0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

സ്നേഹം കൊണ്ടല്ലേ ക്ഷമിച്ചേക്കാമെന്ന് കരുതി )

ഇനി മേലാൽ മനസ് വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. ഇനി ഒരിക്കൽ കൂടി അങ്ങനെ ഉണ്ടായാൽ പിന്നെ ജീവിതത്തിൽ ഞാൻ നിന്നോട് മിണ്ടില്ല.

ഓക്കേ ഇനി ഒരിക്കലും ഉണ്ടാവില്ല. പോരെ?

പോരാ. എന്താ ഇത് മനസ് വേദനിപ്പിച്ചതിനു ഇത് മാത്രം പോരാ.

ഞാൻ സോറി പറഞ്ഞില്ലേ. ഇനി എന്താ വേണ്ടത്? ഞാൻ നിന്റെ കാലിൽ വീണ് മാപ്പ് പറയണോ?

ആ ചെലപ്പോ വേണ്ടി വരും

മ്മ്മ്… നോക്കി ഇരുന്നോ. ഇപ്പൊ കാലിൽ വീഴാം ട്ടോ…

ഓക്കേ എന്നാ കാലിൽ വീഴണ്ട. കാൽ തൊട്ട് തലയിൽ വെക്ക്. ഹിന്ദുസ് ചെയ്യുന്ന പോലെ…

(അവൻ നോക്കി ഒരു ആക്കി ചിരി ചിരിച്ചു. ) ഹും ?

ഞാൻ വേണേൽ ഒരു ഫേവർ കൂടി ചെയ്യാം. കാൽ കുറച്ചു പൊക്കി തരാം. അതാകുമ്പോ കുനിയണ്ട ആവശ്യം ഇല്ലാലോ??? (എന്തായാലും കാൽ പിടിക്കാൻ പറഞ്ഞു. ഇനി പിടിച്ചില്ലേൽ നാണക്കേട് അല്ലേ വിചാരിച് ഞാൻ കാൽ കുനിയാതെ തൊടാൻ പാകത്തിന് കുറച്ചു പൊക്കി കൊടുത്തു )

എന്നാ പിന്നെ എന്തിനാ കുറച്ചു ആക്കുന്നത് നല്ലോണം പൊക്കിയേക്കാം…( ഇതും പറഞ്ഞ് അവൻ അവന്റെ കാൽ കൊണ്ട് എന്റെ കാൽ ഒന്നൂടെ പൊക്കി. പോക്കേണ്ട താമസം ബാലൻസ് തെറ്റി ഞാൻ വെള്ളത്തിലേക്ക് മലന്ന് വീണു. അര വരെ വെള്ളം ഉള്ളത്കൊണ്ട് ഒന്നും പറ്റിയില്ല ഭാഗ്യത്തിന്. പക്ഷെ കാൽ പൊക്കി വീണപ്പോൾ പാവാട കുറച്ച് പൊങ്ങി പോയി. അവൻ കണ്ടോ ഇല്ലയോ അറിഞ്ഞൂടാ. പാന്റി ഇല്ലാത്തോണ്ട് ഒരു പേടി )

ഞാൻ എങ്ങനെയൊക്കെയോ

💬 Comments

View all comments