Chapter Title : റേച്ചലും ടാർസനും [ശ്രേയ]
അതിന്റെ മുകളിൽ ഒന്നും അല്ലാലോ കേറി ഇരിക്കുന്നത് വന്നെടുത്തോ
ഒന്ന് എറിഞ്ഞു താ
( ഞാൻ സോപ്പ് തേക്കുന്നത് നിർത്തി പാറപ്പുറത്ത് അവന്റെ തോർത്ത് എടുത്തു. ): ന്ന പിടിച്ചോ... ( എന്നും പറഞ്ഞു അവനു എറിഞ്ഞു കൊടുക്കുന്നത് പോലെ ആക്ഷൻ കാണിച്ചു, ആക്ഷൻ മാത്രം): അയ്യടാ മോനെ... നോക്കി ഇരുന്നോ ഇപ്പൊ കിട്ടും.
ഒന്ന് താടി... നീ എന്ത് സാധനാ... ഇങ്ങനെ ഒരാളെ ഇട്ടു കളിപ്പിക്കരുത്. ഒന്നുല്ലേലും ഞാൻ ഒരു ബോക്സിങ് ചാമ്പ്യൻ അല്ലേ?
ആണോ... എന്ന ഇന്ന് ചാമ്പ്യന്റെ മെഡൽ കാണാതെ നമ്മൾ രണ്ടാളും ഇവിടെ നിന്ന് പോകില്ല.
( അവനു ഒരേ സമയം ചിരിയും അരിശവും വന്നു. നാക്ക് കടിച്ചുകൊണ്ട് ): ഏതു നേരത്താണാവോ ഇതിന്റെ കൂടെ പോരാൻ തോന്നിയത്?
ഇത്ര ബലം പിടിക്കാതെ ഒന്ന് വന്നേ ഇങ്ങോട്ട്. ഞാൻ ഒരു വട്ടം കണ്ടെന്ന് വിചാരിച്ചു ഇവിടെ എന്താ സംഭവിക്കാന്ന് അറിയാണല്ലോ...
ഇങ്ങനെ നീ കണ്ടാൽ ചിലപ്പോൾ പലതും സംഭവിക്കും.
സംഭവിക്കാണെങ്കിൽ അങ്ങ് സംഭവിക്കട്ടെ. (അവൻ വീണ്ടും ഒരു ഞെട്ടലോടെ എന്നെ നോക്കി ) അല്ല പിന്നെകുറെ നേരമായി.
( ഇപ്പോഴൊന്നും വരാനുള്ള ഉദ്ദേശമില്ലെന്ന് വിജാരിച് ഞാൻ വീണ്ടും കുളി തുടരാൻ നിന്ന്. അപ്പോഴേക്കും.): ഞാൻ വരാം.
ചുമ്മ പറയല്ലേ…?( ഞാൻ ഒരു സംശയത്തോടെ ചോദിച്ചു )
അല്ല കാര്യായിട്ട് പറഞ്ഞതാ…നീ ഇത് കാണാതെ പോവില്ലെന്ന് മനസിലായി.
എന്നാ കേറി പോരെ. ( പറഞ്ഞു തീരുമ്പോഴേക്കും അവൻ എന്റെ അടുത്തേക്ക് നീന്തി തുടങ്ങി. ഞാൻ ആകാംഷയോടെ കാത്തു നിന്നു. ആഴം കുറഞ്ഞ ഭാഗത്തു
💬 Comments
View all comments