0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.5K

ഒരുങ്ങി. പാവാട കെട്ടികൊണ്ട് ഇരിക്കുമ്പോൾ അക്വാറിയും മറിഞ്ഞു വീഴുന്ന വലിയ ഒച്ച കേട്ടു. ഷിർട്ടിന്റെ കുടുക്ക് ഇട്ടുകൊണ്ടിരിക്കുമ്പോൾ മേശ തകർന്ന് വീഴുന്നതിന്റെയും. ഇനിയും ഞാൻ അവനെ തടഞ്ഞില്ലെങ്കിൽ അപ്പനെ കൊന്ന കുറ്റത്തിന് ടാർസൺ ജയിലിൽ പോകുന്നത് ഞാൻ കാണേണ്ടി വരും എന്നെനിക്ക് ഉറപ്പായി. മുലകളുടെ നടുക്ക് ഉള്ള കുടുക്ക് മാത്രം ഇട്ട് ഞാൻ പെട്ടന്ന് ഡോർ തുറന്നു. നടു ഒടിഞ്ഞ മേശയുടെ മുകളിൽ കണ്ണ് പാതി അടഞ്ഞ അപ്പനെയാണ് ഞാൻ കണ്ടത്. കുറച്ചു മുൻപ് എന്റെ മുഖത്തടിച്ച കൈ അവശനിലയിൽ ഉയർത്തികൊണ്ട് അരുതെന്ന് അപേക്ഷിക്കുന്നത് പോലെ തോന്നി. അതൊന്നും വകവെക്കാതെ അടുത്ത പ്രാഹാരത്തിനായി ടർസാൻ എന്തോ തപ്പുകയാണ്. ഒടുവിൽ മൂലകിരുന്ന ക്രിക്കറ്റ്‌ ബാറ്റ് എടുത്ത് അപ്പന്റെ തല സിക്സെർ അടിക്കാൻ പാകത്തിന് ഓങ്ങി. കണ്ണും കാതും ഇറുക്കി അടച്ചുകൊണ്ട് ഞാൻ അലറി.

ടാർസ നോ…….

കുറച്ചു നിമിഷങ്ങൾക് ശേഷവും ശബ്ദം ഒന്നും കേൾക്കുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു. ബാറ്റ് ഉയർത്തിപിടിച്ചു എന്നെ നോക്കുന്ന തർസാനെ കണ്ടപ്പോൾ എനിക്ക് ശ്വാസം വീണു. ഞാൻ പേടിച്ചത് നടന്നില്ല. അപ്പനോട് ഉള്ള ദേഷ്യം അവൻ തറയിലാണ് തീർത്തത്. അടികൊണ്ട ഭാഗത്തെ ടൈൽസ് തരിപ്പണമായി ബാറ്റിന്റെ പിടിയും ഒടിഞ്ഞു.

ഞാൻ ഓടിപോയി അവനെ കെട്ടിപിടിച്ചു. എന്നെ രക്ഷിക്കാൻ വന്ന മാലാഖയെപ്പോലെ എനിക്കിക്കപ്പോൾ തോന്നി. ആദ്യമായല്ല, ഇതിനുമുമ്പും എനിക്ക് വേണ്ടി അവൻ അടി ഉണ്ടാക്കിയിട്ടുണ്ട്. അവന്റ കാടൻ ശക്തിക്കുന്നിൽ പലരും നിഷ്പ്രഭർ ആയിരുന്നു. കെട്ടിപിടിക്കുമ്പോഴും അവന്റ കയ്യിൽ ഒടിഞ്ഞുതൂങ്ങിയ ബാറ്റ് ഉണ്ടായിരുന്നു. ഞാൻ ആ ബാറ്റ് വിടുവിച്ചു നിലത്തിട്ടപ്പോൾ അവൻ എന്നെയും

💬 Comments

View all comments