന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചു. എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇതിപ്പോ മനസ്സാ വാചാ അറിയാത്ത കാര്യം ഇനി കുത്തുവാക്കുകളായി കേൾക്കേണ്ടി വരുന്ന ആലോചിച്ച് ഞാൻ മരവിച്ചു നിന്നുപോയി. പക്ഷേ മമ്മി കുലുങ്ങിയില്ല. മമ്മി പോലീസുകാരെ തടഞ്ഞുകൊണ്ട് പറഞ്ഞു. "സാറെ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ ഞങ്ങളും ഉണ്ട്."
മമ്മി : ഇനി നമ്മൾക്ക് ഈ നാട്ടിൽ ജീവിക്കാൻ സാധിക്കില്ല. നമ്മളെ സമാധാനമായിട്ട് ജീവിക്കാൻ ഈ അയൽക്കാര് സമ്മതിക്കില്ല. എത്രയും പെട്ടെന്ന് അത്യാവശ്യം വേണ്ട തുണിയും ഡോക്യുമെൻസും എടുത്ത് ഇപ്പോൾ ഇറങ്ങണം.
ടാർസൺ : മമ്മി ഇത്ര പെട്ടെന്ന് തീരുമാനിച്ചാൽ നമ്മളിവിടെ പോകും? ( ഡോക്ടറുടെ കൂടെ നിൽക്കുന്നത് അവന് ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല)
മമ്മി : അതൊക്കെ നമുക്ക് ഇവിടുന്ന് ഇറങ്ങിയതിനു ശേഷം തീരുമാനിക്കാം. ഇപ്പൊ പോലീസുകാർ ഉള്ളതുകൊണ്ട് ഇല്ലെങ്കിൽ നമുക്കെതിരെ കല്ലേറ് തുടങ്ങിയിട്ടുണ്ടാവും. ( മരവിച്ചുനിൽക്കുന്ന എന്നെ കുലുക്കി വിളിച്ചുകൊണ്ട് മമ്മി പറഞ്ഞു ) കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ ഒന്ന് അനങ്ങടി മോളേ.
പിന്നെ ഒട്ടും
💬 Comments
View all comments