Chapter Title : റേച്ചലും ടാർസനും [ശ്രേയ]
എന്നെ എടുക്കാൻ വേണ്ടി കൈ നീട്ടി. ഒരു മടിയും കൂടാതെ എന്നെ എടുത്ത് ബെഡിൽ കിടത്തി. പുതപ്പിച്ചു നെറ്റിയിൽ അമർത്തി ഒരു ഉമ്മയും തന്നു.)
ടാർസൺ : ടേക് റസ്റ്റ്…ഞാൻ ഇതൊക്കെ അലക്കി ഇട്ടിട്ട് വരാം. ( എന്റെ മനസ് മുഴുവൻ അവനോടുള്ള കളങ്കമില്ലാത്ത സ്നേഹം ആയിരുന്നു. എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. പ്രേമം എന്ന വികാരം ഞാൻ ആദ്യമായി അറിഞ്ഞു. വാതിലിനടുത്തെത്തിയപ്പോൾ ഞാൻ അവനെ വിളിച്ചു ): ടാർസ…
(അവൻ എന്നെ തിരിഞ്ഞു നോക്കി. ഞാൻ അപൂർവമായേ അവനെ പേര് വിളിക്കാറുള്ളു… അതുകൊണ്ട് തന്നെ ആ ഒരു ആകാംഷയിൽ ആണ് അവൻ എന്നെ നോക്കിയത് ): എന്താടി പറ…
(ഞാൻ അവനെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന് പറയണമെന്ന് തോന്നി. അത് പറയാൻ തന്നെ ആണ് വിളിച്ചതും, പക്ഷേ ): ആ ഫാൻ ഓൺ ആക്കി പൊക്കോ
( ഇത് പറയാൻ ആണോ വിളിച്ചത് എന്ന സംശയത്തോടെ എന്നെ നോക്കിയ ശേഷം ഫാൻ ഓൺ ആക്കി അവൻ ഇറങ്ങി പോയി.ഞാൻ ഒരു ചിരിയോടെ ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി. പതുക്കെ എപ്പോഴോ ഉറങ്ങിയും പോയി )
(പുറത്ത് ഓട്ടോറിക്ഷ വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഫോൺ നോക്കിയപ്പോൾ സമയം 12 മണി?. ഇത്രേം നേരം ഉറങ്ങിയോ… ഞാൻ എഴുന്നേൽക്കാൻ നോക്കി. ശരീരം മൊത്തം വേദനിക്കുന്നത് കാരണം ഞാൻ വീണ്ടും കിടന്നു. "8 ? എണ്ണം ഒന്നും എനിക്ക് താങ്ങാൻ ആവില്ലെന്ന് മനസിലായി. ടാർസൺ പിന്നെങ്ങനെ പയർ പോലെ
💬 Comments
View all comments