Chapter Title : റേച്ചലും ടാർസനും [ശ്രേയ]
നേരം. ഞാൻ കണ്ണിറുക്കികൊണ്ട് ഒന്നൂടെ ന്ന് ആക്ഷൻ കാണിച്ച് ചോദിച്ചു. അവൻ വീണ്ടും കുഞ്ഞുങ്ങളെ എടുക്കുന്നത് പോലെ എടുത്ത് 360 ഡിഗ്രിയിൽ 2 വട്ടം കറക്കി. വണ്ടർല റൈഡ് പോയ പോലെ ഒരു എക്സൈറ്റ്മെന്റ് എനിക്ക് കിട്ടി. നിലത്ത് നിർത്തിയപ്പോൾ അവന്റ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച് കവിളിൽ അമർത്തി ഒരു മുത്തം കൊടുത്തു. വേറെ ഒരു അപ്പന്റെയും മമ്മിയുടെയും മകൻ ആയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പ്രൊപ്പോസ് ചെയ്തേനെ. അത്രക്ക് സന്തോഷം ആയിരുന്നു അപ്പോൾ എനിക്ക്. എന്നാൽ അവൻ വളരെ കൂൾ ആയിരുന്നു. ഒരു ഉമ്മ കിട്ടിയിട്ടും എന്താ അതിന്റ ഒരു സന്തോഷം കാണാത്തത് മുഖത്ത്? ഇനി ഇത് ഇവന്റെ 1st ടൈം അല്ലേ ഇനി? ഞാൻ അറിയാത്ത ഏതെങ്കിലും പെണ്ണുങ്ങൾ ഇവന്റെ ജീവിതത്തിൽ ഉണ്ടോ? ആകെ കൺഫ്യൂഷൻ അടിച്ചു നിൽക്കുന്ന എന്നോട് കല്ലിൽ പോയി ഇരിക്കാൻ പറഞ്ഞു.)
( സാദാരണ എന്ത് പറഞ്ഞാലും നേരെ ഓപ്പോസിറ്റോ തർക്കുത്തരമോ പറയുന്ന ഞാൻ ഒന്നും മിണ്ടാതെ അനുസരണയോടെ മുകളിൽ ഇരുന്നു. മുട്ടുവരെ വെള്ളം ഉള്ള ആ ചരൽ തിട്ടയിൽ അവൻ മുട്ട് കുത്തി ഇരുന്നു. എന്റെ നേരെ ഓപ്പോസിറ്റ്. ഇതെന്താ ഈ കാണിക്കുന്നേ ന്ന് വിചാരിക്കുമ്പോഴേക്കും അവൻ എന്റെ കാൽ എടുത്ത് അവന്റെ ചെസ്റ്റിൽ വെച്ചു. )
"കുളിപ്പിക്കുമ്പോൾ കാലിൽ നിന്ന് തുടങ്ങണം.":(ഇതും പറഞ്ഞ് അവൻ എന്റെ അടിപാവാട തുടയുടെ പകുതി വരെ കേറ്റി വെച്ചു. അവന്റെ വിരിഞ്ഞ നെഞ്ചത്ത് എന്റെ നഗ്നമായ കാൽ ചവിട്ടി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ശെരിക്കും ആവേശം കൊണ്ടു. ഒരു കൈ കൊണ്ട്
💬 Comments
View all comments