0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.7K

നിങ്ങടെ അപ്പൻ ഇറങ്ങി കഴിഞ്ഞാലുള്ള കാര്യം ആലോചിച്ചിട്ട്  എനിക്ക് ഒരു സമാധാനവുമില്ല. അവരൊന്ന് വന്നു പോട്ടെ. നിനക്ക് എന്തായാലും ഇഷ്ടപ്പെടും.

ഞാൻ : മമ്മി വെറുതെ അവരെ ഇങ്ങോട്ട് വരുത്താൻ നിൽക്കണ്ട. എനിക്ക് ഇഷ്ടപ്പെടില്ല.

ടാർസൺ : കണ്ടോ ഇപ്പൊ എങ്ങനെ ഇരിക്കുന്നു? ഞാൻ അപ്പോഴേ പറഞ്ഞില്ലേ….

( അവൻ ഒരു ചിരിയോടെ മമ്മിയെ നോക്കുന്നത് ഞാൻ കണ്ടു. മമ്മിയാണെങ്കിൽ ആകെ സങ്കടത്തിലാണ്.)

മമ്മി : പിന്നെ എന്താ നിന്റെ ഉദ്ദേശം? അതൂടെ പറ. എത്ര കാലം യോഗയെന്നും പറഞ്ഞു നടക്കും? നമ്മടെ കാര്യം ഒക്കെ അറിഞ്ഞു ആരെങ്കിലും നിന്നെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ?

ടാർസൺ : എന്തായാലും ആ കിളവനെ കല്യാണം കഴിക്കാൻ ഉദ്ദേശം ഇല്ല.

മമ്മി : നീ മിണ്ടരുത്…മുന്നും പിന്നും നോക്കാതെ ഉള്ള നിന്റെ ഈ സ്വഭാവം എന്നെങ്കിലും നിനക്ക് തന്നെ വിന ആകും.

ടാർസൺ : അതിപ്പോ ഇവിടെ പറയണ്ട ആവശ്യം എന്താ?

ഞാൻ : മമ്മി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ( മമ്മി എന്നെ മൈൻഡ് ചെയ്യാതെ അവനോട് കയർത്തുകൊണ്ടിരുന്നു.)

മമ്മി : ആവശ്യം ഉണ്ട് നീ നേരെത്തെ എന്ത് വാർത്തമാനമാ എന്നോട് പറഞ്ഞത്.

ടാർസൺ : ഞാൻ മമ്മിയെ അല്ലാലോ അയാളെ അല്ലേ പറഞ്ഞത്.

(ഞാൻ വീണ്ടും എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. പക്ഷെ ഇപ്പോഴും എന്നെ നോക്കാതെ അവർ വഴക്ക് തുടർന്നു. )

മമ്മി : പക്ഷെ നീ എന്ത് അർത്ഥത്തിലാ പറഞ്ഞതെന്നൊക്കെ എനിക്ക് മനസിലാവും. ഇത്രേം കാലം നിനക്കൊക്കെ വേണ്ടി ജീവിച്ചിട്ട്

💬 Comments

View all comments